മുസ്ലിം ലീഗിൽ താലിബാനിസം; അഡ്വ; ഷമീർ പയ്യനങ്ങാടി

കോഴിക്കോട്:മുസ്ലിം ലീഗിൻറെ എംഎസ്എഫ് ഹരിത കമ്മിറ്റി മരവിപ്പിച്ച നടപടി സ്ത്രീകളെ വായടപ്പിച്ച് ഇരുണ്ട യുഗത്തിലേക്ക് തള്ളിവിടുന്ന മുസ്ലിം ലീഗിൻറെ താലിബാനിസം ആണെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ:ഷമീർ പയ്യനങ്ങാടി പ്രസ്താവനയിൽ പറഞ്ഞു. വനിതാ പ്രവർത്തകരെ അപമാനിച്ച എം എസ് എഫ് നേതാക്കളെ സംരക്ഷിക്കുകയും വനിതാ നേതാക്കളെ പുറത്താക്കുകയും ചെയ്ത നടപടി കാടത്തമാണ്. മുസ്ലിംലീഗിൽ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ച അടിച്ചമർത്തപ്പെടുന്ന വനിതാ പ്രവർത്തകരെ നാഷണൽ യൂത്ത് ലീഗിലേക്ക് സ്വാഗതം ചെയ്യുന്നു. ഹരിത സംഘടനയുടെ പ്രവർത്തകരെ അപമാനിച്ച […]

Continue Reading

അസീസിയ സ്കൂൾ ഓഫ് എക്സലൻസ് ബ്രോഷർ പ്രകാശനം ചെയ്തു; സയ്യിദ് ഹുസൈൻ തങ്ങൾ പി ടി എ പ്രസിഡന്റ്‌ ഹുസൈൻ സി എച്ചിന് കൈമാറി

അസീസിയ സ്കൂൾ ഓഫ് എക്സലൻസ് (പ്ലസ് വൺ കോമേഴ്സ് സ്ഥാപനം) ബ്രൗഷർ പ്രകാശനം സ്ഥാപന ഡയരക്ടർ സയ്യിദ് ഹുസൈൻ തങ്ങൾ പി ടി എ പ്രസിഡൻ്റ് ഹുസൈൻ സി. എച്ചിന് കൈമാറി നിർവഹിച്ചചു. ചടങ്ങിൽ ഡയറക്റ്റർമാരായ ഖലീൽ ഹുദവി, മുഹമ്മദ് റാഷിദ് ഹുദവി, സ്കൂൾ പ്രിൻസിപ്പൽ ഇൻസാഫ് അശ്അരി, അഡ്മിന് മുസ്തഫ ഹുദവി, സ്ഥാപനത്തിലെ അധ്യാപകരും സംബന്ധിച്ചു . പഠനത്തിൽ ഉന്നത മികവ് പുലർത്തുന്ന കുട്ടികൾക്കായി ഒരു ലക്ഷം രൂപയോളം സ്കോളർഷിപ് ഏർപെടുത്തിയിട്ടുണ്ട്.

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 607 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട് ജില്ലയില്‍ 607 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 522 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5438 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 412 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22900 പേര്‍ വീടുകളില്‍ 21869പേരും സ്ഥാപനങ്ങളില്‍ 1031 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 22900പേരാണ്. പുതിയതായി 1086പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4708 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2530, ആന്റിജന്‍ […]

Continue Reading

ഒരു തദ്ദേശ സ്ഥാപനത്തിലും സമ്പൂർണ ലോക്ക് ഡൗൺ ഇല്ല മൂന്ന് വാർഡുകളിൽ സമ്പൂർണ ലോക്ക് ഡൗൺ; 33 മൈക്രോ കണ്ടെയ്ൻമെൻറ് സോണുകൾ

