സംരംഭങ്ങള്‍ക്കും സേവന പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കുമെന്ന് മല്ലം വാര്‍ഡ് എ ഡി എസ്
ബോവിക്കാനം▪️വാര്‍ഡിനകത്ത് കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങി സാമ്പത്തികമായും, സാമൂഹ്യമായും കുടുംബത്തിന്റെ ഭദ്രത ഉറപ്പ് വരുത്താനും, സേവന പ്രവര്‍ത്തനങ്ങളിലുടെ നിര്‍ദ്ധനരായ പ്രദേശവാസികളുടെ കണ്ണീരൊപ്പാനും മുളിയാര്‍ പഞ്ചായത്ത് മല്ലം മൂന്നാം വാര്‍ഡ് കുടുംബശ്രീ ഏരിയ ഡവലപ്പ്‌മെന്റ് സൊസൈറ്റി (എ.ഡി എസ് ) യോഗം തീരുമാനിച്ചു. പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡണ്ട് റിസാന കെ.സി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിദ്യ സ്വാഗതം പറഞ്ഞു. സി.ഡി.എസ് ചെയര്‍പേഴ്‌സണല്‍ ഖൈറുന്നിസ, മെമ്പര്‍ മറിയം […]
Continue Reading