കാസർകോടിന്റെ ജനകീയ ഡോക്ടർ നരസിംഹ ഭട്ട് നിര്യാതനായി

ഡോക്ടർ നരസിംഹ ഭട്ട് സാധാരണക്കാരന് എന്നും കൈത്താങ്ങായിരുന്നു.മെഡിക്കൽ മേഖലകൾ കച്ചവട കേന്ദ്രമാക്കി മാറ്റുന്ന ഈ കാലത്ത് ഡോക്ടർ നരസിംഹ ഭട്ട് മാതൃകയാണ് .ശനിയാഴ്ച രാത്രി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നരസിംഹഭട്ട്(68)ന്റെ മരണം .ശിശു രോഗ വിദഗ്ദ്ധനായിരുന്നു അദ്ദേഹം, തന്റെ രോഗികളിൽ നിന്ന് തുച്ഛമായ തുക മാത്രം ഈടാക്കിനാട്ടുകാർക്ക് ആശ്വാസമാവുകയായിരുന്നു. മൃഗസ്നേഹികൂടിയായായ ഡോക്ടർഅലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കൾക്ക് തന്റെ വീടിന്റെ പുറത്ത് എന്നും ഭക്ഷിക്കാൻ നൽകുമായിരുന്നു

Continue Reading

മല്ലം മൂന്നാം വാർഡിൽ കോവിഡ് ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു

മല്ലം: മുളിയാർ പഞ്ചായത്തിൽ കോവിഡ് ടി.പി. ആർ നിരക്ക് വർദ്ധിച്ച് വരുന്ന സഹാചര്യത്തിൽ വിവിധ വാർഡുകളിൽ നടന്ന് വരുന്ന ക്യാമ്പിന്റെ ഭാഗമായി മല്ലം മൂന്നാം വാർഡിലെ മല്ലം എസ്.ഡി.പി.എ.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ടെസ്റ്റ് ക്യാമ്പിൽ തൊഴിൽ ഉറപ്പ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ ,വ്യാപരികൾ ,ഡ്രൈവർന്മാർ, കർഷകർ അടക്കം നിരവധി പേർ സെബിൾ നൽകാൻ എത്തിയിരുന്നു.ക്യാമ്പിന് പഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചെപ്പ്, ലാമ്പ് ടെക്നിഷ്യൻ പ്രമീള, ദിവ്യ, രാജൻ, ആശ പ്രവർത്തകരായ ബിന്ദു മല്ലം, നിഷ ബോവിക്കാനം എന്നിവർ […]

Continue Reading

കോവിഡ് പ്രതിരോധത്തില്‍ മികച്ച മാതൃകയൊരുക്കി കാസര്‍കോട് നഗരസഭ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേറിട്ട മാതൃകയാണ് കാസര്‍കോട് നഗരസഭ നടപ്പിലാക്കിയത്. കോവിഡ് ഒന്നാം തരംഗം നാടാകെ പടര്‍ന്നപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടായിരുന്നത് കാസര്‍കോട് നഗരസഭയിലായിരുന്നു. കൃത്യവും കാര്യക്ഷമവുമായ ഇടപെടലിലൂടെ രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം നന്നായി കുറച്ചു കൊണ്ടുവരാന്‍ നഗരസഭയ്ക്കായി. ബോധവത്ക്കരണ പരിപാടികളും യജ്ഞങ്ങളും നഗരസഭയിലെ ജനങ്ങളെ കാര്യമായി സ്വാധീനിച്ചതിലൂടെയാണ് നിലവില്‍ കാറ്റഗറി ബി വിഭാഗത്തില്‍ നഗരസഭ നില്‍ക്കുന്നത്. രണ്ടാം തരംഗ സമയത്തെ ലോക് ഡൗണിന് ശേഷം ആദ്യ ആഴ്ചകളില്‍ കാസര്‍കോട് നഗരസഭ എ വിഭാഗത്തിലായിരുന്നു. […]

Continue Reading

ഐ ക്യു എസ് വാർഷിക സമാപന സമ്മേളനം നാളെ

കാസറഗോഡ്: ഓൺലൈൻ വിദ്യഭ്യാസ സ്ഥാപനമായ ഐ ക്യു എസിൻ്റെ ഒന്നാം വാർഷിക സമാപന സമ്മേളനം നാളെ നടക്കും. ആഗോള തലത്തിൽ വിശുദ്ധ ഖുർആനിക പഠനങ്ങൾക്ക് അവസരങ്ങൾ നൽകി വിജയകരമായി ഒരു വർഷം പൂർത്തീകരിച്ച സ്ഥാപനത്തിൻ്റെ വാർഷിക സമാപന പരിപാടികൾ നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് മദനീയം ലത്തീഫ് സഖാഫി കാന്തപുരം യൂട്യൂബ് ചാനലിലാണ് നടക്കുക. ജൂലൈ ഒന്നു മുതൽ ആരംഭിച്ച ഐ ക്യു എസ് വാർഷിക പരിപാടികളുടെ സമാപന സംഗമം സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം […]

Continue Reading

ഇന്ധന വില വർദ്ധനവിനെതിരെ വേറിട്ട പ്രധിഷേധവുമായി എ ഐ വൈ എഫ്

കുമ്പടജെ: പെട്രോൾ,ഡീസൽ പാചകവാതക വിലവർധനവിനെതിരെ എ ഐ വൈ എഫ് കുമ്പടാജേ മേഖല കമ്മിറ്റി പ്രതിഷേധിച്ചു. എ ഐ വൈ എഫ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കുംമ്പടാജെ മേഖലാ കമ്മിറ്റി ആഭിമുഖ്യത്തിൽ എ.പി. സർക്കലിൽ നിന്ന്കിലേമീറ്ററുകളോളം ബൈക്കുകൾ തള്ളിനീക്കി പ്രധിഷേധം നടത്തി, പ്രതിഷേധ പരിപാടി എ.ഐ.വൈ.എഫ് മണ്ഡല കമ്മിറ്റി അംഗം ഗണേശ് ഉൽഘാടനം ചെയ്തു. അനിൽ അധ്യക്ഷധ വഹിച്ചു. എ.ഐ. വൈ.എഫ്. മണ്ഡല കമ്മിറ്റി അംഗം സിയാബ് അന്നടുക്ക സ്വാഗതം പറഞ്ഞു. മുഹമ്മദ് […]