2021 ആഗസ്റ്റ് 11 മുതൽ 17 വരെയുള്ള ആഴ്ചയിലെ പ്രതിവാര ഇൻഫെക്ഷൻ – ജനസംഖ്യാ അനുപാതം (WIPR) എട്ടിനു മുകളിൽ വരുന്ന, കാസർകോട് നഗരസഭയിലെ ആറാം വാർഡ് (10.86), കാഞ്ഞങ്ങാട് നഗരസഭയിലെ ഒമ്പതാം വാർഡ് (10.16), നീലേശ്വരം നഗരസഭയിലെ ഏഴാം വാർഡ് (8.04) എന്നിവയെ മാക്രോ കണ്ടെയ്ൻമെൻറ് സോണുകളാക്കിയും 33 വാർഡുകളിലെ പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളാക്കിയും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉത്തരവിട്ടു. ഈ പ്രദേശങ്ങളിൽ മാത്രം സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഒരു തദ്ദേശ […]

Continue Reading

ഐ.എൻ.എല്ലിൽ വീണ്ടും തമ്മിൽതല്ല്; കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘർഷം

ഉദുമ: ഐ.എൻ.എൽ കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിനിടെ സംഘർഷം. ഐ.എൻ.എൽ പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞാണ് കയ്യാങ്കളിയുണ്ടായത്. ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാതല മെമ്പര്‍ഷിപ്പ് ചടങ്ങിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഉദുമയിലെ ഹോട്ടലില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഐ.എന്‍.എല്ലിലെ ഇരുപക്ഷത്തുനിന്നുമുള്ള പ്രവര്‍ത്തകരും ചടങ്ങിനെത്തിയിരുന്നു. പക്ഷപാതപരമായാണ് മെമ്പര്‍ഷിപ്പ് വിതരണം എന്നാരോപിച്ചാണ് സംഘര്‍ഷം ആരംഭിക്കുന്നത്. ഇത് ചോദ്യം ചെയ്ത് ഒരു വിഭാഗം ബഹളം വെച്ചു. ഇത്തരത്തിലുള്ള പരസ്പര ആക്ഷേപം കയ്യാങ്കളിയില്‍ എത്തിച്ചേരുകയായിരുന്നു. ഔദ്യോഗിക പക്ഷം ഇപ്പോഴും യോഗം തുടരുകയാണ്. ഒരു വിഭാഗത്തിന് മാത്രം […]

Continue Reading

ഡോക്ടർ സജിനിയെ മുളിയാർ വെൽഫയർ സൊസൈറ്റി അനുമോദിച്ചു.

ബോവിക്കാനം: പ്രാരാബ്ദങ്ങളെ അവഗണിച്ച്നിശ്ചയ ദാർഢ്യത്തിൻ്റെ കരുത്തിൽ എം.ബി.ബി.എസ്.നേടി മുളിയാറിൻ്റെ അഭിമാനമായ ഇരിയണ്ണിയിലെ ഡോ.സജിനിയെ മുളിയാർ വെൽഫയർ സൊസൈറ്റി അനുമോദിച്ചു.കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ ഷാളണിയിച്ചു.ചടങ്ങിൽ ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. മണികണ്ഠൻ ഒമ്പയിൽ, കൃഷ്ണൻ ചേടിക്കാൽ, മാധവൻ നമ്പ്യാർ,പൊന്നപ്പൻ, വേണുകുമാർമാസ്റ്റർ,കുട്ടപ്പുനായർ, ശങ്കരപൂവാള,മാതാ പിതാ ക്കളായ സത്യനാഥൻ,ഗീത എന്നിവർ സംബന്ധിച്ചു.

Continue Reading

മുളിയാറിൽ ജനകീയാസൂത്രണ വജ്രജ ജൂബിലി ആഘോഷിച്ചു.

ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്തിൽ ജനകീയാസൂത്രണ വജ്രജജൂബിലി ആഘോഷിച്ചു. വൈസ് പ്രസിഡണ്ട് എ.ജനാർദ്ധനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് സ്വഗതം പറഞ്ഞു.പ്രസിഡണ്ട് പി.വി.മിനിഉദ്ഘാടനം ചെയ്തു.ജനകീയാസൂത്രണ പദ്ധതി പ്രക്രിയയിൽ പങ്കാളികളായ ജന പ്രതിനിധികളെയും മുൻ പ്രതിനിധികളെയും ആദരിച്ചു.പ്രസിഡണ്ടിന്അംഗം എസ്.എം. മുഹമ്മദ് കുഞ്ഞി ഉപഹാരം കൈമാറി.സ്ഥിരം സമിതി അധ്യക്ഷരായ ഇ.മോഹനൻ, അനീസ മൻസൂർ മല്ലത്ത്,റൈസ റാഷിദ്, അംഗങ്ങളായ രവി പൊയ്യക്കാൽ, അനന്യ, ജുനൈദ്, അബ്ബാസ് കൊൾച്ചപ്, രമേശഷൻ മുതലപ്പാറ, ശ്യാമള, സത്യവതി, നാരായണി കുട്ടി, നബീസ സത്താർ,മുൻ പ്രസിഡണ്ട്മാരായ മറിയമ്മ […]

Continue Reading

നാലിലാങ്കണ്ടം പച്ചത്തുരുത്ത് ജൈവ വൈവിധ്യപഠന കേന്ദ്രമാക്കുന്നു

ഹരിത കേരള മിഷന്റെ ഭാഗമായി പച്ചത്തുരുത്ത് പദ്ധതിയില്‍ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ചെടുത്ത നാലിലാങ്കണ്ടം ചെറുവനം ജൈവവൈവിധ്യ പഠനകേന്ദ്രമാക്കുന്നു. കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തും നാലിലാങ്കണ്ടം ഗവ. യു.പി സ്‌കൂളും ചേന്നൊരുക്കിയ പച്ചത്തുരുത്താണ് ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജൈവ വൈവിധ്യ പഠനകേന്ദ്രമാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റേയും കയ്യൂര്‍-ചീമേനി ഗ്രാമ പഞ്ചായത്തിന്റേയും സംയുക്ത പദ്ധതിയായാണ് ഇത് നടപ്പിലാക്കുന്നത്. ഹരിതകേരളം മിഷന്‍ പച്ചത്തുരുത്തുകളുടെ പഠനത്തിനായി നിയോഗിച്ച വിദഗ്ധ സമിതിയാണ് ഈ ആശയം മുന്നോട്ടുവച്ചത്.വിദ്യാലയത്തിന്റെ കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള 4.65 ഏക്കര്‍ സ്ഥലത്തില്‍ 3.5 ഏക്കറാണ് പച്ചത്തുരുത്തിനായി […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 509 പേര്‍ക്ക് കൂടി കോവിഡ്, 888 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 509 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 888 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5353 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 402. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 23464 പേര്‍ വീടുകളില്‍ 22427 പേരും സ്ഥാപനങ്ങളില്‍ 1037 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 23464 പേരാണ്. പുതിയതായി 1066 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2480 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി […]

Continue Reading

എയിംസ് കാസറഗോഡ് സ്ഥാപിക്കണമെന്ന ആവശ്യം :പദയാത്രയ്ക്ക് മൊഗ്രാലിൽ സ്വീകരണം നൽകി.

മൊഗ്രാൽ. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിക്കപ്പെട്ട എയിംസ് ആരോഗ്യപരിപാലന രംഗത്ത് ഏറെ പിന്നോക്കം നിൽക്കുന്ന കാസർഗോഡ് ജില്ലയിൽ അനുവദി ക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലയിലെ “എയിംസ് ജനകീയ കൂട്ടായ്മ” സംഘടിപ്പിക്കുന്ന മഞ്ചേശ്വരം മുതൽ കാഞ്ഞങ്ങാട് വരെയുള്ള പദയാത്രയ്ക്ക് മൊഗ്രാൽ ദേശീയവേദി മൊഗ്രാലിൽ സ്വീകരണം നൽകി. സ്വീകരണ പരിപാടി കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.ദേശീയവേദി പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. ജാഥാക്യാപ്റ്റൻ നാസർ ചെർക്കളയെ ദേശീയ വേദി ഗൾഫ് പ്രതിനിധി ഹമീദ് […]

Continue Reading