ആസ്റ്റർ മിംസ് ആശുപത്രിയിലെ ഓർത്തോ(എല്ല് രോഗ) വിഭാഗം ഇനി കാസറഗോഡ് അരമന ഹോസ്പിറ്റലിൽ

ആസ്റ്റർ മിംസ് ആശുപത്രിയിലെ ഓർത്തോ(എല്ല് രോഗ) വിഭാഗം ഇനി കാസറഗോഡ് അരമന ഹോസ്പിറ്റലിൽ “ചലനമാണ് ജീവിതം” മുട്ട് വേദന ചികിത്സകൾ,ലിഗമെന്‍റ് ഫ്രാക്ചർ,ബാലൻസിംഗ്,മുട്ട്മാറ്റിവയ്ക്കൽ, തോൾ വേദന, തോൾ സർജറി,തുടങ്ങി സമ്പൂർണ്ണ അസ്ഥി – സന്ധി രോഗ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കുംകോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഓർത്തോ വിഭാഗം ഡോക്ടർ ഷമീം ജി എം 25/09/2021 ശനിയാഴ്ച പകല്‍ 10 മണി മുതൽ 1 മണി വരെ Booking Number:7594002324

Continue Reading

ആസ്റ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും

ആസ്റ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും കരൽ സംബന്ധമായ അസുഖങ്ങൾഗ്യാസട്രബിൾദഹനക്കേട്നെഞ്ചെരിച്ചിൽവയറ്റിൽ ഉണ്ടാകുന്ന നീർക്കെട്ട്, ഛർദി, വയറുവേദന,മലബന്ധം,മഞ്ഞപിത്തംപുളിച്ചു തികട്ടൽ…. തുടങ്ങി ഉദര സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കുംകണ്ണൂർ ആസ്‌റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഗാസ്ട്രോ എൻ ട്രോളജി ഡോക്ടർ വിവേക് കുമാർ കെ വി യുടെ സേവനം കാസറഗോഡ് അരമന ഹോസ്പിറ്റലിൽ16/09/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് നും വിളിക്കൂ7594002324

Continue Reading

ഡ്രൈവിങ് ടെസ്റ്റ് ബുക്കിങ്ങ്: 15 മുതല്‍ സ്ലോട്ട് ലഭിക്കും

കാസര്‍കോട്: സെപ്റ്റംബര്‍ 20 മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഡ്രൈവിങ് ടെസ്റ്റിനുള്ള സ്ലോട്ട് സെപ്റ്റംബര്‍ 15ന് വൈകിട്ട് മൂന്ന് മുതല്‍ ലഭ്യമാകുമെന്ന് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Continue Reading

കോവിഡ് 19 വാക്‌സിനേഷനില്‍ മികച്ച നേട്ടവുമായി കാസര്‍കോട് ജില്ല

കോവിഡ് -19 വാക്‌സിനേഷനില്‍ മികച്ച നേട്ടം കൈവരിച്ച് കാസര്‍കോട് ജില്ല. ജില്ലയില്‍ ഇത് വരെയായി 80% പേര്‍ ആദ്യ ഡോസ് വാക്സിനും 39% പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു കഴിഞ്ഞു. കുമ്പള, മീഞ്ച, കുംബഡാജെ, ബളാല്‍, ബെള്ളൂര്‍, കള്ളാര്‍, വലിയപറമ്പ എന്നീ ഗ്രാമപഞ്ചായത്തുകളിലും കാഞ്ഞങ്ങാട്, കാസര്‍കോട്് നഗരസഭകളിലും 90 ശതമാനത്തിന് മുകളില്‍ പേര്‍ ആദ്യഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച് കഴിഞ്ഞു. ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ് , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കൂട്ടായ പരിശ്രമത്തിന്റെ […]

Continue Reading

രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ രണ്ടു മാസത്തിനകം ആരംഭിക്കുമെന്ന് കേന്ദ്രം

കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ രണ്ടു മാസത്തിനകം ആരംഭിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാർ. 12 നും 17നും ഇടയിൽ പ്രായമുള്ള അസുഖ ബാധിതരായ കുട്ടികൾക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിൻ നൽകുക. വാക്സിൻ നൽകേണ്ട കുട്ടികളുടെ മുൻഗണനാ പട്ടിക കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കിയശേഷം കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിക്കാനായിരുന്നു കേന്ദ്ര സർക്കാരിന്‍റെ ആലോചന. രാജ്യത്ത് മൂന്നാം തരംഗത്തിന്‍റെ സാധ്യത മുന്നില്‍ കണ്ടാണ് കുട്ടികളുടെ വാക്സിനേഷന്‍ ആരംഭിക്കാനുള്ള കേന്ദ്ര നീക്കം. രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ […]

