ഹൊസങ്കടിയിലെ ജ്വല്ലറിയില്‍ വാച്ച്മാനെ കെട്ടിയിട്ട് കവര്‍ച്ച

ഹൊസങ്കടി: . ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയിലാണ് പുലര്‍ച്ചെ 2 മണിയോടെ കവര്‍ച്ച നടന്നത്. മഞ്ചേശ്വരം സ്വദേശി അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. നാലര ലക്ഷം രൂപയും 15 കിലോയുടെ വെള്ളിയാഭരണങ്ങളും കവർന്നു. വാച്ച്മാനെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി സംഭവ സ്ഥലം പരിശോധിച്ചു

Continue Reading

റാങ്ക് ജേതാക്കളെ പൂർവ്വ വിദ്യാർത്ഥി സംഘടന ആദരിച്ചു.

പൈക്ക: കേരള കേന്ദ്ര സർവ്വകലാശാല ബിരുദാനന്തര ബിരുദത്തിൽ രണ്ടും മൂന്നും റാങ്കുകൾ കരസ്ഥമാക്കിയ പൈക്ക ചാത്തപ്പാടി യിലെ വി അശ്വിനി, വി.എം.ശ്രുതി യാദവ് എന്നിവരെ യും വയനാട് ഗവ. എൻജിനീയറിങ് കോളേജിൽ നിന്നും ബി ടെക്കിൽ ഉന്നത വിജയം നേടിയ കൃപ കൃഷ്ണൻ എന്ന കുട്ടിയെയും പൈക്ക എ. കെ.എം.എം.എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന അനുമോദിച്ചു.സംഘടന പ്രസിഡണ്ട് ഗിരി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ബാലകൃഷ്ണ മണിയാണി അനുമോദന പ്രഭാഷണം നടത്തി.ഒ എസ് എ […]

Continue Reading

ഗ്രാമീണ ടൂറിസം പദ്ധതി :വികസന സ്വപ്ന ചിറകിലേറാൻ കുമ്പോൽ ആരിക്കാടി

കുമ്പോൽ : കുമ്പള പഞ്ചായത്ത് ഒന്നാം വാർഡ് കുമ്പോൽ വികസന സ്വപ്നങ്ങൾക്ക് സാക്ഷാത്കാരമേറുന്നു. ഗ്രാമീണ ടൂറിസം പദ്ധതിയുടെ ഭാഗമായി ആരിക്കാടിയിൽ കുമ്പോൽ പുൽമാട് പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളുടെ മുന്നോടിയായി ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ തോമസ് ആന്റണി , ജില്ലാ ടൂറിസം പ്രമോഷൻ സെക്രട്ടറി ബിജു രാഘവൻ എന്നിവരോടൊപ്പം വാർഡ് മെമ്പർ അൻവർ ആരിക്കാടി നാട്ടുകാർക്കൊപ്പം സ്ഥലം സന്ദർശിച്ചു.ഒട്ടേറെ ടൂറിസം സാധ്യതകളുള്ളആരിക്കാടിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കുമെന്ന് ഡെപ്യുട്ടി ഡയറക്ടർ അറിയിച്ചു.മുമ്പോട്ടുള്ള പ്രവർത്തനങ്ങളിലും പ്രിയ […]

Continue Reading

ചളിയങ്കോട് സ്റ്റോർ പരിസരം വൃത്തിയാക്കി ദീനാർ യുവജന സംഘം

ഗതാഗത തടസ്സവും പാർക്കിംഗ് സൗകര്യവുമില്ലാതെ ബുദ്ധിമുട്ടുന്ന ചളിയങ്കോട് ജുമാമസ്ജിദിന് മുൻവശം പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തി ക്ലീൻ ചെയ്തു സന്നദ്ധ പ്രവർത്തനം കാഴ്ചവെച്ച് ദീനാർ യുവജന സംഘം. പള്ളിക്ക് മുൻ വശമുള്ള ബിൽഡിംഗിൽ സർക്കാരിന്റെ പൊതുവിതരണ കേന്ദ്രം പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ പ്രവർത്തന ദിവസങ്ങളിൽ വളവുള്ള റോഡായതിനാൽ വാഹന ഗതാഗത കുരുക്കും അനുഭവപ്പെടാറുണ്ട്. ഇതിന് ഒരു പരിഹാരമായാണ് ദീനാർ യുവജന സംഘം പ്രവർത്തകർ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താൻ തീരുമാനിച്ചത്.

