റാ​ണി​പു​രത്ത്‍ ട്ര​ക്കിം​ഗ് പു​ന​രാ​രം​ഭി​ച്ചു

ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ വീ​ണ്ടും തു​റ​ക്കു​ന്ന​തി​നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ റാ​ണി​പു​രം വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ല്‍ ട്ര​ക്കിം​ഗ് പു​ന​രാ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ മേ​യ് ആ​റി​നാ​ണ് കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന് റാ​ണി​പു​രം വീ​ണ്ടും അ​ട​ച്ചി​ട്ട​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച്‌ രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കി​ട്ട് മൂ​ന്നു​വ​രെ മാ​ത്ര​മേ ട്ര​ക്കിം​ഗ് അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. സ​മ്ബൂ​ര്‍​ണ ലോ​ക്ഡൗ​ണ്‍ ഉ​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല. ട്ര​ക്കിം​ഗ് പു​ന​രാ​രം​ഭി​ച്ച ആ​ദ്യ​ദി​ന​ത്തി​ല്‍ നൂ​റോ​ളം പേ​രാ​ണ് മ​ല ക​യ​റി​യ​ത്.അ​ട​ച്ചി​ട​ലി​ന്‍റെ മ​ടു​പ്പു​മാ​റ്റി റാ​ണി​പു​ര​ത്തെ കാ​റ്റും മ​ഴ​യും കോ​ട​മ​ഞ്ഞും ത​ണു​പ്പും ആ​സ്വ​ദി​ക്കാ​ന്‍ ഓ​ണ​ക്കാ​ല​ത്ത് കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. […]

Continue Reading

പെരിയ ഇരട്ടക്കൊലക്കേസ്: പൊലീസ് കസ്റ്റഡിയില്‍ നിന്നും പ്രതിയുടെ വാഹനം കാണാതായി

പെരിയ ഇരട്ടക്കൊല ക്കേസില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്ത വാഹനം കാണാതായി. കേസിലെ എട്ടാം പ്രതി സുബീഷിന്റെ പൊലീസ് കസ്റ്റഡിയില്‍ ഇരുന്ന ബൈക്കാണ് കാണാതായത്. ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച് വരികയായിരുന്നു ബൈക്ക്. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം അടുത്തിടെ സിബിഐ ഏറ്റെടുത്തിരുന്നു. ഇത് പ്രകാരം ആയുധങ്ങളും വാഹനങ്ങളും സിബിഐക്ക് കൈമാറാനിരിക്കെയാണ് ബൈക്ക് കാണാതായത്. യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്. പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ […]

Continue Reading

ട്രെയിനിൽ രാജ് മോഹൻ ഉണ്ണിത്താന് നേരെ കൈയ്യേറ്റ ശ്രമം ; രണ്ടു പേരെ കോൺഗ്രസിൽ നിന്നും സസ്പെൻ്റ് ചെയ്തു

കാസർകോട്: മാവേലി എക്സ്പ്രസിൽ വെച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പിയുമായി വഴക്കുണ്ടാക്കിയ പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജൻ ഐങ്ങോത്ത്, മുൻ നഗരസഭാ കൗൺസിലർ അനിൽ വാഴുന്നോറടി എന്നിവരെ കോൺഗ്രസിൽ നിന്നും അന്വേഷണ വിധേയമായി ആറ് മാസത്തേക്ക് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ സസ്പെന്റ് ചെയ്തു. ഒപ്പം ഇവർക്ക് ഷോക്കോസ് നോട്ടീസും നൽകി. തൃപ്തികരമായ മറുപടി നൽകിയില്ലങ്കിൽ പുറത്താക്കും. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ തീവണ്ടിയിൽ കോഴിക്കോട് എയർപോർട്ടിലേക്ക് പോകുമ്പോഴാണ് കമ്പാർട്ടുമെന്റിൽ കയറി എം […]

