മുള്ളേരിയ ലയൺസ് ക്ലബ്ബ് പ്രമേഹ രോഗ നിർണ്ണയ ക്യാമ്പ് നടത്തി
നെല്ലിക്കട്ട: ലയൺസ് ക്ലബ്ബ് ഓഫ് മുള്ളേരിയ നെല്ലിക്കട്ട ഫസ്റ്റ് കെയർ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ നെല്ലിക്കട്ടയിൽ പ്രമേഹ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.ഡയബറ്റിക് ചുമതലയുള്ള അഡീ. ക്യാബിനറ്റ് സെക്രട്ടറി അഡ്വ. കെ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.ഡോ.എം എ അബൂബക്കർ മുഖ്യാതിഥി ആയിരുന്നു.ക്ലബ്ബ് പ്രസിഡണ്ട് വിനോദ്‌കുമാർ മേലത്ത് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ ഇബ്രാഹിം നെല്ലിക്കട്ട, ക്ലബ്ബ്സെക്രട്ടറി കെ രാജലക്ഷ്മി ടീച്ചർ, മുൻ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം, കെ പി ബലരാമൻ നായർ, പി ശേഖരൻ നായർ, […]
Continue Reading