ഇന്നത്തെ സ്വർണവില
സ്വർണ്ണ വില പവന് 120 രൂപ കൂടി ഗ്രാമിന് : 4335 പവന് : 34680
Continue Readingസ്വർണ്ണ വില പവന് 120 രൂപ കൂടി ഗ്രാമിന് : 4335 പവന് : 34680
Continue Readingആസ്റ്റർ മിംസിലെ ഓർത്തോ(എല്ല്) വിഭാഗം ഇനി കാസറഗോഡും മുട്ട് വേദനക്കുള്ള ചികിത്സ. മുട്ട്, ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും, ജോയിൻ്റ്സർജറിഅസ്ഥികളിൽ ഒടിവ്, വളവ് ഇവയ്ക്കുള്ള ഉള്ള ചികിൽസകൾ തുടങ്ങി സമ്പൂർണ്ണ അസ്ഥി -സന്ധി രോഗ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും കണ്ണൂർ ആസ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഓർത്തോ വിഭാഗം തലവൻ ഡോക്ടർ നാരായണ പ്രസാദ് മാസത്തിലെ എല്ലാ അവസാന വ്യാഴാഴ്ചകളിലും.30/09/2021 വ്യാഴം10 മണി മുതൽ 1 മണി വരെ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് നുമായി വിളിക്കൂ 7594002324
Continue Readingആസ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും കരൽ സംബന്ധമായ അസുഖങ്ങൾ, ഗ്യാസട്രബിൾ, ദഹനക്കേട്, നെഞ്ചെരിച്ചിൽ. വയറ്റിൽ ഉണ്ടാകുന്ന നീർക്കെട്ട്, ഛർദി, വയറുവേദന,മലബന്ധം,മഞ്ഞപിത്തം, പുളിച്ചു തികട്ടൽ തുടങ്ങി ഉദര സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും കണ്ണൂർ ആസ്‌റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഗാസ്ട്രോ എൻ ട്രോളജി ഡോക്ടർ വിവേക് കുമാർ കെ വി യുടെ സേവനം കാസറഗോഡ് അരമന ഹോസ്പിറ്റലിൽ 09/09/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 […]
Continue Readingകോൺഗ്രസ് നേതാവ് വി എം സുധീരൻ എ.ഐ.സി.സി അംഗത്വവും രാജിവെച്ചു. രാജി അറിയിച്ച് കൊണ്ട് അദ്ദേഹം സോണിയാ ഗാന്ധിക്ക് കത്തയച്ചു. കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡ് ഫല പ്രദമായി ഇടപെട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. സംസ്ഥാന നേതൃത്വം കൂടിയാലോചനകൾ നടത്തുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. നേതൃ തലത്തിലെ മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും സുധീരൻ പറഞ്ഞു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ച സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് തുടരുന്നതിനിടെയാണ് അദ്ദേഹം എ.ഐ.സി.സി […]
Continue Readingതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ മഴമുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 50 കിമി വരെ വേഗതയില്‍ ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് […]
Continue Readingമുളിയാർ: പഴയകാല കോൺഗ്രസ് നേതാവ്മൂലടുക്കത്തെ ചാലിൽ ഗോപാലൻ നായർ നിര്യാതനായി ( 85 വയസ്സ്)നിര്യാതനായി. മണ്ഡലം കോൺഗ്രസ് വൈസ്പ്രസിഡണ്ട്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിസണ്ട്, വാർഡ് കോൺഗ്രസ് പ്രസിഡണ്ട്,ജി.എൽ.പി.എസ്. മുണ്ടക്കൈ പി.ടി.എ പ്രസിഡണ്ട്, മുണ്ടക്കൈ അരയാലിങ്കാൽ ക്ഷേത്രം പ്രസിഡണ്ട് , മുളിയാർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തി ച്ചിട്ടുണ്ട്. പരേതയായ മുല്ലച്ചേരി ജാനകി അമ്മയാണ് ഭാര്യ.മക്കൾ: എം.രമണി ( അംഗനവാടി വർക്കർ) സി.ജി.രവി (പൊതു മരാമത്ത് എൻ.എച്ച്. അസിസ്റ്റൻ്റ് എഞ്ചിനിയർ) വിജയ കുമാർ […]