Continue Reading

കോവിഡ് വാക്സിൻ സ്പോട്ട് രജിസ്ട്രേഷൻ പ്രഹസനം: സ്വന്തക്കാർക്കും ബന്ധുക്കൾക്കും നൽകി പൊതുജനങ്ങളെ കബളിപ്പിക്കുന്നതായി ആക്ഷേപം

രാജപുരം: കള്ളാര്‍ പഞ്ചായത്ത് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കോവിഡ് വാക്‌സിന്‍ നൽകുന്നത് മെമ്പര്‍മാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സ്വന്തക്കാര്‍ക്കും, ബന്ധുക്കള്‍ക്കും മാത്രമെന്ന് വ്യാപക ആക്ഷേപം. സ്പോട്ട് രജിസ്ട്രേഷനായി മണിക്കൂറുകളോളം ക്യൂ നിന്നവര്‍ വെറും കൈയോടെ തിരിച്ച് പോയി. പൂടംകല്ല് താലൂക്ക് ആശുപത്രി പരിധിയില്‍ വരുന്നവര്‍ക്കുള്ളവര്‍ക്ക് രാജപുരം പാരീഷ് ഹാളില്‍ വെച്ച് സ്‌പോര്‍ട്ട് രജിസ്ട്രേഷന്‍ വഴി നല്‍കുന്ന വാക്‌സിന്‍ വിതരണമാണ് കള്ളാര്‍ പഞ്ചായത്തിലെ മെമ്പര്‍മാരുടെ ഇഷ്ടക്കാര്‍ക്ക് മാത്രം നല്‍കിയെന്ന ആക്ഷേപം ഉയർന്നത്. ഇന്ന് പാരീഷ് ഹാളില്‍ വെച്ച് സ്‌പോര്‍ട്ട് രജിസ്ട്രേഷന്‍ വഴി […]

Continue Reading

കെ എസ്‌ ആര്‍ ടി സി ബസ്‌സ്റ്റാന്റിലെ ശൗചാലയം അടച്ചിട്ടു; യാത്രക്കാരും ജീവനക്കാരും ദുരിതത്തില്‍

കാസർകോട്: കെ എസ് ആർ ടി സി ബസ്സ്റ്റാന്റിലെ ശൗചാലയം അടച്ചിട്ടു. യാത്രക്കാരും ജീവനക്കാരും ദുരിതത്തിൽ. കക്കൂസ് ടാങ്ക് നിറഞ്ഞു കഴിഞ്ഞതിനാൽ മലിനജലം പുറ ഒഴുകി റോഡിലെത്തി തളം കെട്ടിക്കിടക്കുകയാണ്. ഇത് സംബന്ധിച്ച് കാരവൽ സചിത്രവാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ടോയ്ലറ്റിൽ നിന്നു ടാങ്കിലേയ്ക്കു ള്ള പൈപ്പിലെ തടസ്സവും മലിനജലം പുറത്തേക്കൊഴുകി അടഞ്ഞതും മലിനജലം പുറത്തേക്ക് ഒഴുകുന്നതിനു കാരണമായി. പൈപ്പിലെ തടസ്സവും ടാങ്കിലെ മാലിന്യങ്ങളും നീക്കിയാലേ ടോയ്ലറ്റ് ഉപയോഗിക്കാൻ കഴിയൂ. ഇതിനുള്ള നടപടി നഗരസഭയുടെ ഭാഗത്തു നിന്നു ഉണ്ടായില്ലത്രെ. ഇതേ […]

Continue Reading

തൊഴിലാളികൾക്ക് പതിനായിരം രൂപയുടെ കോവിഡ് ധനസഹായം പ്രഖ്യാപിക്കണം – എസ്.ടി.യു

മുളിയാർ: കോവിഡ് കാലത്തെ ദുരിതം അകറ്റാൻ വിവിധ തെഴിൽ മേഖലയിൽതൊഴിലാളികൾക്ക്പതിനായിരം രൂപവീതം ആശ്വാസ ധനസഹായം പ്രഖ്യാപിക്കണമെന്ന് എസ്.ടി.യു. മുളിയാർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് മാഹിൻ മുണ്ടക്കൈ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു.സംസ്ഥാന ട്രഷറർ കെ.പി.മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി, എസ്.ടി.യു.സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, ജില്ല ജനറൽ സെക്രട്ടറി മുത്തലിബ് പാറകെട്ട്, ബി.എം. ഹാരിസ്, കെ.മുഹമ്മദ് കുഞ്ഞി, […]

