വിദ്യാനഗർ ബി.സി. റോഡിൽ പഴം-പച്ചക്കറിക്കടയിൽ ജനൽ തകർത്ത് കവർച്ച

വിദ്യാനഗർ: വിദ്യാനഗർ ബി.സി. റോഡിൽ ദേശീയപാതയോട് ചേർന്നുള്ള പഴം-പച്ചക്കറിക്കടയിൽ ജനൽ തകർത്ത് കവർച്ച. വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് െപ്രാമോഷൻ കൗൺസിലിന് കീഴിലുള്ള കടയിലാണ് കവർച്ച നടന്നത്. സമീപത്തെ മാർക്കറ്റ് ഫെഡിന്റെ ഓഫീസിലും കവർച്ചശ്രമം നടന്നു. മുൻഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചനിലയിലാണ്. കാസർകോട് കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സൊസൈറ്റി ഓഫീസും ഇതേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ദേശീയപാതാ വികസനത്തിനായി വിദ്യാനഗർ ജലഅതോറിറ്റി ഡിവിഷണൽ ഓഫീസിന്‌ സമീപത്തെ ഓഫീസ് വിട്ടുനൽകേണ്ടിവന്നതിനെ തുടർന്നാണ് മാർക്കറ്റിങ് സൊസൈറ്റി ഓഫീസ് താത്കാലികമായി […]

Continue Reading

എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ

എല്ലുകളുടെ പോഷണവും വളർച്ചയും നമ്മൾ കഴിക്കുന്ന ആഹാരത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുമുള്ളതാണ്. എല്ലുകളുടെ ആരോ​ഗ്യത്തിനായി പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് അറിയാം… ഓറഞ്ച് കഴിക്കുന്നത് ശരീരത്തിന് കാൽസ്യവും വിറ്റാമിൻ ഡിയും നൽകുന്നു. ഇത് എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഓറഞ്ച് പതിവായി കഴിച്ചാൽ ഓസ്റ്റിയോപൊറോസിസ് തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പപ്പായയിൽ കാൽസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. 100 ​​ഗ്രാം പപ്പായയിൽ 20 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. പപ്പായ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ […]

Continue Reading

മംഗൽപ്പാടിയിൽ വീട്ടിൽ നിന്ന് 21പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു

കുമ്പള: വിവാഹവീട്ടിൽനിന്ന്‌ മടങ്ങിവന്നതിനുശേഷം ഊരിവെച്ച സ്വർണാഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടു. മംഗൽപ്പാടി പഞ്ചായത്തിലെ ചെറുകോളി ബിരിഗുഡ്ഡെയിലെ സി. പുരുഷോത്തമയുടെ വീട്ടിൽനിന്നാണ് 21 പവൻ ആഭരണം നഷ്ടപ്പെട്ടത്. രണ്ടരപ്പവന്റെ നക്ലേസുകൾ, മൂന്നരപ്പവന്റെ പെഡന്റ് ചെയിൻ, രണ്ടരപ്പവന്റെ വള, രണ്ടുപവന്റെ മുത്തുമാല, അഞ്ചുപവന്റെ കരിമണിമാല, അരപ്പവന്റെ അഞ്ച് മോതിരം, കാൽപ്പവന്റെ കമ്മൽ, ഒരുപവന്റെ ജിംകി, ഒരുപവന്റെ കൈച്ചെയിൻ, ഒരുപവന്റെ മാല എന്നിവയാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച തൊട്ടടുത്ത വീട്ടിൽ അമ്മാവന്റെ മകന്റെ വിവാഹമായിരുന്നു. ആഭരണങ്ങൾ ധരിച്ച് വിവാഹവീട്ടിൽ പോയി വൈകീട്ട് നാലിന് തിരിച്ചെത്തിയശേഷം […]

Continue Reading

ആസ്റ്റർ മിംസിലെ ഓർത്തോ(എല്ല് രോഗ) വിഭാഗം ഇനി കാസറഗോഡ് അരമന ഹോസ്പിറ്റലിൽ

ആസ്റ്റർ മിംസിലെ ഓർത്തോ(എല്ല് രോഗ) വിഭാഗം ഇനി കാസറഗോഡ് അരമന ഹോസ്പിറ്റലിൽ* മുട്ട്, ഇടുപ്പ് മാറ്റിവയ്ക്കൽ ചികിത്സയും ശസ്ത്രക്രിയയുംസ്റ്റെംസെൽ തെറാപ്പിജോയിൻ്റ്സർജറിഅസ്ഥികളിൽ ഒടിവ്, വളവ് ഇവയ്ക്കുള്ള ഉള്ള ചികിൽസകൾ തുടങ്ങി സമ്പൂർണ്ണ അസ്ഥി -സന്ധി രോഗ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കുംകണ്ണൂർ ആസ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഓർത്തോ വിഭാഗം തലവൻ ഡോക്ടർ നാരായണ പ്രസാദ് മാസത്തിലെ എല്ലാ അവസാന വ്യാഴാഴ്ചകളിലും 28/10/2021 വ്യാഴം10 മണി മുതൽ 1 മണി വരെ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് നുമായി വിളിക്കൂ 📞 […]