Continue Readingകാസറഗോഡ്: അവകാശ പോരാട്ടങ്ങൾക്കൊപ്പം സാമൂഹ്യ പ്രതിബദ്ധത കാത്തു സൂക്ഷിക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ പ്രവർത്തകർ കാരുണ്യത്തിന്റെ തൂവൽ സ്പർശവുമായി തൃക്കരിപ്പൂർ സി.എച്ച് സെന്റർ സന്ദർശിച്ചു. എസ്.ഇ.യു സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച കാരുണ്യനിധി കൈമാറാനാണ് നേതാക്കൾ സി.എച്ച് സെന്ററിൽ എത്തിയത്.എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ നങ്ങാരത്ത്, തൃക്കരിപ്പൂർ സി എച്ച് സെന്റർ ചെയർമാൻ എം.എ.സി കുഞ്ഞബ്ദുള്ള ഹാജിക്ക് തുക കൈമാറി. ആതുര സേവന രംഗത്ത് ജാതി-മത ചിന്തകൾക്കതീതമായി സി.എച്ച് സെന്റർ നടത്തുന്ന സേവനങ്ങൾ ശ്ലാഘനീയമാണെന്ന് തുക കൈമാറി […]
Continue Readingകോഴിക്കോട് : നാദാപുരത്ത് അമ്മ മക്കളേയും കൊണ്ട് കിണറ്റിൽ ചാടി. നാദാപുരം പേരോട് ആണ് സംഭവം. പേരോട് സ്വദേശി സുബിന ആണ് കുട്ടികളേയും കൊണ്ട് കിണറ്റിൽ ചാടിയത്. മൂന്ന് വയസുള്ള ഇരട്ട ക്കുട്ടികളായ മുഹമ്മദ് റസ്വിൻ, ഫാത്തിമ റഫ്വ എന്നിവർ മരിച്ചു. അതേ സമയം സുബിനയെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി ആണ് സംഭവം. ആത്മഹത്യശ്രമത്തിനും കൊല പാതകത്തിനും കാരണം വ്യക്തമായിട്ടില്ല. സുബിന ഇപ്പോൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്. സി സി യു പി സ്ക്കൂൾ പരിസരത്തെ മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ […]
Continue Readingരാജ്യത്ത് ഡീസൽ വിലയിൽ വീണ്ടും വർദ്ധനവ്. തിങ്കളാഴ്ച 26 പൈസയാണ് ഡീസലിന് കൂടിയത്. പെട്രോൾ വിലയിൽ മാറ്റമില്ല. നിലവിലെ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 96.15 രൂപയും എറണാകുളത്ത് 94.20 രൂപയുമാണ്. കോഴിക്കോട് 94.52 രൂപയും. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് 74 പൈസയാണ് കൂടിയത്. കുറച്ചു നാളുകളായി ഇന്ധന വിലയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ ചാഞ്ചാട്ടങ്ങളോടെ വില വീണ്ടും ഉയരുകയായിരുന്നു. എന്നാൽ രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ […]
Continue Readingബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിച്ച കെ.സുന്ദര. തന്‍റെ സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ സുരേന്ദ്രൻ 50 ലക്ഷം രൂപ ചെലവിട്ടെന്ന് സുന്ദര മീഡിയവന്നിനോട് പറഞ്ഞു. 2.5 ലക്ഷം രൂപ തനിക്ക് നൽകി. 47.5 ലക്ഷം രൂപ ബിജെപി പ്രാദേശിക നേതാക്കൾ തട്ടിയെടുത്തു. ബിജെപി സുഹൃത്തുക്കളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സുന്ദര മീഡിയവണിനോട് പറഞ്ഞു.
Continue Reading