ഇരുട്ടടി തുടരുന്നു; ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. കോഴിക്കോട് പെട്രോളിന് 103 രൂപ 39 പൈസയും ഡീസലിന് 96 രൂപ 83 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 104.91 പൈസയും ഡീസലിന് 98 രൂപയുമായി.
Continue Reading