മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു

അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ അടുത്ത 3 ദിവസങ്ങളില്‍ കടലില്‍ മധ്യ-കിഴക്കന്‍ കേന്ദ്രത്തിലും അതിന് അടുത്തുള്ള തെക്കുകിഴക്കന്‍ അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശത്തും കാലാവസ്ഥ (കാറ്റിന്റെ വേഗത മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ എത്തുന്നു). ഈ മേഖലകളിലേക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ഈസ്റ്റ് സെന്‍ട്രല്‍ & തെക്കുകിഴക്കന്‍ അറബിക്കടലില്‍ ഉള്ളവര്‍ ഇന്ന് വൈകുന്നേരത്തോടെ തീരത്തേക്ക് മടങ്ങണമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു

Continue Reading

എം ബി ബി എസും ബി ഡി എസും നേടിയ സഹോദരിമാരര അനുമോധിച്ചു

ബോവിക്കാനം :എം ബി ബി എസുംബി ഡി എസും കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ മുളിയാറിന്റെ സ്വന്തം സഹോദരിമാരായ ഡോ: ജഹന ഇസ്സത്ത് ബി (എം ബി ബി എസ് )ഡോ: ഫാരിസയാക്കൂത്ത് (ബി ഡി എസ് ) എന്നിവർക്ക് ബോവിക്കാനം ബി എ ആർ എച്ച് എസ് എസ് 1990- 1991 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ സ്നേഹോപകാരം നൽകി അനുമോദിച്ചുഇവർക്ക് വേണ്ട വിദ്യാഭ്യാസവും പ്രോൽസഹനവും നൽകിയ മാതപിതാക്കൾക്ക് അഭിനന്ദനമറിയിച്ചും അനുമോധന പ്രസംഗം നടത്തിയുമാണ് പൂർവ്വ വിദ്യാർത്ഥികൾ […]

Continue Reading

കണ്ണാട്ടിപ്പാറയിൽ അജ്‌വ ഓഫീസ് നാടിനു സമർപ്പിച്ചു

ഉപ്പള: സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന അജ്വ കണ്ണാടിപ്പാറയുടെ ഓഫീസ് നാടിനു സമർപ്പിച്ചു. ഇന്നലെ വൈകിട്ട് കണ്ണാട്ടിപ്പാറയിൽ നടന്ന ചടങ്ങിൽ പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ ഉത്ഘാടനം നിർവഹിച്ചു.ജോയിന്റ് സെക്രട്ടറി സിദ്ദിഖ് ബേകൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട്‌ അലവി അധ്യക്ഷം വഹിച്ചു. അബ്ദുസ്സലാം ദാരിമി കുബനൂർ പൊതു യോഗം ഉത്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ സഖാഫി ചിപ്പാർ വിഷയാവതരണം നടത്തി. സിദ്ദിഖ് ലത്തീഫ് ചിപ്പാർ, മുഹമ്മദ്‌ ഇക്‌ബാൽ ഫൈസി, കയ്യൂമ് മാന്യ, ഗോൾഡൻ റഹ്മാൻ, […]

Continue Reading

സംസ്ഥാനത്ത് രണ്ടുദിവസം കൂടി അതിശക്തമായ മഴ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസം കൂടി അതിശക്തമായ മഴ തുടരും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. മലയോര മേഖലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ഇന്ന് രാവിലെ മുതല്‍ മഴ കുറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഒഴിഞ്ഞ് പോയിട്ടുണ്ട്. മഴ കുറഞ്ഞതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് പലരും വീടുകളിലേക്ക് മടങ്ങി. 15 ക്യാമ്പുകളില്‍ […]

Continue Reading

പ്ലസ് വൺ വിദ്യാർത്ഥി വ്യാജ നമ്പർ പ്ലേറ്റ് വെച്ച ബൈകിൽ പരീക്ഷയെഴുതാനെത്തി. മോടോർ വാഹന വകുപ്പ് വണ്ടി പിടിച്ചെടുത്തു

കാഞ്ഞങ്ങാട്: ചിത്താരി ജമാഅത്ത് ഹയർ സെകൻഡറി സ്കൂൾ പരിസരത്ത് നിന്നാണ് പ്ലസ് വൺ പരീക്ഷഎഴുതാനെത്തിയ വിദ്യാർഥി ഉപയോഗിച്ച കെ എൽ 14 804 എന്ന വ്യാജ നമ്പർ പ്ലേറ്റ് വെച്ച യമഹ ബൈക് മോടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. വ്യാജ നമ്പർ ഘടിപ്പിച്ച വാഹനങ്ങൾ ഉപയോഗിച്ച് അടുത്ത കാലത്തായി കുറ്റ കൃത്യങ്ങൾ കൂടി വരുന്നതായി ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ ജോയിന്റ് ആർ ടി ഒ എച്ച് എസ് ചഗ്ലയുടെ നിർദേശ പ്രകാരമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ മോടോർ […]

