റേഷൻ വ്യാപാരികളുടെ ദുരിതം സർക്കാർ കേൾക്കണം;മൊഗ്രാൽ ദേശീയവേദി

മൊഗ്രാൽ. സർക്കാർ നൽകി വരുന്ന ഭക്ഷ്യ കിറ്റിലെ കമ്മീഷൻ കഴിഞ്ഞ പത്തുമാസമായി ലഭിക്കുന്നില്ലെന്ന പരാതിയിൽ സർക്കാർ വ്യാപാരികളുടെ ദുരിതം മനസ്സിലാക്കി നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി യോഗം ആവശ്യപ്പെട്ടു. വളരെ നല്ല നിലയിലാണ് റേഷൻ വ്യാപാരികൾ സർക്കാറിൻറെ സൗജന്യ കിറ്റുകളും, റേഷനും വിതരണം ചെയ്യുന്നത്. ഒരു കിറ്റിന് അഞ്ച് രൂപയാണ് കമ്മീഷൻ നൽകുന്നത്.കോവിഡ് ലോക്ക്ഡൗൺ സമയത്ത് പോലും നൽകിയ കിറ്റിന്റെ പോലും കമ്മീഷൻ ഇതുവരെ കൊടുത്തു തീർത്തിട്ടില്ല.ഇത് മൂലം വ്യാപാരികൾ ഏറെ ദുരിതത്തിലാണ്. പ്രതിഷേധസൂചകമായി ഇന്ന് സംസ്ഥാനതൊട്ടുക്കും […]

Continue Reading

വിദ്യാർത്ഥികൾക്ക് നവ്യാനുഭൂതി നൽകി SSF മൊഗ്രാൽ പുത്തൂർ സെക്ടർ സാഹിത്യോത്സവിന് പ്രൗഢ സമാപ്തി

മൊഗ്രാൽ പുത്തൂർ : ഇരുപത്തി എട്ടാമത് എസ്.എസ്.എഫ് മൊഗ്രാൽ പുത്തൂർ സെക്ടർ സാഹിത്യോത്സവത്തിന് പ്രൗഢ സമാപ്തി.ഓൺലൈൻ കാലത്ത് വിദ്യാർത്ഥികൾക്ക് പുതിയ ഒരു ചരിത്രം കൂടി സമ്മാനിചു കൊണ്ടാണ് സാഹിത്യോത്സവത്തിന് സമാപ്തി കുറിച്ചത്.ഏഴ് യൂണിറ്റുകളിൽ നിന്ന് ആറ് വിഭാഗങ്ങളിലായി എൺപതിൽപരം മത്സരങ്ങൾ നൂറിൽപരം പ്രതിഭകൾ മാറ്റുരക്കി. കലാമത്സരങ്ങളിൽ കുന്നിൽ,മൊഗർ യൂണിറ്റുകൾ കിരീടം കരസ്ഥമാക്കി.ബള്ളൂർ,കോട്ടക്കുന്ന് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ഷഹനാസ് കുന്നിൽ കലാപ്രതിഭയും ആശിർ അബ്ബാസ് ബള്ളൂർ സർഗ്ഗ പ്രതിഭയുമായി. രാത്രി നടന്ന സമാപന സംഗമത്തിൽ സ്വാഗത സംഗം […]

Continue Reading

കാസറഗോഡ് സ്വദേശിനിക്ക് അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ്

കാസര്‍കോട്: കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് അറബി സാഹിത്യത്തില്‍ എം. ഫാത്തിമത്ത് ഫൗസിയ ഡോക്ടറേറ്റ് നേടി. ‘കേരളത്തിലെ മദ്രസാ വിദ്യാഭ്യാസ സംവിധാനം ദേശീയോദ്ഗ്രഥനത്തിനും അറബി ഭാഷയ്ക്കും നല്‍കിയ സംഭാവനകള്‍’ എന്ന വിഷയത്തില്‍ പ്രഫ. എബി മൊയ്തീന്‍ കുട്ടിയുടെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. മണ്ണാര്‍ക്കാട് എംഇഎസ്. കല്ലടി കോളേജിലെ അസി. പ്രഫസറായ ഫാത്തിമത്ത് ഫൗസിയ കാസര്‍കോട് അംഗടിമുഗറിലെ എം.മുഹ്‌യദ്ദീന്‍ മാസ്റ്റര്‍-നാങ്കി മറിയുമ്മ ദമ്പതികളുടെ മകളും കോഴിക്കോട് സര്‍വ്വകലാശാലയിലെ ഡോ. മുഹമ്മദ് ഹനീഫയുടെ ഭാര്യയുമാണ്. ഡോ. ഫാത്തിമ മെഹ്ജബിന്‍, ഡോ. അമല്‍ […]

