കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും* കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് * സർജൻഡോക്ടർ മനു എസ്* ന്റ സേവനം 03/11/2021 നും എല്ലാ ബുധനാഴ്ചയും രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24 കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ […]

Continue Reading

ജോസ് കെ മാണി രാജിവച്ച രാജ്യസഭ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ദില്ലി: ജോസ് കെ മാണി രാജി വെച്ച രാജ്യസഭ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബർ 29 നാണ് ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 16 നാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയ്യതി. രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ വോട്ടെടുപ്പ് നടക്കും. നവംബർ 29 നാണ് വോട്ടെടുപ്പ് നടക്കുക. വൈകീട്ട് അഞ്ച് മണിക്കാണ് വോട്ടെണ്ണൽ. കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Continue Reading

അബുദാബിയിൽ നിന്നും കേരളത്തിലേക്ക് സർവീസ് ആരംഭിക്കുന്നതായി എയർ അറേബ്യ

അബുദാബിയിൽ നിന്നും കേരളത്തിലേക്ക് സർവീസ് ആരംഭിക്കുന്നതായി എയർ അറേബ്യ അബുദാബി അറിയിച്ചു. കൊച്ചി, കോഴിക്കോട് , തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണ് നവംബർ ആദ്യവാരം മുതൽ കുറഞ്ഞ നിരക്കിൽ സർവീസ് ആരംഭിക്കുന്നത്.

Continue Reading

ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ ഇനി എല്ലാവർക്കും ലിങ്കുകൾ ചേർക്കാം. എങ്ങനെയെന്ന് അറിയാം

ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ എങ്ങനെ ലിങ്കുകൾ ചേർക്കാം? ഇൻസ്റ്റഗ്രാം ആപ്പ് തുറന്ന് വലത്തോട്ട് സ്വൈപ്പ് ചെയ്യുക. സ്റ്റോറി പോസ്റ്റ് ചെയ്യാനുള്ള ഓപ്‌ഷൻ ലഭിക്കും.ചിത്രമോ ദൃശ്യങ്ങളോ സ്റ്റോറി ആയി നൽകാം. സ്റ്റോറി ഇടേണ്ട ചിത്രം തെരഞ്ഞെടുത്താൽ മുകളിലേക്ക് സ്വൈപ്പ് ചെയ്താൽ സ്റ്റിക്കറുകൾ ലഭിക്കും. ഇതിൽ ലിങ്ക് ഓപ്‌ഷൻ കാണാൻ കഴിയും. പോസ്റ്റ് ചെയ്യേണ്ട ലിങ്ക് കോപ്പി ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്യുക. മറ്റേതു സ്റ്റിക്കറുകളും പോലെ ലിങ്ക് സ്റ്റിക്കറും നിങ്ങൾക്ക് കാണാൻ കഴിയും. ഇത് സ്റ്റോറിയുടെ ഏത് ഭാഗത്തേക്ക് വേണമെങ്കിലും […]

Continue Reading

ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം നാളെ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും. നാളെ രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് പ്രവേശനോത്സവത്തോടെയുള്ള സ്കൂൾ തുറക്കൽ. കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സ്കൂൾ തുറക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. കുട്ടികൾ സ്കൂളിലെത്തുമ്പോൾ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്നും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിനെടുക്കാത്ത രക്ഷിതാക്കളുടെ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന നിർദ്ദേശം നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. 8, 9 ക്ലാസുകൾ ഒഴികെ […]

Continue Reading

അനധികൃത മീൻവിൽപന തടയാനെത്തിയ പൊലീസിനെ കയ്യേറ്റം ചെയ്ത 3 പേർ അറസ്റ്റിൽ

മുള്ളേരിയ : ടൗണിലെ അനധികൃത മീൻ വിൽപന തടയാനെത്തിയ പൊലീസിനെ കയ്യേറ്റം ചെയ്ത 3 പേർ അറസ്റ്റിൽ. കാറഡുക്ക പൂത്തപ്പലത്തെ ഇബ്രാഹിം ബാദുഷ(26), നായന്മാർമൂല സ്വദേശികളായ മുഹമ്മദ് ജുനൈദ്(19), അബ്ദുൽ ഷമ്മാസ്(23) എന്നിവരെയാണ് ആദൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ജോലി തടസപ്പെടുത്തിയതിനും കയ്യേറ്റം ചെയ്തതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്. ഇന്നലെ വൈകിട്ട് 4നു പഞ്ചായത്ത് ഓഫിസിനു മുൻപിലാണു സംഭവം. രാവിലെ മുതൽ റോഡരികിൽ മീൻവിൽപന നടത്തുകയായിരുന്നു ഇവർ. മലിനവെള്ളം റോഡിലേക്ക് ഒഴുകി യാത്രക്കാർക്കു ബുദ്ധിമുട്ടാകുന്നുവെന്ന […]

