മത സ്പർധയും, ലൈംഗിക ചാറ്റുകളും: ക്ലബ് ഹൗസ് ചർച്ചകൾ നിരീക്ഷിക്കാനൊരുങ്ങി പൊലീസ്
തിരുവനന്തപുരം: സമൂഹമാധ്യമമായ ക്ലബ് ഹൗസ് നിരീക്ഷണത്തിനൊരുങ്ങി പൊലീസ്. സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ധയും വളര്‍ത്തുന്ന ചര്‍ച്ചകളും ലൈംഗിക ചാറ്റും ക്ലബ് ഹൗസിലൂടെ നടക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണ് പോലീസ് നിരീക്ഷണം തുടങ്ങിയത്. ഗ്രൂപ്പുകളുടെ അഡ്മിൻമാരും സ്പീക്കർമാരും മാത്രമല്ല കേൾവിക്കാരും പൊലീസിന്‍റ നിരീക്ഷണത്തിന് വിധേയമാകും. ചര്‍ച്ച നടത്തുന്ന ക്ലബ് ഹൗസ് റൂമുകളില്‍ ഷാഡോ പോലീസിന്റെ നിരീക്ഷണം ഉണ്ടായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റൂമുകളിൽ കേൾവിക്കാരായിരിക്കുന്നവരേയും പോലീസ് ചോദ്യം ചെയ്യും. നേരത്തെ ഹിന്ദി, തമിഴ് ഭാഷകളിൽ സജീവമായിരുന്ന ‘റെഡ് റൂമുകള്‍’ സജീവമായി മലയാളത്തിലും ക്ലബ് […]
Continue Reading