ബോവിക്കാനം – ഇരിയണ്ണി കുറ്റിക്കോൽ റോഡ് പ്രവർത്തി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് ധർണ്ണ നടത്തി
മുളിയാർ: ബോവിക്കാനം – ഇരിയണ്ണി -കുറ്റിക്കോൽ റോഡ് പ്രവർത്തി ഉടൻ പൂർത്തീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി ബോവിക്കാനം ടൗണിൽ പ്രതിഷേധ ധർണ്ണ നടത്തി.സ്ഥലം അളന്ന് തിട്ടപ്പെടുത്തി ഉടമകളു മായി രമ്യതയിൽ എത്താതെ ഗൂഢ താൽപര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയ പുകമറ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് ധർണ്ണ ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര […]
Continue Reading