പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് ; ഡിജിറ്റല്‍ ഇന്ത്യയെ മോഡി സര്‍ക്കാര്‍ കാളവണ്ടി യുഗത്തിലേക്ക് നയിക്കുന്നു -മൊഗ്രാല്‍ ദേശീയവേദി
മൊഗ്രാല്‍:എണ്ണ കമ്പനികള്‍ പ്രതിദിനം വില വര്‍ദ്ധിപ്പിക്കുന്നത് മൂലം രാജ്യത്ത് പെട്രോള്‍ വില സെഞ്ച്വറിയില്‍ എത്തിനില്‍ക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ കണ്ണടച്ചിരിക്കുന്നത് രാജ്യത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മോഡിയുടെ ‘ഡിജിറ്റല്‍ ഇന്ത്യയെ’ വീണ്ടും കാളവണ്ടി യുഗത്തിലേക്ക് തള്ളിയിടാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവ് യോഗം ആരോപിച്ചു.കോവിഡ് മഹാമാരിയുടെ ദുരിതം കൊണ്ട് ജീവിതം വഴിമുട്ടിയ ജനങ്ങള്‍ക്ക് അധികഭാരം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധനവില വര്‍ദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ ജൂണ്‍ മാസത്തിനിടെ മാത്രം എട്ടാം തവണയാണ് പെട്രോളിനും, ഡീസലിനും […]
Continue Reading