ലയൺസ്‌ ക്ലബ് ഓഫ്‌ ചന്ദ്രഗിരിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ലയൺസ്‌ ക്ലബ് ഓഫ്‌ ചന്ദ്രഗിരിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു .ക്ലബ് പരിസരത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് റഹീസ് പതാക ഉയർത്തൽ കർമം നിർവഹിച്ചു ശിഹാബ് തൊരവളപ്പിൽ സത്യപ്പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ഫാറൂഖ് കാസ്‌മി ,അബ്ദുൽ ഖാദിർ തെക്കിൽ ,മഹമൂദ് ഇബ്രാഹിം ,എം എം നൗഷാദ് ,സുനൈഫ് ,ആസിഫ് നേത്വത്വം നൽകി .

Continue Reading

മാതൃരാജ്യത്തോടൊപ്പം മാതഭാഷയേയും സ്നേഹിക്കുക- പള്ളിയറ ശ്രീധരൻ

പട്ല: സ്റ്റാർ പട്ലയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടികളിൽ ക്ലബ് ചെയർമാൻ പി.മുഹമ്മദ് അസ്ലം പതാക ഉയർത്തി.മധൂർ പഞ്ചായത്ത് പ്രസിഡണ്ട് ബാലകൃഷ്ണ കെ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ മുഖ്യാതിഥി ആയിരുന്നു.സിനിമാ സാംസ്കാരിക പ്രവർത്തകൻ ജി.ബി വത്സൻ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്തംഗം നസീറ മജീദ്, എം.എ മജീദ്, എച്ച് കെ അബ്ദുറഹിമാൻ, സി എച്ച് അബൂബക്കർ പി അബ്ദുൽ കരീം തുടങ്ങിയവർ ആശംസകളർപ്പിച്ചു.ഇരുന്നൂറോളം കുട്ടികൾക്കായി നടത്തിയ മത്സരയിനങ്ങളുടെ ഫലപ്രഖ്യാപനങ്ങൾ എച്ച് കെ മൊയ്തു, എം.പി […]

Continue Reading

മൊഗ്രാലിൽ രാജ്യത്തെ 75-ആം സ്വതന്ത്രദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

മൊഗ്രാൽ കടപ്പുറം ഖിളർ മസ്ജിദിൽ പ്രസിഡണ്ട്‌ എം എ കുഞ്ഞഹമ്മദ് പതാക ഉയർത്തി. ഖത്തീബ്‌ ശാക്കിർ ഹുദ്‌വി മാടന്നൂർ സ്വതന്ത്രദിന സന്ദേശം നൽകി. അബ്ദുൽ റഹ്മാൻ, അബ്ദുല്ലകുഞ്ഞി, കാദർ, സിയാദ്, റാഷിദ്‌, മുഹമ്മദ് കെ എ, മഹമൂദ്, അബ്ദുൽ റഹ്മാൻ മാട്ടംകുഴി, കെ എ കുഞ്ഞഹമ്മദ്, നവാസ് എന്നിവർ സംബന്ധിച്ചു. മൊഗ്രാൽ മീലാദ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മീലാദ് നഗറിൽ ട്രസ്റ്റ്‌ അംഗം എം പി മുസ്തഫ പതാക ഉയർത്തി. എം എ മൂസ, എം എസ് അഷ്‌റഫ്‌, […]

