എ കെ എം അഷ്‌റഫ് എം എൽ എ യ്‌ക്ക് എസ് ഇ യു ജില്ലാ കമ്മിറ്റിയുടെ ആദരം

കാസറഗോഡ്: തുളുനാടിന്റെ മണ്ണിൽ നിന്നും ഫാസിസത്തെ തളച്ചിട്ട് നിയസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മതേതര യുവതയുടെ ആവേശവും പ്രതീക്ഷയുമായ എ.കെ.എം അഷ്‌റഫ് എം.എൽ.എ യെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ്‌ ടി.എ സലീം ഉപഹാരം നൽകി ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ നാസർ നങ്ങാരത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് അംഗം ഒ.എം ഷഫീഖ്,ജില്ലാ ഭാരവാഹികളായ കെ.എൻ പി മുഹമ്മദലി,ഷിഹാബ് ഒ.എം, അഷ്‌റഫ് കല്ലിങ്കാൽ, ആസിയമ്മ ഇ.എ, ഹംസത്ത്.കെ.പി, താലൂക്ക് ഭാരവാഹികളായ സാദിഖ് എം, മുസ്തഫ കെ.എ,മൊയ്‌തീൻ […]

Continue Reading

ജെഡിയാർ ഉസ്താദ് കുടുംബ സഹായ ഫണ്ട്: മേഖല വിഹിതം കൈമാറി

അബുദാബി : ജില്ലാ എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ ജെഡിയാർ ഉസ്താദ് കുടുംബ സഹായ ഫണ്ടിലേക്കുള്ള മേഖല വിഹിതവും , ഉക്കിനടുക്കയിൽ നിർമ്മിക്കുന്ന സഹചാരി സ്ഥാപനത്തിനുള്ള മേഖലയുടെ വിഹിതവും ജില്ലാ പ്രസിഡന്റ് കമാൽ മല്ലത്തിനു മഞ്ചേശ്വരം മേഖല പ്രസിഡന്റ് ഒ കെ ഇബ്രാഹിം കൈമാറി.മേഖലാ തല ഉത്ഘാടനം നിർവഹിച്ചു . ജനറൽ സെക്രട്ടറി സക്കീർ കമ്പാർ അവതരിപ്പിച്ച പ്രവത്തന റിപ്പോർട്ട് പാസ്സാക്കി . കൂടുതൽ മെമ്പർമാരെ ഉൾക്കൊളിച്ചു പ്രവർത്തനം ഊർജ്ജിതപ്പെടുത്തുവാൻ തീരുമാനിച്ചു . ചടങ്ങിൽ […]

Continue Reading

ബ​ക്ക​റ്റി​ലെ വെള്ളത്തിൽ വീ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ ഒ​ന്ന​ര വ​യ​സു​കാ​രിയായ മകൾ മ​രി​ച്ചു

ആ​ല​ങ്ങാ​ട്: കു​ളി​മു​റി​യി​ൽ വെ​ള്ളം നി​റ​ച്ചു​വ​ച്ച ബ​ക്ക​റ്റി​നു​ള്ളി​ൽ വീ​ണ് ഒ​ന്ന​ര വ​യ​സു​കാ​രി മ​രി​ച്ചു. സൗ​ത്ത് ക​ള​മ​ശേ​രി സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പാ​നാ​യി​ക്കു​ളം പു​ലി​മു​റ്റ​ത്ത് പ​ള്ള​ത്ത് മ​ഹേ​ഷി​ന്‍റെ മ​ക​ൾ മീ​നാ​ക്ഷി​യാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് കു​ഞ്ഞി​ന്‍റെ അ​മ്മ സോ​ന​യു​ടെ ക​രു​മാ​ലൂ​ർ മ​ന​യ്ക്ക​പ്പ​ടി​യി​ലെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു​ള്ളി​ൽ ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ളി​മു​റി​യി​ലെ ബ​ക്ക​റ്റി​ൽ മു​ങ്ങി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ പ​റ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹോ​ദ​ര​ൻ: ഉ​ണ്ണി​ക്കു​ട്ട​ൻ

Continue Reading

ഹൃദയത്തിന്‍റെ സന്ദേശങ്ങളെ നിങ്ങൾ അവഗണിക്കരുത്

ഹൃദയത്തിന്‍റെ സന്ദേശങ്ങളെ നിങ്ങൾ അവഗണിക്കരുത് ബൈപാസ് സർജറി,വാൽവ് റീപ്ലേസ്മെന്‍റ്,AV ഫിസ്റ്റുല,അയോട്ടിക് അനേരിസം,ASD, VSD ഡിവൈസ് ക്ലോഷർ,എന്നീ ചികിത്സയ്ക്കായ് കാസർകോഡ് അരമന ഹോസ്പിറ്റലിൽ കണ്ണൂര്‍ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത കാർഡിയാക് തോറസിക് വസ്കുലാർ (ബൈപ്പാസ്) ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോകടർ പ്രസാദ് സുരേദ്രന്‍റെ സേവനം 27/09/2021 തിങ്കളാഴ്ച്ച 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായ് വിളിക്കൂ: 75 940023 24