Continue Reading

പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധന: എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. സത്യാഗ്രഹം നടത്തി

പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധന: എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.സത്യാഗ്രഹം നടത്തി. നെല്ലിക്കുന്ന്: പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധിപ്പിച്ച് നികുതികൊള്ളയിലൂടെ ജനങ്ങളെദ്രോഹിക്കുന്ന കേന്ദ്ര-കേരള സർക്കാരിനെതിരെ യു.ഡി.എഫ്. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായിഎൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. സ്വവസതിയിൽ സത്യാഗ്രഹം നടത്തി.

Continue Reading

വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി msf എരിയപ്പാടി ശാഖ

ആലംപാടി :എരിയപ്പാടിയിൽ നിന്നും കാസറഗോഡ് ഗവൺമെൻറ് ഐ.ടി.ഐ ൽ പടിക്കുന്ന വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠന സഹായാർത്ഥം msf എരിയപ്പാടി ശാഖ കമ്മിറ്റി നൽകിയ സ്മാർട്ട് ഫോൺ msf ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോടിന് msf ശാഖ ജനറൽ സെക്രട്ടറി അനസ് മളിയിൽ കൈമാറിചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി നിസാമുദ്ധീൻ എരിയപ്പാടി ,ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ജാഫർ കാസി ,പഞ്ചായത്ത് msf പ്രസിഡന്റ് അഷ്‌റഫ് ചേരൂർ,ജന:സെക്രട്ടറി ശമ്മാസ് ബെവിഞ്ച, മറ്റു ചെങ്കള പഞ്ചായത്ത് msf […]

Continue Reading

കോവിഡ് ദുരിതത്തിൽ ജീവിതം തന്നെ വഴിമുട്ടിയ കുടുംബത്തിലെ കുട്ടിക്ക് സ്മാർട്ട് ഫോണുമായി ചൗക്കി വാർഡ് മെമ്പർ സെമീമ സാദിക്ക്.

ചൗക്കി : കോവിഡ് ദുരിതത്തിൽ ജീവിതം തന്നെ വഴി മുട്ടിയ കുടുംബം.അതിനിടയിൽ മക്കളുടെ ഓൺലൈൻ പഠനത്തിനായി ഒരു മൊബൈൽ ഫോൺ വാങ്ങുക ആലോചിക്കാൻ കഴിയുമായിരുന്നില്ല ജീവിതത്തിന്റെ ചിലവിന് പോലും കഷ്ടപ്പെടുന്ന കുടുംബത്തെ ഓൺലൈൻ പഠനം ഒരു സ്വപ്നം മാത്രമായി മാറി . എന്നാൽ ഈ കുടുംബത്തിന്റെ ദയനീയ അവസ്ഥ അറിഞ്ഞ ചൗക്കി വാർഡ് മെമ്പർ സെമീമ സാദിക്ക് മൊബൈൽ ഫോൺ ചാലഞ്ചിലൂടെ സ്വരൂപിച്ച പണം കൊണ്ട് സ്മാർട്ട് ഫോണുമായി നേരെ അവരുടെ വീട്ടിലേക്കെത്തി ഫോൺ കുട്ടികളുടെ കയ്യിൽ […]

Continue Reading

ഇന്ധന വിലവർദ്ധനവ് യു. ഡി എഫ് പ്രതിഷേധം

മുളിയാർ: പെടോൾ ഡീസൽ പാചക വാതക വില വർദ്ധനവിനെതിരെ സംസ്ഥാന യു ഡി എഫ് കമ്മിറ്റി ആഹ്വാനം ചെയ്തഭവന സത്യാഗ്യഹ സമരത്തിന്റെ ഭാഗമായിമുളിയാർ പഞ്ചായത്ത്യു ഡി എഫ് കൺവീനർ ബി സി കുമാരന്റെ വസന്തിയിൽ നടത്തിയ സമരത്തിൽ എസ് ടി യു സംസ്ഥാന സെക്രട്ടറി ഷറീഫ് കൊടവഞ്ചി,ജില്ല പ്രവർത്തക സമിതിയംഗം ബി എം ഹാരിസ്,മണ്ടലം കോൺഗ്രസ് സെക്രട്ടറി കൃഷ്ണൻ ചേടിക്കാൽ,സാമൂൽ കൊല്ലം എന്നിവർ സംബന്ധിച്ചു

Continue Reading

പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെ സത്യാഗ്രഹം നടത്തി.

മല്ലം: പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധിപ്പിച്ച് നികുതി കൊള്ളയിലൂടെ ജനങ്ങളെദ്രോഹിക്കുന്ന കേന്ദ്ര-കേരള സർക്കാരിനെതിരെ യു.ഡി.എഫ്. സംസ്ഥാന വ്യാപകമായി വസതി കളിൽകുടുംബത്തോടൊപ്പം നടത്തുന്ന സത്യാഗ്രഹ സമരത്തിൽ മുളിയാർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, മുസ്ലിം ലീഗ് വാർഡ് പ്രസിഡണ്ട് ഷെരീഫ് മല്ലത്ത് എന്നിവർ പങ്കുചേർന്നു.

Continue Reading