Continue Reading

ഒന്നാം റാങ്ക് നേടിയ ദേവിക ഗംഗനെ അനുമോദിച്ചു

കാഞ്ഞങ്ങാട്: കണ്ണൂർ സർവ്വകലാശാല ബി.എ മലയാളത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദേവിക ഗംഗനെ കാൻഫെഡ് സോഷ്യൽ ഫോറം ആദരിച്ചു.കാൻഫെഡ് വനിതാ വേദി ഭാരവാഹി ലിഷയുടെ മകളാണ് ദേവിക.ഫോറം ചെയർമാൻ കൂക്കാനം റഹ്‌മാൻ ഉപഹാരം നൽകി.മുനി. കൗൺസിലർ സി.എച്ച്.സുബൈദ അനുമോദന പ്രഭാഷണം നടത്തി.ഷാഫി ചൂരിപ്പള്ളം, കരിവെള്ളൂർ വിജയൻ, എൻ. സുകുമാരൻ, സക്കീന അബ്ബാസ്, ടി.കെ.ജനനി, ബി.ഹസൈനാർ എന്നിവർ സംസാരിച്ചു.

Continue Reading

റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു; എഞ്ചിനില്‍ കുടുങ്ങിയ മൃതദേഹവുമായി ട്രെയിന്‍ സഞ്ചരിച്ചത് കിലോമീറ്ററുകളോളം

കുമ്പള: ഹൊസങ്കടി റെയില്‍വേ ഗേറ്റിന് സമീപം റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു. എഞ്ചിന്‍ ഭാഗത്ത് കുടുങ്ങിയ മൃതദേഹവുമായി മുന്നോട്ട് നീങ്ങിയ ട്രെയിന്‍ കിലോ മീറ്ററുകളോളം പിന്നിട്ടപ്പോള്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുമ്പള റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ടു. വാമഞ്ചൂര്‍ സ്വദേശി മൊയ്തീന്‍ കുഞ്ഞി(70)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.45 മണിയോടെയാണ് അപകടം. മൊയ്തീന്‍ കുഞ്ഞി ഹൊസങ്കടി റെയില്‍വേ ഗേറ്റിന് സമീപം റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെയാണ് മംഗളൂരു ഭാഗത്ത് നിന്ന് വരികയായിരുന്ന ഇന്റര്‍സിറ്റി എക്സ്പ്രസ് […]

Continue Reading

കോവിഡ് മുന്നണിപോരാളികൾക്കും വിദ്യാർത്ഥികൾക്കുമുള്ള വാക്സിനേഷൻ ഓഗസ്റ്റ് 10 ന്

കാസറഗോഡ്: ജില്ലയിലെ കോവിഡ് -19 മുന്നളിപ്പോരാളികൾക്കും വിദ്യാർത്ഥികൾക്കും ആഗസ്ത് 10 ന് വാക്സിനേഷൻ നൽകുന്നതിനായി രണ്ട് കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട് .മുന്നളിപ്പോരാളികൾക്ക് കോവാക്സിൻ നല്കുന്നതിനായ് ആനന്ദാശ്രമം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തുള്ള ഐ എം എ ഹാളിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത് .ഇ-ഹെൽത്ത് പോർട്ടലിൽ നിന്ന് സന്ദേശം ലഭിച്ചിട്ടുള്ള മുന്നണി പോരാളികൾ ലഭിച്ച സന്ദേശം ,തിരിച്ചറിയൽ രേഖ എന്നിവ സഹിതം രാവിലെ 9 മണിക്കും ഉച്ചക്ക് 1 മണിക്കുമിടയിൽ വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിചേർന്ന് വാസിനേഷൻ സ്വീകരിക്കേണ്ടതാണ് .കോവിഷീൽഡ് ആദ്യ ഡോസ് രണ്ടാം […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 507 പേര്‍ക്ക് കൂടി കോവിഡ്, 628 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 507 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 628 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6093 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 374 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 29303 പേര്‍ വീടുകളില്‍ 28160 പേരും സ്ഥാപനങ്ങളില്‍ 1143 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 29303 പേരാണ്. പുതിയതായി 854 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 5627 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

മില്ല് അബൂബക്കറിൻ്റെ മയ്യത്ത് ഖബറടക്കി.

