റിക്ഷയിൽ കയറിയ വിദ്യാർത്ഥിനികളെ ചെമ്മനാട് സ്‌കൂളെത്തിയിട്ടും ഇറക്കാതെ ഓടിച്ചു പോയതായി പരാതി, റോഡിലേക്ക് ചാടിയ പെൺകുട്ടികൾക്ക് സാരമായ പരിക്ക്

കാസർകോട് : ഇന്ന് രാവിലെ ചമ്മനാട് ആയിരുന്നു സംഭവം. കാസർഗോഡ് നിന്ന് ഓട്ടോറിക്ഷയിൽ കയറിയ വിദ്യാർത്ഥിനികൾ ചെമ്മനാട് സ്കൂളെത്തിയതോടെ ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ നിർത്താൻ തയ്യാറായില്ല, തുടർന്ന് വിദ്യാർഥിനികൾ വിദ്യാർഥികൾ ഡ്രൈവറുടെ ഷർട്ട് പിടിച്ച് വലിച്ചെങ്കിലും ഡ്രൈവർ നിർത്താൻ കൂട്ടാക്കിയില്ലെന്നും ഭയപ്പെട്ട പെൺകുട്ടികൾ റോഡിലേക്ക് ചാടുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. പെൺകുട്ടിക്ക് സാരമായ പരിക്കുണ്ട്. വീഴ്ചയിൽബോധക്ഷയം സംഭവിച്ച പെൺകുട്ടികളെനാട്ടുകാർ ചേർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Continue Reading

പ്ലസ് വണ് സീറ്റ് ക്ഷാമം: കലകെട്രേറ്റ് മാർച്ച് വിജയിപ്പിക്കും:എം എസ് എഫ്

ഉപ്പള: പഠിച്ചു ജയിച്ചവരെ പഠിക്ക് പുറത്താകരുത്, ജില്ലായിൽ അധികം ബാച്ചുകൾ അനുവദിക്കുക എന്നീ ആവാശ്യമുന്നയിച്ച്കാസർഗോഡ് എം എസ് എഫ് ജില്ലാ കമ്മറ്റിയുടെ ഒക്ടോബർ 21 നടക്കുന്ന കലക്രേsർ മാർച്ച് വിജയിപ്പിക്കാൻ എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം പ്രവർത്തകസമിതി യോഗത്തിൽ തീരുമാനമെടുത്തു.മഞ്ചേശ്വരംമണ്ഡലത്തിൽ നിന്നും അലോട്മെന്റിൽ സീറ്റ് ലഭിക്കാത്ത വിദ്യാർഥികളടക്കം 200ഓളം വിദ്യാർത്ഥികളെ കളക്ട്രേറ്റ് മാർച്ചിൽ അണിനിരത്തുവാനും തീരുമാനമായി, പ്രസിഡൻ്റ് സവാദ് അംഗടിമുഗർ അധ്യക്ഷൻ വഹിച്ചു, ജില്ലാ സെക്രട്ടറി സയ്യിദ് താഹ തങ്ങൾ ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി […]

Continue Reading

ഉത്തരാഖണ്ഡില്‍ ബി.ജെ.പിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; ഗതാഗത മന്ത്രിയും മകനും കോണ്‍ഗ്രസില്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബി.ജെ.പിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ഗതാഗത മന്ത്രി യശ്പാല്‍ ആര്യയും മകനും എം.എല്‍.എയുമായ സഞ്ജീവ് ആര്യയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്ത്, രണ്‍ദീപ് സുര്‍ജേവാല, കെ.സി. വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടേയും പാര്‍ട്ടി പ്രവേശനം. ഇരുവരും പിന്നീട് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു. യശ്പാല്‍ മന്ത്രിസ്ഥാനം രാജിവെച്ചിട്ടുണ്ടെന്ന് സുര്‍ജേവാല പറഞ്ഞു. 2017 ലാണ് ഇരുവരും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയത്. 1989 ലാണ് യശ്പാല്‍ ആദ്യമായി എം.എല്‍.എയായത്. ഉത്തരാഖണ്ഡ് നിയമസഭയുടെ സ്പീക്കറായും യശ്പാല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതീവരഹസ്യമായിട്ടായിരുന്നു […]

Continue Reading

നടുവേദനക്ക് ഒരു ദിവസം കൊണ്ട് ചികിത്സ ആതുരശുശ്രൂഷ മേഖലയിൽ വമ്പൻ മാറ്റങ്ങൾക്ക് ഇടവച്ച നടുവേദനയ്ക്കുള്ള അതിനൂതന ചികിത്സയായ പെൽഡ് (PELD) ചികിത്സ ഇനി കാസർകോടും. ആസ്റ്റർ മിംസ് കോട്ടക്കലിലെ ന്യൂറോ & ന്യൂറോസർജറി