Continue Reading

ജില്ലയിലെ വിവിധ മേഖലയിൽ ജോലി ഒഴിവുകൾ

പ്രൊജക്ട് അസിസ്റ്റന്റുമാരുടെ ഒഴിവ് ഉദുമ ഗ്രാമ പഞ്ചായത്ത് നിർമ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗിനും ഇ-ഗ്രാമ സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കാൻ സഹായ സംവിധാനം ഒരുക്കുന്നതിന്റെയും ഭാഗമായി പ്രൊജക്ട് അസിസ്റ്റൻുമാരെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കോമേഷ്യൽ പ്രാക്ടീസ് (ഡി.സി.പി) /ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മേനേജ്മെന്റ് പാസായവർക്ക് അപേക്ഷിക്കാം. ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പി.ജി. […]

Continue Reading

ഒളിച്ചോടിയ വീട്ടമ്മയും യുവാവും ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്:ഒളിച്ചോടിയ വീട്ടമ്മയെയും യുവാവിനെയും ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടിയിൽ നിന്ന് മുൻപ് കാണാതായിരുന്ന ഭർത്തൃ മതിയായ കുറുവങ്ങാട് സ്വദേശിനി റിൻസി (29), മലപ്പുറം പുളിക്കൽ പരുത്തിക്കോട് പിണങ്ങോട്ട് മുഹമ്മദലിയുടെ മകൻ മുഹമ്മദ് നിസാർ (29 ) എന്നിവരെയാണ് എലത്തൂരിലെ സ്വകാര്യ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ സെപ്റ്റംബർ 24-നാണ് കുറുവങ്ങാട്ടെ ഇൻഡസ്ട്രീയൽ വർക്കറായ പ്രസാദിൻ്റെ ഭാര്യ റിൻസിയെയും നാല് വയസ്സുള്ള കുട്ടിയെയും കാണാതായത്. പെരിന്തൽ മണ്ണ പൊലീസ് കഴിഞ്ഞ 10-ന് റിൻസിയെയും മുഹമ്മദ് […]

Continue Reading

ഇന്ധനവില ഇന്നും കൂട്ടി, 100 കടന്ന് ഡീസല്‍ വില

തിരുവനന്തപുരം: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും ആണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഡീസല്‍ വില 101 രൂപയിലേക്ക് അടുക്കുകയാണ്. ലിറ്ററിന് 100 രൂപ 57പൈസയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് ഇന്നത്തെ വില. പെട്രോള്‍ വില തിരുവനന്തപുരത്ത് ഒരു ലിറ്ററിന് 107 രൂപ കടന്നു. കൊച്ചിയില്‍ ഡീസലിന് 98. 62 രൂപയും പെട്രോളിന് 104.97 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് ഒരു ലിറ്റര്‍ ഡീസലിന് 98.93 […]

Continue Reading

ബാലസംഘം സംസ്ഥാന പ്രസിഡന്റായി കാസഗോഡിലെ കെ. വി ശില്പയെ തെരെഞ്ഞെടുത്തു

ബാലസംഘം സംസ്ഥാന പ്രസിഡന്റായി കാസഗോഡിലെ കെ. വി ശില്പയെ തെരെഞ്ഞെടുത്തു

Continue Reading

കാസര്‍കോട് ആദ്യമായി പീഡിയാട്രിക് ന്യൂറോ(കുട്ടികളുടെ) സേവനം അരമന ആശുപത്രിയില്‍

കാസര്‍കോട് ആദ്യമായി പീഡിയാട്രിക് ന്യൂറോ(കുട്ടികളുടെ) സേവനം അരമന ആശുപത്രിയില്‍* കാസര്‍കോഡ് അരമന ഹോസ്പിറ്റലില്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കണ്ണൂരിലെ പ്രശസ്ത ന്യൂറോ & പീഡിയാട്രിക് ന്യൂറോ സര്‍ജന്‍ ഡോകടര്‍ മഹേഷ് ഭട്ടിന്റെ സേവനം 20/10/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പര്‍: 75940023 24

Continue Reading