Continue Reading

Dill Dostee Group ന്റെ യൂറോ & കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

ആലമ്പാടി :Dill dostee group ന്റെ യൂറോ & കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് പ്രവചന മത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു. ദിൽഷാദ് ഒന്നാം സ്ഥാനവും യൂസുഫ് & നൈമു രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ചടങ്ങിൽ നാസർ സിനു മുക്താർ റാഷി എന്നിവർ സംബന്ധിച്ചു

Continue Reading

28 മു​ത​ല്‍ നീ​ലേ​ശ്വ​ര​ത്ത് എ​ത്തു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സാ​ക്ഷ്യ​പ​ത്രം നി​ര്‍​ബ​ന്ധം

നീ​ലേ​ശ്വ​രം: കോ​വി​ഡ് നെ​ഗ​റ്റീ​വ് റി​പ്പോ​ര്‍​ട്ടോ ര​ണ്ടു ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​തി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​മോ ഇ​ല്ലാ​തെ 28 മു​ത​ല്‍ നീ​ലേ​ശ്വ​രം ന​ഗ​ര​ത്തി​ലേ​ക്ക് വ​രു​ന്ന​തി​നോ ക​ട​ക​ള്‍ തു​റ​ക്കു​ന്ന​തി​നോ തൊ​ഴി​ല്‍ എ​ടു​ക്കു​ന്ന​തി​നോ അ​നു​വാ​ദ​മു​ണ്ടാ​കി​ല്ലെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി.​വി. ശാ​ന്ത അ​റി​യി​ച്ചു.ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ രോ​ഗ​വ്യാ​പ​നം ക​ണ്ടെ​ത്തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ നീ​ലേ​ശ്വ​രം വ്യാ​പാ​ര​ഭ​വ​നി​ല്‍ മെ​ഗാ ക്യാ​മ്പ് ന​ട​ത്തും. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍, വ്യാ​പാ​രി​ക​ള്‍, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍, ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ 600 ഓ​ളം പേ​ര്‍​ക്കു​ള്ള പ​രി​ശോ​ധ​നാ സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Continue Reading

കാഞ്ഞങ്ങാട്ടെ മൊബൈൽ കടയിലും മെഡിക്കൽ സ്​റ്റോറിലെയും കവർച്ച, കാസർകോട് സ്വദേശി പിടിയിൽ,രണ്ടിടത്തും കവർച്ച നടത്തിയത് ഒരേ സംഘം

കാസർകോട്​: കാഞ്ഞങ്ങാട് ടൗണിലെ മൊബൈൽ കടയിലും നീതി മെഡിക്കൽ സ്​റ്റോറിലും കവർച്ച നടത്തിയ കേസിൽ യുവാവ് പിടിയിൽ. നെല്ലിക്കട്ട എതിർത്തോട്ടെ മുഹമ്മദ് ഷറീഫ് (40) നെയൊണ്​ വിദ്യാനഗർ സി.ഐ വി.വി. മനോജി​െൻറ നേതൃത്വത്തിലുള്ള പൊലീസ്​ പിടികൂടിയത്. കവർച്ച നടത്താൻ ഉപയോഗിക്കുന്ന ഓട്ടോയും ആയുധങ്ങളും 15 മൊബൈൽ ഫോണും ഇയാളിൽനിന്ന്​ കണ്ടെടുത്തു. ഓട്ടോയിൽ കറങ്ങിയാണ് മോഷണം നടത്തി വന്നിരുന്നത്. മൊബൈൽ കടയിൽനിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന ഫോണുകളാണ് മോഷ്​ടിച്ചത്. ആലാമിപ്പള്ളിയിലെ നീതി മെഡിക്കൽ സ്​റ്റോറിൽ നിന്ന് 50,000 […]

Continue Reading