കോവിഡ് മാനദണ്ഡം ലംഘിച്ച് കാഞ്ഞങ്ങാട്ട് യാത്രക്കാരെ കുത്തിനിറച്ചു കൊണ്ടുപോയ ബസ് പോലീസ് പിടികൂടി

കോവിഡ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കൊണ്ട് അമിത യാത്രക്കാരുമായി കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടാൻ ഒരുങ്ങിയ ബസിനെ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടി കേസ് എടുത്തു. പ്രൈവറ്റ് ബസ് ജീവനക്കാരാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത് എന്നും ഇത് കെഎസ്ആർടിസിക്കും ബാധകമാണെന്നും പോലീസ് പറഞ്ഞു.

Continue Reading

കാസറഗോഡിന് അഭിമാന നിമിഷം. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്

ചെറുവത്തൂര്‍ വലിയപൊയില്‍ ജിയുപിഎസ് നാലിലാംകണ്ടം ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ധനലക്ഷ്മി സി. ബിനോയ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് വിന്നര്‍. 108 വെസ്റ്റ് മെറ്റീരിയല്‍ ക്രാഫ്റ്റ് ചെയ്ത് വിന്നര്‍ ആയിരിക്കുകയാണ് ഈ 12കാരി. ചിരട്ട, ക്ലേ, ന്യൂസ് പേപ്പര്‍, പ്ലാസ്റ്റിക് ബോട്ടില്‍, പഴയ തുണി, പഴയ ചെരുപ്പ്, കാര്‍ഡ് ബോര്‍ഡ്, ഇലക്ട്രിക് വയര്‍, കവുങ്ങിന്‍പാള, പ്ലാസ്റ്റിക് കവര്‍ എന്നിവ ഉപയോഗിച്ച് വീട്, ബോള്‍, ചെരുപ്പ്, മ്യൂസിക് ഇന്‍സ്ട്രുമെന്‍സ്, കാര്‍ ബസ്, കാളവണ്ടി, പക്ഷി, ആന, ശിവലിംഗം, പൂക്കൾ, […]

Continue Reading

മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് ഭാരവാഹികൾ അധികാരമേറ്റു

മുള്ളേരിയ: ലയൺസ്‌ ക്ലബ്ബ് ഓഫ് മുള്ളേരിയ യുടെ 2021-22 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ഡിസ്ട്രിക്ട് ജി.എൽ. ടി കോർഡിനേറ്റർ ടൈറ്റസ് തോമസ് മുഖ്യാതിഥിയായിരുന്നു.ക്ലബ്ബ് പ്രസിഡണ്ട് വിനോദ്‌കുമാർ മേലത്ത് അധ്യക്ഷത വഹിച്ചു.ചീഫ് അഡീഷണൽ ക്യാബിനറ്റ് ട്രഷറർ കെ വി. രാമചന്ദ്രൻ, അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി മാരായ അഡ്വ. കെ വിനോദ് കുമാർ, പ്രശാന്ത് ജി നായർ, റീജിയണൽ ചെയർപേഴ്‌സൺ വി.വേണുഗോപാൽ, സോൺ ചെയർപേഴ്‌സൺ സുകുമാരൻ നായർ, വിദ്യാനഗർ ക്ലബ്ബ് പ്രസിഡണ്ട് പി.കെ.പ്രകാശ് കുമാർ,മുൻ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം, […]

Continue Reading

ജില്ലയിലെ കോവിഡ് ടെസ്റ്റിംഗ് പതിനായിരമാക്കും, പരിശോധനാ കേന്ദ്രങ്ങൾ 72 ആയി ഉയർത്തും: പി.ബി. നൂഹ്

കാസർകോട് ജില്ലയിലെ കോവിഡ്-19 പരിശോധനകളുടെ എണ്ണം പതിനായിരമായി ഉയർത്തുമെന്നും ഇതിനായി പരിശോധനാ കേന്ദ്രങ്ങൾ 72 ആയി ഉയർത്തുമെന്നും കോവിഡ്-19 സ്‌പെഷൻ ഓഫീസർ പി.ബി നൂഹ് അറിയിച്ചു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദുമായും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സ്‌പെഷൻ ഓഫീസർ ഇക്കാര്യം അറിയിച്ചത്.പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം അടുത്ത തിങ്കളാഴ്ചയോടെ 42ൽനിന്ന് 72 ആയി ഉയർത്തും. ഇതിന് ജീവനക്കാരുടെ കുറവുണ്ട്. 66 ലാബ് ടെക്‌നീഷ്യൻസിനെതും 38 ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെയും തെരഞ്ഞെടുത്ത് തിങ്കളാഴ്ചയോടെ ഇവ പ്രവർത്തനം തുടങ്ങും. […]

Continue Reading

മത്സ്യ തൊഴിലാളിയെ വീട്ടിനകത്ത്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ബേക്കല്‍: തൃക്കണ്ണാട്‌, ഗോപാല്‍പ്പേട്ടയിലെ മത്സ്യത്തൊഴിലാളി ഗോപാല(49)യെ വീട്ടിനകത്ത്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യ: സിന്ധു. മക്കള്‍: ശരത്‌ (മത്സ്യത്തൊഴിലാളി), ജിത്തു, ഷിംജിത്ത്‌ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: കുട്ട്യന്‍, ശാന്ത, കൊട്ടന്‍, കുഞ്ഞികൃഷ്‌ണന്‍, കാര്‍ത്യായനി (എല്ലാവരും മത്സ്യത്തൊഴിലാളികള്‍)