Continue Reading

കേരളത്തിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴ മുന്നറിയിപ്പ്; വ്യാഴാഴ്ച വരെ ഇടിമിന്നലുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; അണക്കെട്ടുകളിൽ നിരീക്ഷണം

തിരുവനന്തപുരം: സംസ്ഥാനത്ത് കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയും വ്യാഴാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴയും തുടരുമെന്നുമാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് ജാഗ്രതയാണ്.

Continue Reading

ഞായറാഴ്ചയും വിലവർധനയ്ക്ക് അവധിയില്ല; രാജ്യത്ത് ഇന്ധനവില 121 കടന്ന് കുതിക്കുന്നു

ന്യൂഡൽഹി: തുടർച്ചയായി ഞായറാഴ്ചയും വിലവർധിച്ചതോടെ രാജ്യത്ത് 121 രൂപ കടന്ന് ഇന്ധന വില കുതിക്കുന്നു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ, ഒരു മാസത്തിനിടെ പെട്രോളിന് 7 രൂപ 92 പൈസയും ഡീസലിന് 8 രൂപ 95 പൈസയും കൂടി. ആഗോള എണ്ണവിലയും കുതിക്കുകയാണ്.

Continue Reading

ഇന്ദിരാഗാന്ധിയുടെ 37-ാം രക്തസാക്ഷിത്വ ദിനം. എതിർത്തോട് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി

എതിർത്തോട് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജിയുടെ രക്തസാക്ഷിത്വദിനത്തിൽ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും ,പ്രാർത്ഥനാസദസും നടത്തി .എതിർത്തോട് കോൺഗ്രസ്‌ ഭവനിൽ വെച്ച് നടന്ന പരിപാടി ഡി സി സി ജനറൽ സെക്രട്ടറി സി വി ജെയിംസ് ഉൽഘടനം ചെയ്തു ,ചെങ്കള മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് എം അബൂബക്കർ അധ്യക്ഷത വഹിച്ചു .കുഞ്ഞി കൃഷ്ണൻ നായർ കട്ടുകൊച്ചി ,എം പുരുഷോത്തമൻ നായർ ,ശ്രീമതി എം ഭവാനി ,ഗിരി അബൂബക്കർ ,പ്രശാന്ത് ഇ എ എൽ, ഹാരിസ് സി എച് […]

Continue Reading

കാൽപന്ത് കളിയുടെ ആരവം ഇനി ടർഫ് ഗ്രൗണ്ടിലും. ‘കിക്ക് ഫ്ലിക്ക് ‘ ടർഫ് ഫുട്‌ബോൾ ഗ്രൗണ്ട് മൊഗ്രാലിൽ ഒരുങ്ങി

മൊഗ്രാൽ: ഫുട്ബോളിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന മൊഗ്രാലിൽ കാൽപന്ത് കളിയുടെ ആരവം ഇനി ടർഫ് ഫുട്‌ബോൾ ഗ്രൗണ്ടിലും ഉയരും. ദേശീയപാതയിൽ മൊഗ്രാൽ കൊപ്രബസാർ സ്പൈസി കഫേക്ക് അരികിലാണ് കിക്ക് ഫ്ലിക്ക് എന്ന പേരിൽ മനോഹരമായ ടർഫ് ഗ്രൗണ്ട് ഫുട്ബാൾ പ്രേമികൾക്കായി ഒരുക്കിയിരിക്കുന്നത്.കുമ്പള സി ഐ പ്രമോദ്, ടർഫ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ മുഹമ്മദ് റാഫി, എൻ പി പ്രദീപ്, കുമ്പള എസ്‌ ഐ രാജീവൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.ചടങ്ങിൽ കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ […]

Continue Reading