മുക്കുപണ്ടത്തട്ടിപ്പ്: ആരോപണ വിധേയനായ അപ്രൈസർ ജീവനൊടുക്കിയ നിലയിൽ
തളിപ്പറമ്പ്∙ പഞ്ചാബ് നാഷനൽ ബാങ്കിൽ മുക്കുപണ്ടങ്ങൾ പണയപ്പെടുത്തി പണം തട്ടിയെന്ന കേസിൽ കുറ്റാരോപിതനായ അപ്രൈസർ ജീവനൊടുക്കിയ നിലയിൽ. തൃച്ചംബരം എസ്എൻഡിപി മന്ദിരത്തിന് സമീപം തെക്കേ വീട്ടിൽ ടി.വി.രമേശനെ(56) ആണ് ഇന്നലെ വൈകിട്ട് വീടിനു സമീപത്ത് തന്നെയുള്ള ഉപയോഗ ശൂന്യമായ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്കിൽ മുക്കുപണ്ട തട്ടിപ്പ് നടന്നതായി വിവരം പുറത്ത് വന്നതിനെ തുടർന്ന് രമേശനെ കാണാതായിരുന്നു. ഇന്നലെ വൈകിട്ട് ഇവിടെ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കിണറിൽ അഴുകിയ നിലയിൽ […]
Continue Reading