നടുവേദനക്ക് ഒരു ദിവസം കൊണ്ട് ചികിത്സ ആതുരശുശ്രൂഷ മേഖലയിൽ വമ്പൻ മാറ്റങ്ങൾക്ക് ഇടവച്ച നടുവേദനയ്ക്കുള്ള അതിനൂതന ചികിത്സയായ പെൽഡ് (PELD) ചികിത്സ ഇനി കാസർകോടും. ആസ്റ്റർ മിംസ് കോട്ടക്കലിലെന്യൂറോ & ന്യൂറോസർജറി നടുവേദനക്ക് ഒരു ദിവസം കൊണ്ട് ചികിത്സ ആതുരശുശ്രൂഷ മേഖലയിൽ വമ്പൻ മാറ്റങ്ങൾക്ക് ഇടവച്ച നടുവേദനയ്ക്കുള്ള അതിനൂതന ചികിത്സയായ പെൽഡ് (PELD) ചികിത്സ ഇനി കാസർകോടും. ആസ്റ്റർ മിംസ് കോട്ടക്കലിലെന്യൂറോ & ന്യൂറോസർജറി നടുവേദനക്ക് ഒരു ദിവസം കൊണ്ട് ചികിത്സ ആതുരശുശ്രൂഷ മേഖലയിൽ വമ്പൻ മാറ്റങ്ങൾക്ക് […]

Continue Reading

കാസർകോഡ് ആദ്യമായി അരമന ഹോസ്പിറ്റലിൽ ഇൻ്റർവെൻഷണൽപൾമണോളജി (ശ്വാസ കോശ വിഭാഗം)

കാസർകോഡ് ആദ്യമായി അരമന ഹോസ്പിറ്റലിൽ ഇൻ്റർവെൻഷണൽപൾമണോളജി (ശ്വാസ കോശ വിഭാഗം) വിട്ടു മാറാത്ത ചുമ, ആസ്ത്മ, ജലദോഷം, വിട്ട്മാറാത്ത തുമ്മൽ അലർജി,ശ്വാസം മുട്ടൽ,ശ്വാസകോശ ക്യാൻസർ തുടങ്ങി ശ്വാസ കോശ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ആസ്റ്റർ മിംസ് കണ്ണൂരിലെ പൾമണോളജിസ്റ്റ്(ശ്വാസകോശ വിദഗ്ദൻ) ഡോകടർ: വിഷ്ണു ജി കൃഷ്ണൻ്റെ സേവനം 12/10/2021 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ അരമന ഹോസ്പിറ്റലിൽ ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക്: 7594002324 ബന്ധപ്പെടുക.

Continue Reading

രാജ്യത്ത് 24 മണിക്കൂറിനിടെ 18,132 പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു

ന്യൂഡല്‍ഹി: 21,563 പേര്‍ രോഗമുക്തരായതായി ആരാഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 193 പേര്‍ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 4,50,782 ആയി.നിലവില്‍ 2,27,347 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ആകെ 3,32,93,478 പേര്‍ ഇതുവരെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടി.

Continue Reading

ലോഡ്ജില്‍ വിളിച്ചുവരുത്തി നഗ്നചിത്രം പകര്‍ത്തി 50 ലക്ഷം ആവശ്യപ്പെട്ട് ഭീഷണി; കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിയും കൂട്ടാളിയും പിടിയില്‍

കോട്ടയം: വ്യാപാരിയെ പെൺകെണിയിൽപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവതിയടക്കം രണ്ടുപേർക്കൂടി പിടിയിലായി. കാസർകോട് ഹോസ്ദുർഗ് ഗുരുപുരം മുണ്ടയ്ക്കമ്യാൽ വീട്ടിൽ രജനി രജീഷ് (28), കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി പെണ്ടാനത്ത് വീട്ടിൽ സുബിൻ (35) എന്നിവരെയാണ് വൈക്കം ഡിവൈ.എ.സ്.പി. എ.ജെ. തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. സംഭവത്തിൽ എറണാകുളം വൈപ്പിൻ പുതുവൈപ്പ് സ്വദേശി ജോസിലിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വൈക്കം സ്വദേശിയായ വ്യാപാരിയെ ആലപ്പുഴയിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പെൺകെണിയിൽപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ രജനിയാണ് വ്യാപാരിയെ ഫോണിൽ വിളിച്ചിരുന്നത്. […]

