പാലൂട്ടാനുള്ള കഴിവ് നഷ്ടമായി, ശസ്ത്രക്രിയ ചെയ്ത ഡോക്ടർമാരിൽ നിന്നും നഷ്ടപരിഹാരം തേടി യുവതി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെയും കണ്ണൂരിലെയും ആശുപത്രികളിൽ നാലു തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി നൊന്തുപെറ്റ കുഞ്ഞിനെ മുലയൂട്ടാനാകാത്ത സങ്കടത്തിൽ ഡോക്ടർമാർക്കെതിരെ നിയമനടപടിക്ക്. മാവുങ്കാൽ പള്ളോട്ടെ ശബ്നയാണ് (30) കാഞ്ഞങ്ങാടിനടുത്തുള്ള സ്വകാര്യാശുപത്രിയിലെ ഡോ. രാഘവേന്ദ്ര പ്രസാദ്, ഡോ. ഗിരിധർ റാവു എന്നിവരിൽ നിന്ന് നീതി തേടി കാസർകോട് ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ കേസ് ഫയൽചെയ്തത്. മാനസിക-ശാരീരിക പ്രയാസത്തിന് 60 ലക്ഷം നഷ്ടപരിഹാരമായി വേണമെന്നാണ് യുവതിയുടെ ആവശ്യം. വിവാഹം കഴിഞ്ഞ് പത്താം വർഷം ഗർഭിണിയായ ശബ്‌നയുടെ പ്രസവം കാഞ്ഞങ്ങാടിനടുത്ത പ്രദേശത്തെ […]
Continue Reading