മുളിയാർ പതിമൂന്നാം വാർഡ് ബാലനടുക്കം മേഖല അൻസാറുൽ ഇസ്ലാം യുവജന സംഘം കാട് തളിച്ച് വൃത്തിയാക്കി
മുളിയാർ പതിമൂന്നാം വാർഡ് ബാലനടുക്കം മേഖല അൻസാറുൽ ഇസ്ലാം യുവജന സംഘം കാട് തളിച്ച് വൃത്തി ആക്കി. റോഡിനു ഇരുവശത്തു കാട് പിടിച്ചു വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. നാടിന്റെ പ്രശ്‌നത്തിന് പരിഹാരം കാണാൻ അൻസാറുൽ ഇസ്ലാം സംഘം നേരിട്ട് ഇറങ്ങുകയായിരുന്നു.ഒക് ടോബർ 31 നു അൻസാറുൽ ഇസ്ലാം സംഘത്തിന്റെ നബിദിന പരിപാടിയും മതപ്രഭാഷണവും ബദർ മസ്ജിദിൽ പരിസരത്ത് വെച്ചു നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Continue Reading