Continue Reading

ബോവിക്കാനം എ.യു.പി സ്കൂൾ 75-ാം സ്വാതന്ത്ര്യ ദിനം ആചരിച്ചു

ബോവിക്കാനം എ.യു.പി സ്കൂൾ 75-ാം സ്വാതന്ത്ര്യ ദിനം ആചരിച്ചു. ഇൻ ചാർജ് പി.ജയകൃഷണൻ മാസ്റ്റർ പതാകയുയർത്തി. പി.ടി.എ.പ്രസി. ബി.എം.ഹാരിസ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ കെ.ഉണ്ണികൃഷ്ണൻ, എ.ജയചന്ദ്രൻ ,വേണുകുമാർ. എ.സുരേഷ് പി.വി പ്രദീപ് കെ.വി.സുമിത്രക്കുട്ടി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.രഞ്ജിത്ത് നന്ദി രേഖപ്പെടുത്തി. പരിപാടിയിൽ അധ്യാപകരായ കെ.രാധാകൃഷ്ണൻ ,ശൈലജ ‘കെ. സഹന ,ഷീജ, ശ്രുതി, സുരേഷ് ബാബു (ഒ.എ) എന്നിവർ സംബന്ധിച്ചു. മധുര പലഹാരങ്ങളും വിതരണം നടത്തി. സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഭാഗമായി ഓൺലൈൻ മത്സരങ്ങളും, പതാക […]

Continue Reading

കോവിഡ് നിയമം ലംഘിച്ച് വിവാഹാഘോഷം.ചെമ്മനാട് വീട്ടുടമക്കെതിരെ പോലീസ് കേസെടുത്തു

കാസർകോട് :കോവിഡ് നിയമത്തെ വെല്ലു വിളിച്ച് വിവാഹാഘോഷം കൊഴുപ്പിച്ച് ജനങ്ങളിൽ ഭീതി പരത്തിയവർക്കെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. ചെമ്മനാട് കോളിയടുക്കത്തെ പഞ്ചായത്ത് ഓഫീസ് പരിസരത്താണ് കോവിഡ് നിയമം ലംഘിച്ചു വിവാഹാഘോഷം നടന്നത്. ശനിയാഴ്ച വൈകിട്ട് ഇവിടെ തകർപ്പൻ പരിപാടികകളും വിപുലമായ സദ്യ യുമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അന്യദിക്കുകളിൽ നിന്ന് വാഹനങ്ങളിൽ നിരവധിപേരെത്തി. മഹാമാരിക്കിടയിൽ ഇത് കണ്ട് അമ്പരന്ന ജനം ജില്ലാ ഭരണകൂടത്തെയുംപോലീസിനെയും വിവരം അറിയിച്ചതിനെ തുടർന്ന് ഇന്നലെ തന്നെ പോലീസ് എത്തി ആഘോഷം നിയന്ത്രിക്കുകയായിരുന്നു. ജില്ലാ പോലീസ് […]

Continue Reading

ലഹരി വഴിയിലൂടെയുള്ള യുവതയുടെ യാത്ര നാടിൻറെ ഉറക്കംകെടുത്തുന്നു. – ലഹരി നിർമ്മാർജ്ജന സമിതി.

കാസറഗോഡ്. ലഹരി ഉപയോഗം തടയാൻ ഹൈക്കോടതിയുടെ കർശന നിർദ്ദേശം ഉണ്ടായിട്ടുപോലും സംസ്ഥാനത്ത് ലഹരി ഉപയോഗം നാൾക്കുനാൾ വർദ്ധിച്ചു വരുന്നത് ഭയപ്പെടേണ്ട സാഹചര്യമാ ണെന്ന് ലഹരി നിർമാർജന സമിതി കാസർഗോഡ് ജില്ലാ കമ്മിറ്റി രൂപീകരണ യോഗം അഭിപ്രായപ്പെട്ടു. ലഹരിക്ക് അടിമയായ വരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പോലീസ് കൗൺസിലിങ്ങും, പുനരധിവാസ സംവിധാനങ്ങളും സംസ്ഥാനത്ത് നടപ്പിലാക്കണം. പോലീസിനൊപ്പം എക്സൈസ്, ആരോഗ്യം, നിയമം, വിദ്യാഭ്യാസം, സാമൂഹികനീതി, മാനസികാരോഗ്യ വിഭാഗങ്ങൾ എന്നിവ ഒന്നിച്ച് പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാകണം.വ്യാപക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും വേണമെന്ന് യോഗം […]

