യാത്രക്കാരുടെ ശ്രദ്ധക്ക് ഞായറാഴ്ച മുതല്‍ മലയോര റൂട്ടില്‍ കൂടുതല്‍ കെ എസ് ആര്‍ ടി സി സര്‍വ്വീസ്
കാഞ്ഞങ്ങാട്▪️ഒടയഞ്ചാല്‍ വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍, ചെറുപുഴ, ആലക്കോട്, തളിപ്പറമ്പ, കണ്ണൂര്‍ ഭാഗങ്ങളില്‍ നിന്ന് തൃശൂര്‍, അങ്കമാലി, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, കോട്ടയം ഭാഗത്തേക്ക് പോകേണ്ടവര്‍ക്ക്ബന്തടുക്ക – പാലാ – കോട്ടയം സൂപ്പര്‍ എക്‌സ്പ്രസ്സും,ഗുരുവായൂര്‍, പറവൂര്‍, എറണാകുളം, പിറവം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്തേക്ക് പോകേണ്ടവര്‍ക്ക് കൊന്നക്കാട് – എറണാകുളം – പാലാ – മുണ്ടക്കയം സൂപ്പര്‍ ഫാസ്റ്റുംകാസര്‍കോട് ഭാഗത്തു നിന്ന് തൃശൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാലാ ഭാഗത്തേക്ക് പോകേണ്ടവര്‍ക്ക്കാസര്‍കോട് – പാലാ മിന്നല്‍ സൂപ്പര്‍ ഡിലീക്‌സും സര്‍വ്വീസ് നടത്തുംബന്തടുക്കാ […]
Continue Reading