Continue Reading

കാസർകോട്ടെ രണ്ട് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

കാസർകോട്: കോവിഡ്-19 രോഗ വ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം (ഡബ്ല്യുഐപിആര്‍) 10ന് മുകളില്‍ വരുന്ന ജില്ലയിലെ രണ്ട് തദ്ദേശ സ്വയം ഭരണ വാര്‍ഡുകളെ ഒക്ടോബര്‍ 26 മുതല്‍ നവംബർ ഒന്ന് വരെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ലോക്ഡൗൺ ഏര്‍പെടുത്തി ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു. ഒക്ടോബര്‍ 18 മുതല്‍ 24 വരെ ഡബ്ല്യുഐപിആര്‍ 10 ന് മുകളില്‍ റിപോർട് ചെയ്ത തദ്ദേശ സ്ഥാപനങ്ങള്‍: വെസ്റ്റ് എളേരി വാർഡ് ഒമ്പത്, ഡബ്ല്യു […]

Continue Reading

നൂർ ഫെസ്‌റ്റോം വിദ്യാർത്ഥി ഫെസ്റ്റിന് ആസ്‌ക് ആലംപാടി സമ്മാനങ്ങൾ കൈമാറി

ആലംപാടി: ആലംപാടി നൂറുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്രസാ വിദ്യാർത്ഥികളുടെ നബിദിന കലാ പരിപാടിക്ക് (നൂർ ഫെസ്‌റ്റോം സീസൺ-4 വിദ്യാർത്ഥി ഫെസ്റ്റ് 2021) ആസ്‌ക് ആലംപാടി സമ്മാനങ്ങൾ കൈമാറി. വിദ്യാർത്ഥി ഫെസ്റ്റിൽ അരങ്ങേറിയ എന്‍പത് മത്സരങ്ങളിൽ രണ്ടാം സ്ഥാനം നേടുന്ന മത്സരാർത്ഥിക്കാണ് സമ്മാനം നൽകിയത്. മദ്രസാ സദർ മുഅല്ലിം ശംസുദ്ധീൻ മൗലവി, മീലാദ് ശരീഫ് കമ്മിറ്റി ജനറൽ സെക്രട്ടറി ആമു ഖാസി എന്നിവർക്ക് ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടി സമ്മാനങ്ങൾ കൈമാറി. സിദ്ധിഖ്. എം , ഖാദർ […]

Continue Reading

പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷ ക്ഷണിച്ചു

പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷ ക്ഷണിച്ചു. അലോട്ട്മെന്‍റിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്ക് ഇന്ന് മുതൽ അപേക്ഷിക്കാം. ഇതുവരെ അപേക്ഷിക്കാത്തവർക്കും ഇപ്പോൾ അപേക്ഷിക്കാൻ അവസരമുണ്ട്. എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. രാവിലെ 10 മണി മുതലാണ് അപേക്ഷ സ്വീകരിക്കുക.

Continue Reading

അഹമ്മദാബാദ്, ലക്‌നൗ; ഐപിഎല്ലില്‍ പുതിയ രണ്ട് ടീമുകള്‍

ഐപിഎല്ലില്‍ പുതിയ രണ്ട് ടീമുകള്‍ കൂടി. അഹമ്മദാബാദ്, ലക്‌നൗ ടീമുകളാണ് അടുത്ത സീസണില്‍ കളത്തിലിറങ്ങുക. ഇതോടെ ഐപിഎല്‍ ടീമുകളുടെ എണ്ണം 10 ആയി. ആര്‍പി സഞ്ജീവ് ഗോയങ്ക ആര്‍പിഎസ്ജി ഗ്രൂപ്പ്, അന്താരാഷ്ട്ര ഇന്‍വെസ്റ്റ്‌മെന്റ് ഏജന്‍സിയായ സിവിസി ക്യാപിറ്റല്‍ എന്നിവരാണ് പുതിയ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയത്. ലക്‌നൗ ടീം ഗോയങ്കെ ഗ്രൂപ്പ് 7000 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. അഹമ്മദാബാദ് ടീമിനെ സ്വന്തമാക്കാന്‍ സിവിസി ക്യാപിറ്റല്‍സ് 5200 കോടി ചെലവഴിച്ചു. അദാനി ഗ്രൂപ്പ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗ്രൂപ്പ് തുടങ്ങിയവരും ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും […]

Continue Reading

നവംബര്‍ ഒന്നുമുതല്‍ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് കിട്ടില്

നവംബര്‍ ഒന്നു മുതല്‍ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭ്യമാകില്ല. ആന്‍ഡ്രോയിഡ് പതിപ്പ് 4.1 ന് മുമ്പുള്ള ഫോണുകളില്‍ വാട്‌സ്ആപ്പ് കിട്ടില്ല. ആപ്പിള്‍ ഫോണുകളില്‍, ഐഒഎസ് 10 ലും അതിനു ശേഷമുള്ള പുതിയ പതിപ്പുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ മാത്രമേ വാട്‌സ്ആപ്പ് ലഭിക്കൂ.  നവംബര്‍ ഒന്നു മുതല്‍ പഴയ ഫോണുകളിലെ അക്കൗണ്ടുകള്‍ താനെ സൈന്‍ ഔട്ട് ആവും. വീണ്ടും ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ല. കൈഒഎസില്‍ നിന്ന് മറ്റൊരു സ്മാര്‍ട്ട്‌ഫോണുകളിലേക്ക് മാറുന്നവര്‍ക്ക് അവരുടെ പഴയ ചാറ്റുകള്‍ വീണ്ടെടുക്കാക്കാനും. അതേ സമയം, നവംബര്‍ […]

Continue Reading