കാസര്‍കോട് ജില്ലയിൽ 222 പേര്‍ക്ക് കൂടി കോവിഡ്, 381 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 222 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 381പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3205 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 510 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 14421 പേര്‍ വീടുകളില 13573 പേരും സ്ഥാപനങ്ങളില്‍ 848 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 14421 പേരാണ്. പുതിയതായി 728 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4864 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 4426 […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 15692 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

മരണം :92🟤 സമ്പർക്കം :14875🟢 രോഗമുക്തി :22223🔴 പരിശോധന :89722 🔷 കാസർഗോഡ് :222🔷 കണ്ണൂർ :700 ▪️സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂര്‍ 700, പത്തനംതിട്ട 561, ഇടുക്കി 525, വയനാട് 510, കാസര്‍ഗോഡ് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 […]

Continue Reading

സഊദി ആലംപാടി ജമാഅത്ത് മെമ്പർമാരുടെ മക്കൾക്ക് 2020-21 വർഷത്തിൽ കേരള സിലബസിൽ SSLC യിൽ പാസ്സായ 12 പേർക്ക് ക്യാഷ് അവാർഡും മെമന്റോയും നല്കുകയുണ്ടായി

CBSE യിൽ പത്താം തരം പാസായ നമ്മുടെ മെമ്പർമാരുടെ മക്കൾക്കും ക്വാഷ് അവാർഡും മെമന്റോയും നല്കുന്നതാണ്,മക്കൾ CBSE യിൽ പഠിക്കുന്ന നമ്മുടെ മെമ്പർമാർ സെപ്റ്റംബർ 25 ന് മുമ്പായി അവരുടെ മാർക്ക് ലിസ്റ്റ് ഗ്രൂപ്പിലൊ ബന്ധപ്പെട്ടവരുടെ INBOX ലൊ അയച്ചു കൊടുക്കേണ്ടതാണ്, കൂടാതെ +2 പരീക്ഷയിൽ എല്ലാ വിഷയത്തിലും FULL A+ വാങ്ങിയ വരുടെ മക്കൾക്കും ക്വാഷ് അവാർഡും മെമന്റോയും കൊടുക്കുന്നതായിരിക്കുംസെപ്റ്റംബർ 25 ന് മുമ്പായി അവരും മാർക്ക് ലിസ്റ്റ് അയച്ചു തരേണ്ടതാണ് NB( സെപ്റ്റംബർ 25 […]

Continue Reading

എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.ഹൃദയ തരംഗം പദ്ധതിയിൽ നിർദ്ധന വിദ്യാർത്ഥി കൾക്ക് മൊബൈൽ ഫോണുകൾ കൈമാറി.

കാസർകോട്: മൊബൈൽ ഫോൺ ഇല്ലത്തത് മൂലം ഓൺ ലൈൻ പഠനത്തിന് അവസരം ലഭിക്കാത്തനിർദ്ധന വിദ്യാർത്ഥി കൾക്ക് എൻ.എ. നെല്ലിക്കുന്ന് എം.എൽ. എ.യുടെ ഹൃദയതരംഗം പദ്ധതിയിലൂടെ ആദ്യ ഘട്ടമായി അമ്പത് മൊബൈൽ ഫോണുകൾ സമ്മാനിച്ചു. കാസർകോട് മുനിസിപ്പൽ കോൺ ഫറൻസ് ഹാളിൽനടന്ന ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ. എ.സ്വാഗതം പറഞ്ഞു. ജില്ലാകലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഐ.എ.എസ് ആദ്യ കൈമാറ്റം നടത്തി. ജില്ലാ പോലീസ് ചീഫ് പി.ബി.രാജീവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ.സൈമ, മുനിസിപ്പൽ ചെയർമാൻ അഡ്വ. […]

Continue Reading

ഒന്നരവര്‍ഷത്തിന് ശേഷം ചവിട്ട് വലക്കാര്‍ വലയെറിഞ്ഞു: പ്രതീക്ഷയോടെ മൊഗ്രാലിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍

കുമ്പള ▪️ കോവിഡ് മഹാമാരിയില്‍ തൊഴിലില്ലാതെ ദുരിതത്തിലായ ചവിട്ട് വല മത്സ്യത്തൊഴിലാളികള്‍ ഒന്നര വര്‍ഷത്തിന് ശേഷം വലയെറിഞ്ഞു. തുടക്കം തരക്കേടില്ലാത്ത മത്സ്യവും ലഭിച്ചത് തൊഴിലാളികള്‍ക്ക് ആശ്വാസമായി.കടലമ്മ കനിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ പെര്‍വാഡ്, മൊഗ്രാല്‍ പ്രദേശങ്ങളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. തോണികളില്‍ കടലില്‍ പോയി വലയെറിഞ്ഞു കരയില്‍ നിന്ന് ഇരു ഭാഗങ്ങളിലായി വലിച്ചെടുക്കുന്നതാണ് ചവിട്ട് വല എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ മത്സ്യബന്ധനത്തിന് 75 വര്‍ഷത്തെ പഴക്കമുണ്ട്.പഴയകാലത്ത് ആയിരക്കണക്കിനാളുകള്‍ ഈ മേഖലയില്‍ ജോലി ചെയ്തിരുന്നു. മത്സ്യ ലഭ്യത കുറഞ്ഞതോടെ തൊഴിലാളികള്‍ […]