Continue Reading

യാത്രക്കാരുടെ തുപ്പല്‍ കഴുകിക്കളയാന്‍ ഇന്ത്യന്‍ റെയില്‍വെ ഒരു വര്‍ഷം ചെലവഴിക്കുന്നത് 1200 കോടി

ഇവിടെ തുപ്പരുത് എന്ന് ബോര്‍ഡ് എഴുതി വച്ചാല്‍ അവിടെ തന്നെ തുപ്പുന്നവരാണ് ഭൂരി ഭാഗം പേരും. അതു കൊണ്ടു തന്നെയാണ് രാജ്യത്തെ പൊതു ഇടങ്ങളും പൊതു ഗതാഗത സംവിധാനങ്ങളും പലപ്പോഴും വൃത്തികേടായി കാണപ്പെടുന്നത്. ഇന്ത്യന്‍ റെയില്‍വെയുടെ കാര്യമെടുത്താല്‍ യാത്രക്കാര്‍ പാന്‍മസാലയും വെറ്റിലയുമൊക്കെ മുറുക്കി തുപ്പുന്നത് ഒരു തലവേദനയായിരിക്കുകയാണ്. ഈ തുപ്പൽ കഴുകി ക്കളയാൻ ഇന്ത്യൻ റെയിൽവേ ഒരു വർഷം ചെലവാക്കുന്നത് 1200 കോടി രൂപയാണ്. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലുമെല്ലാം മുറുക്കി തുപ്പുന്നത് കഴുകിക്കളയാനാണ് ഇത്രയും രൂപ ചെലവഴിക്കുന്നത്. ഇതിന്‍റെ […]

Continue Reading

വി.നാരായണനെ മുളിയാർ വെൽഫെയർ സൊസൈറ്റി ആദരിച്ചു

മുളിയാർ: പൊതു പ്രവർത്തന മണ്ഡലത്തിൽ ജീവിതം സന്ദേശമാക്കിയ പുരോഗമന ആശയ ത്തിൻ്റെ അമരക്കാരൻ വി.നാരായണനെ മുളിയാർ വെൽഫയർ സൊസൈറ്റി ആദരിച്ചു.ഏഴു പതിറ്റാണ്ട് കാലം ജനാധിപത്യത്തിൻ്റെയുംമതേതരത്വത്തിൻ്റെയും കാവലാളായി സംശുദ്ധ പൊതു ജീവിതം നയിച്ച പേരടുക്കയിലെ വി.നാരായണൻ അത്യുത്തര കേരളത്തിൻ്റെ മുക്കും,മൂലകളിലുംനഗ്നപദനായിപുരോഗമന ആശയ പ്രചരണം നടത്തി പൊതു സ്വീകാര്യനായ വ്യക്തിത്വമാണ്.കാസർകോട് ബ്ലേക്ക് ഡവലപ്മെൻറ് കമ്മിറ്റി ചെയർമാൻ, സി.പി.എം. കാസർകോട്,കുമ്പളഏരിയസെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച് കർഷകപ്രസ്ഥാനത്തിന് വഴികാട്ടിയായ പൊതു പ്രവർത്തകനാണ്.ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ ഷാൾ […]

Continue Reading

കാസര്‍കോട്ട് നികുതി വെട്ടിച്ച് കടത്തിയ സ്വര്‍ണ്ണാഭരണങ്ങള്‍ ചരക്ക് സേവന നികുതി വകുപ്പ് പിടികൂടി

കാസര്‍കോട്:സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയ രേഖകളില്ലാതെ സ്വകാര്യ വാഹനങ്ങളില്‍ കടത്തുകയായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചെടുത്ത് സര്‍ക്കാരിലേക്ക് കണ്ടു കെട്ടി. ചരക്ക് സേവന നികുതി നിയമത്തിലെ 130 വകുപ്പ് പ്രകാരം നികുതിയും പിഴയുമായി 9, 93,594 രൂപ ഈടാക്കി ഉരുപ്പടികള്‍ വിട്ടുകൊടുത്തു. ജോയിന്റ് കമ്മീഷണര്‍ ഫിറോസ് കാട്ടില്‍, ഡപ്യൂട്ടി കമ്മീഷണര്‍ വി. മനോജ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ കൊളത്തൂര്‍ നാരായണന്റെ നേതൃത്വത്തില്‍ അസി: സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ ശശികുമാര്‍ മാവിങ്കല്‍, […]

Continue Reading