കൊടിയമ്മ ഗ്ലോബൽ കെ.എം.സി.സി കുമ്പള വൈറ്റ് ഗാർഡിന് പുൽവെട്ട് യന്ത്രം നൽകി
കുമ്പള: കൊവിഡിൻ്റെയും മറ്റും ദുരന്തമുഖത്ത് മുഴുവസമയം സേവന സന്നദ്ധരായ കുമ്പള പഞ്ചായത്ത് വൈറ്റ് ഗാർഡിൻ്റെ പ്രവർത്തങ്ങൾക്കായി കൊടിയമ്മ ഗ്ലോബൽ കെ.എം.സി.സി പുൽവെട്ട് യന്ത്രം നൽകി. കൊടിയമ്മയിൽ നടന്ന ചടങ്ങിൽ കൊടിയമ്മ ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻ്റ് ഇബ്രാഹീം ഉക്കിണി പള്ളത്തിമാർ ഉപകരണം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഹുസൈൻ ബന്നങ്കുളത്തിന് കൈമാറി.മുസ് ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ, മുസ് ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് എം.പി ഖാലിദ്, മുസ് ലിം യൂത്ത് ലീഗ് കുമ്പള […]
Continue Reading