60 വയസിന് മുകളില്‍ പ്രായമുള്ളവർക്ക് വിവിധ സഹായ ഉപകരണങ്ങള്‍ നൽകുന്നു ജില്ലാഭരണകൂടം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അലിംകോയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ‘രാഷ്ട്രീയ വയോശ്രീ യോജന’ പദ്ധതിയുടെ അപേക്ഷാ ജൂലൈ 20 വരെ

കാസറഗോഡ്: ജില്ലയിലെ 60 വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്ന ശാരീരിക തടസ്സങ്ങളെ അതിജീവിക്കുന്നതിനുള്ള വിവിധ സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നു. കാസര്‍ഗോഡ്‌ ജില്ലാ ഭരണകൂടം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അലിംകോയുമായി സഹകരിച്ച് നടപ്പിലാക്കുന്ന രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയുടെ അപേക്ഷാ ജൂലൈ 20 വരെ തിയതി നീട്ടിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം ബി.പി.എല്‍ കുടുംബങ്ങളില്‍ പെട്ടവരോ പ്രതിമാസം 15000 രൂപയില്‍ താഴെ വരുമാനം ഉള്ളവരോ ആയ മുതിര്‍ന്ന പൌരന്മാര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ […]

Continue Reading

സാംസ്കാരികം കാസർകോട്;ബേപ്പൂർ സുൽത്താൻ അനുസ്മരണം,സൂഫിസത്തിൻ്റെ നറുനിലാവ് പകർന്ന് ഒഴുകുന്ന കഥാകാരൻ. ഡോ.ഖാദർ മാങ്ങാട്ഉത്ഘാടനം ചെയ്തു

കാസർകോട്: സാംസ്കാരികം ബേപ്പൂർ സുൽത്താൻ അനുസ്മരണം നടത്തി.കാലത്തിനും മരണത്തിനു മായ്ക്കാനാകാത്ത കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന് ചർച്ചയിൽ വിലയിരുത്തി.അനുസ്മരണ വേദിയിൽഎം. അസിനാർ സ്വാഗതവും,പ്രഭാകരൻ കരിച്ചേരി മോഡറേറ്ററുമായി. വിനോദ് എരവിൽ വ്യക്തി പരിചയം നടത്തി. ചർച്ചയിൽ ഹമീദ് കാവിൽ, കൃഷ്ണൻ പതാണത്, എം.എ. മുംതാസ്, ബിന്ദു ടീച്ചർ, ഗായത്രിഎരവിൽ, വർഗീസ് നടുക്കിലക്കാട്, ഇ. ടി.വേണുഗോപാൽ, സുഗുണൻ ഒരി, സീമ ഹരി കൊട്ടില എന്നിവർ അനുസ്മരണം അവതരിപ്പിച്ചു.സെയ്ദ ഷാജഹാൻ്റെകവിതയും, അനിൽ നീലാംബരി യുടെ ശബ്ദ ആവിഷ്കാര വും,സുകുമാരൻ പൂചക്കാടിൻ്റെ […]

Continue Reading

തേക്കും ചന്ദനവും അല്ലാത്തതുകൊണ്ട് അധികൃതർ ലേലം വിളി ക്കുന്നില്ലെന്ന് ആക്ഷേപം: ദേശീയപാതയോരത്ത് മണ്ണിനോട് അലിഞ്ഞുചേർന്ന് ലക്ഷങ്ങളുടെ മരത്തടികൾ.

കുമ്പള. ജില്ലയിലടക്കം കോടികളുടെ തേക്ക്, ചന്ദന മരങ്ങൾ മുറിച്ചു മാറ്റിയത് സംസ്ഥാനം ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കെ ജില്ലയിലെ ദേശീയ പാതയോരങ്ങളിൽ കടപുഴകിവീണതും, റോഡിലേക്ക് ചാഞ്ഞു കിടക്കുന്നവ മുറിച്ചുമാറ്റിയ തുമായ മരത്തടികൾ മണ്ണിനോട് അലിഞ്ഞുചേർന്ന് നശിക്കുന്നു. പ്രസ്തുത മരങ്ങൾ തേക്കും, ചന്ദനവും അല്ലാത്തത് കൊണ്ടാണ് അധികൃതർ ലേലം വിളിച്ച് നൽകാത്തതെന്ന ആക്ഷേപവും, പരിഹാസവും കൂടി ജനങ്ങളിൽനിന്ന് ഇപ്പോൾ അധിക്രതർ കേൾക്കേണ്ടി വന്നിട്ടുണ്ട്. നേരത്തെ ഇത്തരത്തിൽ ദേശീയപാതയിൽ കടപുഴകി വീണതും, മുറിച്ചുമാറ്റിയതുമായ മരത്തടികൾ ലേലം വിളിക്കുമായിരുന്നു. വിറകിനായി അത് എടുക്കാനും […]

Continue Reading

പിഎസ്്‌സി അംഗപദവിക്ക് 40 ലക്ഷം കോഴ; ആരോപണം ഉന്നയിച്ച ഈസി മുഹമ്മദിനെ കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ പുറത്താക്കി ഐഎന്‍എല്‍

കോഴിക്കോട്: പിഎസ്‍സി അംഗപദവി 40 ലക്ഷം രൂപ കോഴ വാങ്ങി വിറ്റതായി ആരോപണ ഉന്നയിച്ച ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ സി മുഹമ്മദിനെ പാർട്ടി പുറത്താക്കി. കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് പുറത്താക്കൽ നടപടി. ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് നടപടിയെടുത്തതെന്നും ഇ.സി മുഹമ്മദിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അറിയിച്ചു. ഒരു ചാനൽ ചർച്ചയിൽ അപകീർത്തികരമായ പരാമർശം ഉന്നയിച്ചെന്ന് കാണിച്ച് അഡ്വ. എ ജയശങ്കറിനെതിരെയും നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഐഎൻഎൽ. 40 […]