Continue Reading

ജില്ലയ്ക്ക് ആശ്വാസമായി കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു

കാസർകോട് ∙ കോവിഡ് ബാധിതരുടെ എണ്ണം ജില്ലയിൽ കുറയുന്നതു ആശ്വാസമേകുന്നു. പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്നലെ 263 ആണ്. 495 പേർ നെഗറ്റീവ് ആയി. വീടുകളിലും ആശുപത്രികളിലും മറ്റു സ്ഥാപനങ്ങളിലുമായി ചികിത്സയിലുള്ളവരുടെ എണ്ണം 3364 ആണ്. ഇതു വരെ മരിച്ചവരുടെ എണ്ണം 510 ആണു. 14972 പേരാണു ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 131411 കോവിഡ് ബാധിതരിൽ മുക്തി നേടിയത് 126970 പേരാണു. 1300 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. കോവിഡ് ബാധിതർ ഏറെയുള്ളത് മടിക്കൈയിലും കുറവ് ബെള്ളൂർ […]

Continue Reading

സ്‌കൂള്‍ തുറന്നാല്‍ ആദ്യ ആഴ്ചകളില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ക്ലാസ്

തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറന്നാലും ആദ്യ ആഴ്ചകളില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ക്ലാസ് മതിയെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ ആലോചന. ക്ലാസ് തുടങ്ങിയ ശേഷമുള്ള സ്ഥിതി കൂടി വിലയിരുത്തി ഘട്ടംഘട്ടമായി സമയദൈര്‍ഘ്യം കൂട്ടാനാണ് ശ്രമം. പ്ലസ് വണ്‍ പരീക്ഷക്കും പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്കും ഇടയില്‍ സ്‌കൂള്‍ തുറക്കുന്നത് അധ്യാപകര്‍ക്ക് വെല്ലുവിളിയാണ്. കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലാണെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും വിദ്യാഭ്യാസവകുപ്പിന്റെ ആശങ്ക കൂടുതലും പ്രൈമറി ക്ലാസിലെ കൂട്ടികളുടെ കാര്യത്തിലാണ്. വാക്‌സീന്‍ ആയിട്ടില്ല. മുഴുവന്‍ സമയവും മാസ്‌ക് […]

Continue Reading

ആസ്റ്റർ മിംസ് ആശുപത്രിയിലെ ഗാസ്ട്രോ എൻട്രോളജി & കരള്‍(Liver) രോഗ വിദഗ്ധൻ ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ.

ആസ്റ്റർ മിംസ് ആശുപത്രിയിലെ ഗാസ്ട്രോ എൻട്രോളജി & കരള്‍(Liver) രോഗ വിദഗ്ധൻ ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ ലിവർ ട്രാൻസ്പ്ലാൻ്റ്,കരള്‍ സംബന്ധമായ അസുഖങ്ങൾ, ഫാറ്റി ലിവർ,ഗ്യാസ്ട്രബിൾ,ദഹനക്കേട്,നെഞ്ചെരിച്ചിൽ,അപ്പന്‍റിസൈറ്റിസ്,വയറ്റിൽ ഉണ്ടാകുന്ന നീർക്കെട്ട്, ഛർദി, വയറുവേദന,മലബന്ധം, മഞ്ഞപിത്തം,പുളിച്ചു തികട്ടൽ….തുടങ്ങി ഉദര സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും കോഴിക്കോട് ആസ്‌റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഗാസ്ട്രോ എൻട്രോളജി & സർജറി വിഭാഗം ഡോക്ടർ നൗഷിഫിന്‍റെ സേവനം കാസറഗോഡ് അരമന ആശുപത്രിയില്‍ 25/09/2021 – ശനിയാഴ്ച പകല്‍ 10 മണി മുതൽ 1 മണി […]

Continue Reading

റേഷൻ കടകൾക്ക് ചൊവ്വാഴ്ച അവധി

സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും, ശ്രീനാരായണഗുരു സമാധി ദിനമായ, 21.09.2021-ന് (ചൊവ്വാഴ്ച) അവധി അനുവദിച്ച് ഉത്തരവായിട്ടുണ്ട്.

Continue Reading

കാസര്‍കോട് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അധ്യാപകൻ റിമാൻഡിൽ

കാസർകോട് മേൽപറമ്പിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ അധ്യാപകനെ കോടതി റിമാഡ് ചെയ്തു. ആദൂർ സ്വദേശിയായ ഉസ്മാനെയാണ് റിമാഡ് ചെയ്തത്. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാനായി പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. സയ്യിദ് മന്‍സൂര്‍ തങ്ങള്‍-ശാഹിന ദമ്പതികളുടെ മകള്‍ സഫ ഫാത്തിമയെ ഈ മാസം എട്ടാം തീയതിയാണ് കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയിത്.

Continue Reading