Continue Reading

വീട്ടമ്മ മണ്ണെണ്ണ ദേഹത്ത്‌ ഒഴിച്ച്‌ തീകൊളുത്തി മരിച്ചു

കാഞ്ഞങ്ങാട്‌: വീട്ടമ്മ മണ്ണെണ്ണ ദേഹത്ത്‌ ഒഴിച്ച്‌ തീകൊളുത്തി മരിച്ചു. പടന്നക്കാട്‌, തീര്‍ത്ഥങ്കര, കണിച്ചിറയിലെ പരേതനായ സി വി കൃഷ്‌ണന്റെ ഭാര്യ ദേവകി (73)യാണ്‌ ഇന്നലെ രാത്രി പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ മരിച്ചത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ വീട്ടിലെ അടുക്കളയിലാണ്‌ സംഭവം. മക്കള്‍: രതീഷ്‌, ലത,ഷാജി. മരുമക്കള്‍: നീന ചട്ടഞ്ചാല്‍, രഘുവീരന്‍ തളിപ്പറമ്പ്‌, ധന്യ. പൊലീസ്‌ കേസെടുത്തു

Continue Reading

KSTP റോഡ് വികസനപദ്ധതിയിൽ കുമ്പള ടൗൺ വികസിപ്പിക്കണം മുസ്ലിം ലീഗ് കുമ്പള മേഖല കമ്മറ്റി

മുസ്ലിംലീഗ് കുമ്പള മേഖല കമ്മറ്റി യോഗം. കുമ്പള മുസ്ലിം ലീഗ് ഓഫീസിൽ ചേരുകയും കുമ്പളയുടെ വികസനവുമായി ബന്ധപ്പെട്ട് അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ചചെയ്യുകയും അതിൽ പ്രധാനമായി RTO ഓഫീസ് എത്രയും വേഗം കുമ്പളയിൽ സ്ഥാപിക്കാനും. KSTP റോഡ് വികസനപദ്ധതിയിൽ കുമ്പള ടൗൺ വികസനം ഉൾപെടുത്താനും. കുമ്പള CHC ആശുപത്രിയുടെ പുതിയ കെട്ടിടം പണിയുമ്പോൾ അതിൽ കിടത്തിചികിത്സക്കുള്ള സൗകര്യം ഉൾപ്പെടുത്താനും. IHRD കോളേജ് കെട്ടിടത്തിന്റെ ഉത്ഘാടനം അടിയന്തിരമായും നടത്തണമെന്നും ആവശ്യപ്പെട്ടു. ചർച്ചയിൽ ഇബ്രാഹിം ബത്തേരി, KM അബ്ബാസ്, മുഹമ്മദലി […]

Continue Reading

ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി

കൊച്ചി: ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി. ഇന്ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടികളെ കാണാതായത്. മരട് പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്താനായുള്ള അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ നിര്‍മാണശാലയില്‍ ജോലിക്ക് നിന്ന പെണ്‍കുട്ടികളെയാണ് ചമ്പക്കര മഹിളാ മന്ദിരത്തില്‍ എത്തിച്ചത്.

Continue Reading

Bovikanam – ബോവിക്കാനം – ബാവിക്കര-കുട്ട്യാനം- ഇരിയണ്ണി റോഡ് പൊതുമരാമത്ത് ഏറ്റെടുത്ത് മെക്കാഡം ടാർ ചെയ്യണം -മുസ്ലിം ലീഗ്

മുളിയാർ: ബോവിക്കാനം – നുസ്രത്ത് നഗർ- ബാവിക്കര-കുട്ട്യാനം റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് മെക്കാഡം ടാർ ചെയ്ത് അഭിവൃദ്ധി പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബോവിക്കാനം പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദുമ എം.എൽ.എ.അഡ്വ.സി.എച്ച്. കുഞ്ഞമ്പുവിന് നിവേദനം നൽകി. മുളിയാർ ഗ്രാമപഞ്ചായത്തിലെ വളരെ പഴക്കം ചെന്ന,ബാവിക്കര പമ്പ് ഹൗസിലേക്കുള്ളറോഡ്കൂടിയാണിത്. ബേവിഞ്ച ആലൂർ ഇരിയണ്ണി റോഡിൻ്റെ ഭാഗമായി ബാവിക്കര മുതൽ കുട്ട്യാനം വരെയുള്ള ഭാഗം പൊതു മരാമത്തിൻ്റെ […]

Continue Reading

ഡോ.അബ്ദുൽ സത്താറിന്റെ പുലർകാല കാഴ്ചകൾ പുസ്തകം ചേരങ്കൈ വിട്ടൂമുറ്റത്ത്ചർച്ച നടത്തി-സന്ദേശം ലൈബ്രറി

………….. ………… ……… …..ചൗക്കി സന്ദേശം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ, ചേരങ്കൈ വീട്ടു മുറ്റത്ത് നടന്ന, ഡോ.അബ്ദുൽ സത്താർ രചിച്ച “പുലർക്കാല കാഴ്ചകൾ” എന്ന പുസ്തക ചർച്ച കാസറകോട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ദാമോദരന്റെ അദ്ധ്യക്ഷതയിൽ ജനറൽ ആസ്പത്രി സൂപ്രണ്ട് ഡോ. രാജാറാം ഉൽഘാടനം ചെയ്തു. സാഹിത്യ വേദി സെക്രട്ടറി അഷ്റഫലി ചേരങ്കൈ സ്വാഗതവും, സന്ദേശം ലൈബ്രറി സെക്രട്ടറി എസ്.എച്ച് ഹമീദ് നന്ദിയും പറഞ്ഞു.നമുക്ക് ചുറ്റും നടക്കുന്ന നൻമകളെ ഹൃദയത്തിൽ ചേർത്തു പറയുന്ന പോസിറ്റീവ് ചിന്തകൾ […]

Continue Reading