കാസർഗോഡ് ജില്ലയിൽ ഇന്ന് 144 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
▪️കാസര്‍കോട്: ജില്ലയിൽ 144പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 294പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 2578പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 519 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 12721പേര്‍ വീടുകളില12000പേരും സ്ഥാപനങ്ങളില്‍ 721പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 12721പേരാണ്. പുതിയതായി 714 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4111സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3757ആന്റിജന്‍ 340 ട്രൂനാറ്റ് 14 ) 430പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. […]
Continue Reading