പരിസ്ഥിതി സൗഹൃദമായ പദ്ധതികളുമായി കെ.സി.സി.പി.ലിമിറ്റഡ്
നൂറുദിന പദ്ധതിയുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ കേരള ക്ലെയിസ് ആന്റ് സിറാമിക്‌സിന്റെ കരിന്തളം യുണിറ്റില്‍ ആരംഭിച്ച മത്സ്യകുഞ്ഞുങ്ങളുടെ ഉല്‍പ്പാദന കേന്ദ്രം ശിലാസ്ഥാപനവും പച്ചത്തുരുത്തിന്റെയും മത്സ്യകൃഷി ഇറക്കലിന്റെയും ഉദ്ഘാടനവും ഇ ചന്ദ്രശേഖരന്‍ എം. എല്‍. എ. നിര്‍വ്വഹിച്ചു. മണ്ണിനും മനുഷ്യനും ഭാവി തലമുറയ്ക്കും അനുയോജ്യമായി ശാസ്ത്രീയ രീതിയില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുകായെന്ന് എം.എല്‍.എ പറഞ്ഞു. കെ. സി. സി. പി. എല്ലിന്റെ പ്രവര്‍ത്തനത്തില്‍ നിന്നും വ്യത്യസ്തമായി വ്യക്തമായ ലക്ഷ്യത്തോടെ നാടിന്റെ മുഖച്ഛായ മാറ്റുന്ന പരിസ്ഥിതി സൗഹൃദമായ […]
Continue Reading