Continue Reading

സൂപ്പർ മാർക്കെറ്റിൽ മോഷണം;80000രൂപ നഷ്ടമായി

മാലക്കല്ല്: മാലക്കല്ലിലെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന്റെ പൂട്ട് തകര്‍ത്ത് മേശയുടെ ഡ്രോവറില്‍ ഉണ്ടായിരുന്ന 80000 രുപ കവര്‍ന്നു. ഇന്നലെ ജീവനക്കാരന്‍ സ്ഥാപനം പൂട്ടി പോയതാണ് ഇന്ന് രാവിലെ തുറക്കാന്‍ ചെന്നപ്പോഴാണ്പൂട്ട് തകര്‍ത്തതായി കണ്ടത്. ഉടന്‍ രാജപുരം പോലീസില്‍ പരാതി നല്‍കി .പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശനിയാഴ്ചയും,ഞായറാഴ്ചയും ബാങ്ക് അവധിയായതിനാല്‍ ബാങ്കില്‍ അടയ്‌ക്കേണ്ടരൂപ മേശയുടെ ഡ്രോവറില്‍ വെച്ച് പൂട്ടിയിരുന്നു. ഡ്രോയുടെപൂട്ട് തകര്‍ത്തായിരുന്നു മോഷണം. വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധ നടത്തി

Continue Reading

മുളിയടുക്കം എംജി എൽസി സ്കൂളിന്റെ ശോചനീയാവസ്ഥ; എസ്ഡിപിഐ നിവേദനം നൽകി

കുമ്പള: മുളിയടുക്കം എം ജി എൽസി സ്കൂളിന്റെ നിലവിലെ ശോചനീയാവസ്ഥ പരിഹരിക്കുക, കുടിവെള്ള ലഭ്യത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ എസ്ഡിപിഐ മുളിയടുക്കം ബ്രാഞ്ച്‌ കമ്മിറ്റി മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫിനു നിവേദനം കൈമാറി.വിദ്യാലത്തിലേക് നിലവിൽ വെള്ളം പണം കൊടുത്തു വാങ്ങുന്ന അവസ്ഥയാണെന് ഉള്ളതെന്നും ജനാലകൾ തകർന്നിരിക്കുന്നത് കാരണം ക്ലാസുകൾ തുടങ്ങുന്ന മുറക് രാത്രി കാലങ്ങളിൽ ഇഴജന്തുക്കൾ ക്ലാസ് റൂമിൽ കയറാൻ ഇടയുണ്ടെന്നും എംഎൽഎയെ അറിയിച്ച നേതാക്കൾ പൊതുവിദ്യാലയത്തിന്റെ നിലനിൽപ്പ്‌ സമൂഹത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ്‌ ബന്ധപ്പെട്ടവർ ഉചിതമായ ഇടപെടലുകൾ […]

Continue Reading

തെരഞ്ഞെടുപ്പ് വിജയത്തിന് പ്രവാസികളുടെ സാനിദ്ധ്യം ഗുണം ചെയ്തു. എ കെഎം അഷ്റഫ്.എംഎൽഎ

ബായാർ: മഞ്ചേശ്വരത്ത് ഫാസിസ്റ്റ് ശക്തികൾക്ക് ഇടം നൽകാതെ സംരക്ഷിച്ചു നില നിർത്തിയ തെരഞ്ഞെടുപ്പിൽ പ്രവാസികളുടെ സാനിദ്ധ്യം വളരെ ഗുണകരമായിരുന്നുവെന്ന് എ കെ. എം അഷ്റഫ് എംഎൽഎ. അഭിപ്രായപ്പെട്ടു. ജനങ്ങളുടെ വലിയ ജനാധിപത്യ മതേതര ബോധത്തെയാണ് ഈ വിജയം സൂചിപ്പിക്കുന്നത്. അദ്ദേഹം പറഞ്ഞു.മഞ്ചേശ്വരം മണ്ഡലത്തിൽ പെട്ട അബുദാബി കെഎം സി സി പ്രവർത്തകരുടെ സ്വാതന്ത്യ ദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് ഇനിയും നമുക്ക് ഒരുപാട് മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്. സമഗ്രമായ ഒരു പദ്ധതിയാണ് സർക്കാരിന് […]

