ജൂലായ് 6 ന് കടകള്‍ തുറക്കും സമരത്തില്‍ പങ്കെടുക്കില്ല- വ്യാപാരി വ്യവസായി സമിതി
കാസര്‍കോട്: ▪️ജൂലായ് 6 ന് ഒരു സംഘടന പ്രഖ്യാപിച്ച കടയടപ്പ് സമരത്തില്‍ വ്യാപാരി-വ്യവസായി സമിതി പങ്കെടുക്കില്ലെന്ന് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പി കെ ഗോപാലനും സെക്രട്ടറി രാഘവന്‍ വെളുത്തോളിയും അറിയിച്ചു.കോവിഡ് പ്രതിരോധ നിയന്ത്രണളോട് സഹകരിക്കുന്ന വ്യാപാരി സമൂഹത്തെ സര്‍ക്കാരിനെതിരെ തിരിക്കാനാണ് ഏകോപന സമിതിക്ക് പിറകില്‍ കളിക്കുന്നവര്‍ ലക്ഷ്യമാക്കുന്നത്. ഭൂരിപക്ഷം കടകള്‍ തുറക്കുന്ന തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കടയടപ്പ് സമരം നടത്താതെ ഭൂരിപക്ഷം പേര്‍ക്കും കട തുറക്കാന്‍ അനുമതിയില്ലാത്ത ചൊവ്വാഴ്ച ‘കടയടപ്പ് ‘ പറയുന്നവരുടെ ഉള്ളിലിരിപ്പ് വ്യക്തമാണ്കോവിഡ് […]
Continue Reading