Continue Reading

റെഡ് ഫോർസ് ചാറിറ്റബിൽ & കൾച്ചറൽ സെന്റർ കുംമ്പടാെജെ സ്വതന്ത്രദിന പരിവാടി നടത്തി

കുംമ്പടാജെ: റെഡ് ഫോർസ് ചാറിറ്റബിൽ & കൾച്ചറൽ സെന്റർ കുംമ്പടാജെ യുട സ്വതന്ത്രദിന പരിപാടി മരിക്കാനയിൽ നടന്നു. റെഡ് ഫോർസ് കുംമ്പടാജെ യുടെ പ്രസിഡന്റ് അബ്ദുൽ റസാഖ് ടി.യം. പതാക ഉയർത്തി. ഗണേശ് മണ്ണാപ്പ് , വിജയൻ കുംമ്പടാജെ ,മുഹമ്മദ് മരിക്കാന എന്നിവർ ആശംസ പ്രസംഗം നടത്തി. സിയാബ് അന്നട്ക്ക പ്രതിഞ്ഞ ചൊല്ലി കെടുത്തു.

Continue Reading

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ബെംഗളൂരു: രാജ്യത്തിൻറെ ഏഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷം ബെംഗളൂരു സിദ്ധീഖിയ്യ ദഅവ ദർസിന്റെ കീഴിൽ വിപുലമായി ആഘോഷിച്ചു.ബഷീർ ഹാജി പതാക ഉയർത്തി. പ്രിൻസിപ്പാൾ അനസ് സിദ്ധീഖി കാമിൽ സഖാഫി ശിറിയ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ വിവിധ ഭാഷകളിൽ സന്ദേശ പ്രഭാഷണം നടത്തി.ശംസീർ സഅദി ഈശ്വരമംഗലം,ബദ്രുദ്ധീൻ സഅദി കെസി റോഡ്,ഹബീബുള്ള സഖാഫി തലക്കി,ഫൈസൽ മുഈനി ഗാളിമുഗം ,ഹുസൈൻ റഹ്മാനിയ്യ,മുഹമ്മദ്,ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

സംസ്ഥാനത്ത് ഇന്ന് 19451പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ 520 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 848 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6331 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 25387 പേര്‍ വീടുകളില്‍ 24218 പേരും സ്ഥാപനങ്ങളില്‍ 1169 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 25387 പേരാണ്. പുതിയതായി 1492 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 5040 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3028, ആന്റിജന്‍ 2000, ട്രൂനാറ്റ് […]

Continue Reading

കൊവിഡ് ടെസ്റ്റ് റിപ്പോർട്ട് കിട്ടാൻ കാലതാമസം:രോഗികളും, വിദ്യാർത്ഥികളും ദുരിതത്തിൽ.

മൊഗ്രാൽ. മംഗലാപുരത്തേക്കും, മറ്റ് അന്യസംസ്ഥാനങ്ങളിലേക്കും രോഗികളെയും കൊണ്ടുപോകുന്ന വർക്കും, വിദ്യാർത്ഥികൾക്കും, മറ്റു കച്ചവട ആവശ്യങ്ങൾക്ക് പോകുന്നവർക്കും കോവിഡ് ടെസ്റ്റ് നിർബന്ധമായിരിക്കെ ആർടിപിസിആർ ടെസ്റ്റ് റിപ്പോർട്ട് കിട്ടാൻ വൈകുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. നേരത്തെ മണിക്കൂറിനുള്ളിൽ കിട്ടിക്കൊണ്ടിരുന്ന റിപ്പോർട്ടുകൾ ഇപ്പോൾ ദിവസങ്ങളോളം എടുക്കുന്നുവെന്നാണ് ആക്ഷേപം. ഇതുകാരണം യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണെന്ന് മൊഗ്രാൽ ദേശീയ വേദി പ്രസിഡണ്ട് മുഹമ്മദ്അബ്‌കോ പറഞ്ഞു. അതെ സമയം സ്വകാര്യാശുപതികളിൽ ആർടിപിസിആർ ടെസ്റ്റ്‌ റിപ്പോർട്ട് 12മണിക്കൂറിനുള്ളിൽ ലഭിക്കുകയും ചെയ്യുന്നു. വിവരം ബന്ധപ്പെട്ട ആരോഗ്യവകുപ്പ് അധികൃതരെയും മഞ്ചേശ്വരം എംഎൽഎ […]

Continue Reading