ബോവിക്കാനം: ബാല നടുക്കത്തെ മില്ല് അബൂബക്കർ(65 വയസ്സ്) നിര്യാതനായി.പരേതരായ അബ്ദുൾ ഖാദർ, സൽമാബി എന്നിവരുടെ മകനാണ്.റുഖിയയാണ് ഭാര്യ. മക്കൾ:അഷ്റഫ്, ഹാരിസ്, അബ്ദുൽ ഖാദർ, ആരിഫ.മരുമക്കൾ: ഹനീഫ അട്ടി മല്ലം,ഹവ്വാബി, സൈബുന്നിസ, ബൽക്കീസ്.സഹോദരങ്ങൾ: മഹമൂദ്, സാറാബി, ബീഫാത്തിമ പരേതരായ അബ്ദുല്ല, ഇബ്രാഹിം. ബോവിക്കാനം ജുമാ മസ്ജിദിൽ ഖബറടക്കി.

Continue Reading

മൊഗ്രാൽ പുത്തൂർ പോസ്റ്റ്‌ ഓഫീസ് പിക്കറ്റിങ് നടത്തി

മൊഗ്രാൽ പുത്തൂർ : കേന്ദ്ര സർക്കാറിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ കേരള കർഷക സംഘം മൊഗ്രാൽ പുത്തൂർ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൊഗ്രാൽ പുത്തൂർ പോസ്റ്റ്‌ ഓഫീസ് പിക്കറ്റിംഗ് നടത്തി കർഷക സംഘം ജില്ല കമ്മിറ്റി അംഗം ബുജഗ ഷെട്ടി ഉദ്ഘാടനം ചെയ്തു. കൊറഗപ്പ ഷെട്ടി അധ്യക്ഷത വഹിച്ചു. ഹകീം കമ്പാർ സ്വാഗതം പറഞ്ഞു,കെ കുഞ്ഞിരാമൻ, ഹമീദ് പഞ്ചത് ഇ കെ സിദ്ധീക്, ഔഫ് കുന്നിൽ,കബീർ മജൽ,സഹീദ് പെരിയടുക്ക, സംബന്ധിച്ചു

Continue Reading

പെരിയ ആയംകടവ് റോഡിന് 3.24 കോടി രൂപ അനുവദിച്ചു

സംസ്ഥാനത്ത് ഏറ്റവും ഉയരം കൂടിയ പാലമെന്ന് പ്രസിദ്ധി നേടുകയും നിരവധി തദ്ദേശീയരായ ടൂറിസ്റ്റുകളുടെ പ്രധാന ആകർഷക കേന്ദ്രവുമായ ആയംകടവ് പാലത്തിനടുത്ത് എത്താൻ എൻ എച്ച് പെരിയ ജംഗ്ഷനിൽ നിന്ന് 2.50 കി.മീ റോഡ് വീതി കുറഞ്ഞ് ഇടുങ്ങിയതും പല സ്ഥലത്തും ആഴത്തിലുള്ള ഉള്ളതും സാധാരണ ടാറിംങ്ങും ആയതിനാൽ വാഹനയാത്രക്കാർക്ക് ഈ കി.മി യാത്ര ദുരിതമാണ്. ഈ ഭാഗം 18 പി.എം.ജി.എസ് വൈയിൽ ഉൾപ്പെടുത്തി ടാറിംങ് ചെയ്തിരുന്നു. ഇതിന്റെ പരിപാലന കാലാവധി 5 വർഷമായതിനാൽ 2020വരെ – ഈ […]

Continue Reading