Continue Reading

കാസര്‍കോട് ജില്ലയിൽ 261 പേര്‍ക്ക് കൂടി കോവിഡ്,430 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 194 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 457പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4020 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 498 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 16801 പേര്‍ വീടുകളില15938 പേരും സ്ഥാപനങ്ങളില്‍ 863 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 16801 പേരാണ്. പുതിയതായി 592 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3339 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2950 ആന്റിജന്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 15876 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍1099, കോട്ടയം 1043, പത്തനംതിട്ട 632, ഇടുക്കി 367, വയനാട് 296, കാസര്‍ഗോഡ് 261 എന്നിങ്ങനേയാണ്ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണപ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമപ്രദേശങ്ങളിലുമാണുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,75,668 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,46,791 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,877 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1823 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,98,865 കോവിഡ് കേസുകളില്‍, 13.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ്ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെആകെ മരണം 22,779 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,959 പേര്‍ക്ക്സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 778 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 95 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,654 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1421, കൊല്ലം 2098, പത്തനംതിട്ട 1304, ആലപ്പുഴ 1998, കോട്ടയം 1558, ഇടുക്കി 953, എറണാകുളം 3401, തൃശൂര്‍ 2843, പാലക്കാട്1768, മലപ്പുറം 2713, കോഴിക്കോട് 3342, വയനാട് 960, കണ്ണൂര്‍ 864, കാസര്‍ഗോഡ് 431 എന്നിങ്ങനേയാണ്രോഗമുക്തിയായത്. ഇതോടെ 1,98,865 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,84,158 പേര്‍ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading

സൂക്ഷിക്കുക; പിടിച്ചുപിടിച്ചു തീരുകയാണ് നമ്മുടെ സ്രാവുകൾ

കടലിലെ അമിതമായ മീൻപിടിത്തം സ്രാവുകളും തിരണ്ടികളും ഉൾപ്പെടുന്ന മൂന്നിലൊന്ന് തരുണാസ്ഥി മത്സ്യങ്ങളുടെയും നിലനിൽപ്പ് അപകടത്തിലാക്കിയതായി ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വർ (ഐ.യു.സി.എൻ.) റെഡ് ലിസ്റ്റ് അവലോകനത്തിൽ വിലയിരുത്തൽ. ഇന്ത്യൻ മഹാസമുദ്രത്തിലും സ്ഥിതി ആശങ്കാജനകമാണ്. ഇന്ത്യൻ തീരത്തുണ്ടായിരുന്ന പോണ്ടിച്ചേരി സ്രാവിന് വംശനാശം സംഭവിച്ചതായും കറന്റ് ബയോളജിയിൽ പ്രസിദ്ധികരിച്ച റിപ്പോർട്ട് സംശയിക്കുന്നു. തരുണാസ്ഥിയുള്ള കോൺഡ്രിക്തൈസ് വിഭാഗത്തിലെ 1199 ഇനങ്ങളിൽ 288 ഇനം (24 ശതമാനം) മത്സ്യങ്ങളാണ് 2014-ൽ നടന്ന അവലോകനത്തിൽ ഭീഷണിയിലാണെന്ന് കണ്ടെത്തിയിരുന്നത്. എന്നാൽ 2021-ൽ അത് […]

Continue Reading

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറക്കും മന്ത്രി വി.ശിവന്‍ കുട്ടി

കായംകുളം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി മന്ത്രി വി.ശിവന്‍കുട്ടി. കരീലക്കുളങ്ങര ടൗണ്‍ ഗവ. യു.പി സ്‌കൂളില്‍ ‘ശലഭോദ്യാനം’ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരിമിതിക്കുള്ളില്‍ നിന്നാണ് വിദ്യാഭ്യാസരംഗം മുന്നോട്ടുപോകുന്നത്. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധം വിഛേദിച്ചിരിക്കുന്നു. ഇത്തരം പ്രതിസന്ധികളില്‍ നിന്നും മറികടക്കാനുള്ള പ്രവര്‍ത്തനമാണ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിക്കുന്നത്. എന്നാല്‍ ഒറ്റപ്പെട്ട ചിലരെങ്കിലും ഇതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തുന്നു. പഠനത്തിനൊപ്പം പഠ്യേതര മേഖലയിലെ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തമാണ് മികച്ച വിദ്യാര്‍ഥികളെ സൃഷ്ടിക്കുന്നത്. എന്നാല്‍ […]

Continue Reading

കെബി അബ്ബാസ്ച്ചയുടെ പെട്ടെന്നുള്ള വിടവാങ്ങല്‍ നാടിന് തേങ്ങലായി മാറി: മൊഗ്രാല്‍ ദേശീയവേദി

മൊഗ്രാല്‍: നീണ്ട 44 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ ജീവകാരുണ്യ മേഖലയിലും, മത- സാമൂഹിക സംഘടനാ രംഗത്തും വിലപ്പെട്ട സംഭാവന നല്‍കിയ കെ ബി അബ്ബാസ്ച്ചയുടെ പെട്ടെന്നുള്ള വിടവാങ്ങല്‍ നാടിന് തേങ്ങലായി മാറിയെന്ന് മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.തൊഴിലന്വേഷിച്ച് ദുബായില്‍ എത്തുന്ന പ്രവാസികള്‍ക്ക് തണലായിരുന്നു നാത്തൂര്‍ അബ്ബാസ് എന്ന സെക്യൂരിറ്റി ജീവനക്കാരന്‍. തൊഴില്‍ ലഭിക്കും വരെയുള്ള കാലയളവിലെ താമസവും, ഭക്ഷണവും നല്‍കി പ്രവാസികളെ ചേര്‍ത്തുപിടിച്ച വ്യക്തിത്വം വേറെ ഉണ്ടാവില്ല. ഇത്തരം വ്യക്തിത്വങ്ങളുടെ വിടവ് മൊഗ്രാലിന് നികത്താനാകാത്ത […]

Continue Reading