കാസർഗോഡ് ജില്ലയിൽ ഇന്ന് 578 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
കാസര്‍കോട്: ജില്ലയില്‍ 578 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 635 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6788 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 25709 പേര്‍ വീടുകളില്‍ 24583 പേരും സ്ഥാപനങ്ങളില്‍ 1126 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 25709പേരാണ്. പുതിയതായി 1407 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 7079 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 4860, ആന്റിജന്‍ 2206, ട്രൂനാറ്റ് 13). […]
Continue Reading