Continue Reading

ഓർമ്മ ദിനത്തിൽ സുൽത്താനെ അനുസ്മരിച്ച്-സന്ദേശം ലൈബ്രറി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ചൗക്കി:മലയാള സാഹിത്യത്തിൽ ഒരേയൊരു സുൽത്താനേയുള്ളു.ഭാഷയുടെയും വ്യാകരണത്തിൻ്റെയും വേലികെട്ടുകൾ പൊളിച്ചെഴുതി മലയാളസാഹിത്യത്തെ സാധാരണക്കാരൻ്റെ ജീവിതത്തോട് ചേർത്തു നിർത്തിയ ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർസാധരണക്കാരിൽ സാധാരണക്കാരനായ നാട്ടുമനുഷൻ്റെ പച്ച ഭാഷയിലുള്ള ഹാസ്യാത്മകമായ രചനകൾ വായനക്കാരനെ ഒരുപോലെ ചിരിപ്പിക്കുകയും ,ചിന്തിപ്പിക്കുകയും,കരയിപ്പിക്കുകയ്യും ചെയ്തു.അതായിരുന്നു ആതുലികയുടെ ശക്തിയും അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് ഇന്ന് 27-വയസ് തികയുതയാണ്.ഒരിക്കലും അലക്കി ത്തേച്ച വടി വൊത്ത ഭാഷയിൽ അദ്ദേഹം എഴുതിയില്ല ഇത് മലയാള ത്തിലെ മറ്റൊരു സാഹിതൃകാരനും അവകാശപ്പെടാൻ സാധിക്കാത്ത വിധം ബഷിറിനെ ജനകീയനാക്കി യെന്ന് മുഖ്യ […]

Continue Reading

ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ പീഡിപ്പിച്ചു: മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പ്രദേശവാസികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയിപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്

Continue Reading

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 4 മുതല്‍ 8 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 40 കി.മീ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്തമഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ,എറണാകുളം, ഇടുക്കി എന്നി ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജി്ല്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, […]

Continue Reading

ദുബൈ കെ എം സി സി ധന സഹായം നൽകി

മുളിയാർ: ദുബൈ കെ എം സി സി ഉദുമ നിയോജക മണ്ഡലം കമ്മിറ്റി ക്ഷേമപദ്ധതിയുടെ ഭാഗമായുള്ളധന സാഹായം നൽകി .മുസ്ലീംലീഗ് ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ.ബി ശാഫി ഉദ്ഘാടനം ചെയ്തുപഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി ഷറീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. കെ.എം സി സി നിയോജക മണ്ഡലം സെക്രട്ടറി ജമാൽ മുണ്ടക്കൈ, മുസ്ലീം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ബി.എം അഷ്റഫ് ,ബാത്തിഷാ പൊവ്വൽ ,ബിസ്മില്ല മുഹമ്മദ് കുഞ്ഞി, യുസഫ് പൊവ്വൽ […]

Continue Reading

വളരെ അടിയന്തിര ഇടപെടൽ ആവശ്യം…. കുമ്പള ട്രിപ്പിൾ ലോക്ക്ലേക്ക് നീങ്ങുന്നു…..?

കുമ്പള : കോവിഡ് ടെസ്റ്റുമായി സഹകരിച്ചില്ലെങ്കില്‍ കുമ്പള പഞ്ചായത്ത് പരിധിയില്‍ നിയന്ത്രണം കടുപ്പിക്കേണ്ടിവരുമെന്ന് പ്രസിഡന്റ് യുപി താഹിറ യൂസുഫ്. നിലവില്‍ പഞ്ചായത്ത് പരിധിയില്‍ കോവിഡ് പരിശോധന കുറവായതിനാല്‍ പോസിറ്റിവിറ്റി കൂടുതലായി കാണിക്കുകയാണ്. ലക്ഷണങ്ങള്‍ ഉള്ളവര്‍ പോലും പരിശോധനയുമായി സഹകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്ന സാഹചര്യത്തില്‍ പഞ്ചായത്ത് പരിധിയില്‍ പരിശോധന ശക്തമാക്കും. Mens’s Shoes at affordable price – BUY NOW! കളത്തൂര്‍ സ്‌കൂള്‍, കുമ്പള ടൗണ്‍ പിബി കോംപൗണ്ട്, മൊഗ്രാല്‍ സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ പത്ത് മണി […]

Continue Reading

എംഡിഎംഎ ലഹരിമരുന്നുമായി നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

കാസർകോട് ∙ 12.5 ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി ഒട്ടേറെ കേസുകളിലെ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കര ചെമ്മനാട് കോംപൗണ്ടിലെ സുലൈമാൻ റിഫായി (27) നെയാണ് എസ്ഐ ഷെയ്ഖ് അബ്ദുൽറസാഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമം ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ പത്തിലേറെ കേസുകളിലെ പ്രതിയായ സുലൈമാനെ കാപ്പ ചുമത്തിയിരുന്നു. ഇതിൽ വാറന്റ് ഉണ്ടായിരുന്നു. ഇതിന്റെ നോട്ടിസ് നൽകാനായി പൊലീസ് തളങ്കരയിൽ പോയപ്പോൾ പ്രതി ഓടി പോവുകയായിരുന്നു. പിന്നീട് പൊലീസ് പിൻതുടർന്നാണു പിടികൂടിയത്.പാന്റ്സിന്റെ […]

Continue Reading