Continue Reading

വേണം AIIMS കാസർഗോഡിന് പ്രെപ്പോസലിൽ കാസർഗോഡ് ജില്ലയുടെപേര് ഉൽപ്പെടുത്തുക എന്നിആവശ്യങ്ങൾഉന്നയിച്ച് നടത്തുന്ന ജില്ലാതലപദയാത്ര വിജയിപ്പിക്കും-സന്ദേശം ലൈബ്രറി കാൻഫെഡ് യുണിറ്റ്

ചൗക്കി: കാസർഗോഡിന്റെ ആരോഗ്യ രംഗത്തെ’ വികസന മുരടിപ്പിന് ശാശ്വതമായ പരിഹാരം എന്നനിലക്ക് അതിർത്തികളാൽ അടക്കംപ്പെട്ട് ഉന്നത ചികിത്സക്ക് വഴിയില്ലാതെ വിർപ്പ് മുട്ടിയ ജില്ലയുടെ ജനങ്ങളൂടെജീവന് സുരക്ഷനൽകു എന്നലക്ഷ്യം നിറവേറ്റുന്നതിന് ഗവേഷ്ണരംഗത്തും ഇന്ത്യയിൽ ഏറ്റവും കുടുതൽ പ്രസക്തി ലേക്ക് ഉയർന്ന A||MS കാസർഗോഡിന് വളരെ അത്യാവശ്യമാണ് .ഉന്നത ചികിത്സയ്ക്ക്’ വേണ്ടി അതിർത്തി കടക്കേണ്ടി വരുന്ന കാസർഗോട്ടു ക്കാർ പുതിയ സഹചര്യത്തിൽ അതിർത്തി കടക്കാൻ പറ്റാതെ ആംബുലൻസിനുള്ളിൽ ജീവത്യാഗം നടത്തേണ്ടായിട്ടുള്ള സഹചര്യമാണ്നിലവിലുള്ളത്.ഇന്ത്യയിൽ ഉന്നതചികിത്സാ കേന്ദ്രമായ AlIMS ന്റെ കാസർഗോട്ടെ സാനിത്യം […]

Continue Reading

”ഭരണഘടന സംരക്ഷിക്കുക. ഇന്ത്യയെ രക്ഷിക്കുക…”DYFI മൊഗ്രാൽ പുത്തൂർ മേഖലാ കമ്മറ്റി

”ഭരണഘടന സംരക്ഷിക്കുക.ഇന്ത്യയെ രക്ഷിക്കുക…”എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു കൊണ്ട് DYFI മൊഗ്രാൽ പുത്തൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മൊഗ്രാൽ പുത്തൂർ ടൗണിൽ വെച്ച് നടന്ന സ്വാതന്ത്ര്യ സംരക്ഷണ ജ്വാല DYFI കാസറഗോഡ് ബ്ലോക്ക്‌ കമ്മറ്റി അംഗം സഫീർ ഗുൽസാർ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ആസാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സിറാജ് കെ.കെ. പുറം അധ്യക്ഷത വഹിച്ചു.ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയുള്ള പ്രതിജ്ഞ […]

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 317 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ 317 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 677 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5729 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 402 ആയി. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 23867 പേര്‍ വീടുകളില്‍ 22657 പേരും സ്ഥാപനങ്ങളില്‍ 1210 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 23867 പേരാണ്. പുതിയതായി 985 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 5151 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി […]

Continue Reading

ദേശഭക്തി ഗാനമത്സരം;മുള്ളേരിയ ലയൺസ്‌ ക്ലബ്ബിനു ഒന്നാം സ്ഥാനം

വിദ്യാനഗർ: ലയൺസ്‌ ക്ലബ്ബ് ഓഫ് കാസർകോട് വിദ്യാനഗർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ദേശഭക്തി ഗാന മത്സരത്തിൽ മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് ഒന്നാം സ്ഥാനം നേടി.ക്ലബ്ബിന്റെ കീഴിലെ ലിയോ ക്ലബ്ബ് അംഗങ്ങളായ ഡോ.ദീപാലക്ഷ്മി, സ്വാതി, നവ്യ മോഹൻ, ശ്രവ്യ മോഹൻ എന്നിവരാണ് ഗാനം ആലപിച്ചത്.വിദ്യാനഗർ ക്ലബ്ബ് പ്രസിഡണ്ട് പി.കെ.പ്രകാശ് കുമാർ, മുള്ളേരിയ ക്ലബ്ബ് പ്രസിഡന്റ് വിനോദ് കുമാർ മേലത്ത്, സെക്രട്ടറി രാജലക്ഷ്മി ടീച്ചർ, എം.മോഹനൻ, കൃഷ്ണൻ കോളിക്കാൽ എന്നിവർ അനുമോദന ചടങ്ങിൽ സംബന്ധിച്ചു.

Continue Reading