Continue Reading

കാഞ്ഞങ്ങാട്ടെ കവര്‍ച്ചാ പരമ്പര: കുപ്രസിദ്ധ മോഷ്ടാവ് ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി പിടിയിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ രണ്ട് കടകള്‍ കുത്തിത്തുറന്ന് മൊബൈല്‍ഫോണുകളും പണവും കവര്‍ന്ന സംഭവത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് ഉള്‍പ്പെടെ രണ്ടുപേരെ കൂടി ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ കാരാട്ട് നൗഷാദ് (48), എറണാകുളം സ്വദേശിയും നൗഷാദിന്റെ കൂട്ടാളിയുമായ ടോമി എന്ന സിജോ ജോര്‍ജ് എന്നിവരെയാണ് കര്‍ണാടകയില്‍ വെച്ച് ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി. സതീഷും സംഘവും അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 35 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. കവര്‍ച്ചയ്ക്ക് ശേഷം കര്‍ണാടകയിലേക്ക് കടന്ന ഇവരെ ഉഡുപ്പിയില്‍ വെച്ചാണ് […]

Continue Reading

ജനരക്ഷ കുമ്പള സ്പോർട്ടിങ് ആരിക്കാ ടിയുമായി ചേർന്ന് ആരിക്കാടി -ബംബ്രാണ ഖിളിരിയാ നഗറിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.

കുമ്പള. ജനരക്ഷ കുമ്പള സ്പോർട്ടിങ് ആരിക്കാ ടിയുമായി ചേർന്ന് ആരിക്കാടി -ബംബ്രാണ ഖിളിരിയാ നഗറിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ബ്ലഡ് ബാങ്ക് കാസർ ഗോഡിന്റെയും, ബ്ലഡ് ലൈൻ കർ ണാടകയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അഖിൽ എ രക്തദാനം നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അഷ്‌റഫ്‌ കർള, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ നാസിർ മൊഗ്രാൽ, കുമ്പള കോസ്റ്റൽ എസ് ഐ പരമേശ്വരൻ, ജനരക്ഷാ […]

Continue Reading

എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ആരംഭിച്ചു; പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം

ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ആരംഭിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് മറ്റ് ലഹരി വസ്തുക്കളുടെ അനധികൃത ഉപയോഗവും വില്‍പനയും തടയാന്‍ ലക്ഷ്യമിട്ട് നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവ് ആഗസ്റ്റ് 25 വരെ തുടരും. സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി കാസര്‍കോട് എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും കാസര്‍കോട്, ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ ഓരോ സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളും ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കളുടെ അനധികൃത […]

Continue Reading

യുവതിയെ ഇരുപതോളം പേർ ചേർന്ന് പീഡിപ്പിച്ച സംഭവം,ഉദുമ പടിഞ്ഞാർ സ്വദേശി അറസ്റ്റിൽ

ബേക്കൽ ∙ ഉദുമയിലെ ഭർതൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി ഇരുപതോളം പേർ ചേർന്നു പീഡിപ്പിച്ച കേസിൽ ഒരാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഉദുമ പടിഞ്ഞാറിലെ അബ്ദുൽഗഫൂറിനെ(32)യാണു കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.പി.പ്രേമരാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ ഹൊസ്ദുർഗ് കോടതി രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു. യുവതിയുടെ പരാതിയിൽ ഒരു വർഷം മുൻപു ബേക്കൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ചു യുവതി ഹൈക്കോടതിയെ സമീപിച്ചു. ജില്ലയ്ക്കു പുറത്തുള്ള ടീമിനു […]

Continue Reading

പരീക്ഷയിൽ ഉന്നതാ വിജയം നേടിയ വിദ്യാർത്ഥികളെ പറയങ്കോട് അസൈനാർ മെമ്മോറിയൽ മൊമെന്റോ നൽകി ആദരിച്ചു

sslc പരീക്ഷയിൽ ഉന്നതാ വിജയം നേടിയ വിദ്യാർത്ഥികളെ പറയങ്കോട് അസൈനാർ മെമ്മോറിയൽ മൊമെന്റോ കോളോട്ട് ബി ഫാത്തിമ നൽകി ആദരിച്ചു കെ ബി മുഹമ്മദ് കുഞ്ഞി ,ഹാഷിർ കുന്നിൽ ,ഖദീജാ ,ബഷീർ , റാഷിദ് ,ബാസിത്ത് തുടങ്ങിയവർ നേതൃത്വം നൽകി ഫാത്തിമത്ത് ഫർഹാനാ ,ഫാത്തിമത്ത് ജസൈമാ ,ജാബിർ ഉമ്മർ ഹസ്സൻ ,ഫാത്തിമത്ത് നഫിഹാ തുടങ്ങിയവരെ അനുമോദിച്ചു

Continue Reading