സപ്ത ഭാഷാ സംഗമ ഭൂമിയിൽ ഉർദുഭാഷയ്ക്കുള്ള സ്ഥാനം വലുത്; എകെഎം അഷ്‌റഫ് എം എൽ എ..
ഉപ്പള: ജില്ലയിലെ സപ്ത ഭാഷാ സംഗമ ഭൂമിയായ മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ഉറുദു ഭാഷയ്ക്കുള്ള സ്ഥാനം വലുതാണെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് അഭിപ്രായപ്പെട്ടു. അതിനാൽ തന്നെ ഉപ്പള ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉറുദു അക്കാദമി പ്രവർത്തനം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കുമെന്നും എ കെ എം അഷ്റഫ് പറഞ്ഞു. കാസറഗോഡ് ദഖ്‌നി മുസ്ലിം അസോസിയേഷൻ നബിദിനാ ഘോഷത്തോടനുബന്ധിച്ച്സംഘടിപ്പിച്ച സംസ്ഥാന തല ഓൺലൈൻ ഉറുദു പ്രസംഗ മത്സര പരിപാടി ഉ പ്പളയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ബഷീർ […]
Continue Reading