BANDRA FC യുടെ ജേഴ്സി പ്രകാശനം ചെയ്തു

കുമ്പള: ഫെബ്രുവരി 12ന് ദുബൈയിൽ വെച്ച്‌ നടക്കുന്നകണ്ണൂർ സോക്കർ ലീഗിൽ പങ്കടുക്കുന്ന ടീം BANDRA FC യുടെ ജേഴ്സി കുമ്പള എസ് ഐ അനീഷ് ടീം മെന്റർ സിറാജ് കണ്ണൂരിന് നൽകി പ്രകാശനം ചെയ്തു

Continue Reading

കോളേജ് വിദ്യാർത്ഥികൾക്ക് നേരെ എസ്.ഡി.പി.ഐ പ്രവർത്തകൻ കത്തിവീശി;ദൃശ്യങ്ങൾ

വിദ്യാർഥികൾക്ക് നേരെ കത്തി വീശി യുവാവ്. മലപ്പുറം മേൽമുറി പ്രിയദർശിനി ആർട്‌സ് ആൻഡ് സയൻസ് കോളജിന് പുറത്താണ് സംഭവം. കോളജിനുള്ളിൽ സീനിയർ വിദ്യാർഥികളും ജൂനിയർ വിദ്യാർഥിയും തമ്മിലുണ്ടായ തർക്കം റോഡിലെത്തിയപ്പോഴാണ് കത്തി വീശലിൽ കലാശിച്ചത്. ജൂനിയർ വിദ്യാർഥിക്ക് വേണ്ടി ഇടപെട്ടവരിലൊരാളാണ് വിദ്യാർഥികൾക്ക് നേരെ കത്തിയെടുത്തത്. വിദ്യാർഥികൾക്ക് നേരെ കത്തി വീശി യുവാവ്. എസ്.ഡി.പി.ഐ പ്രവർത്തകനായ ജുനൈദാണ് കത്തി വീശിയത്.

Continue Reading

മൂന്നുവയസുകാരിയെ മൃഗശാലയിലെ കരടിക്കൂട്ടിലേക്കെറിഞ്ഞ് മാതാവ്; പാഞ്ഞടുത്ത് കരടി -ഞെട്ടിപ്പിക്കുന്ന വിഡിയോ

മൃഗശാലയിലെ കരടിക്കൂട്ടിലേക്ക് മൂന്നുവയസുകാരി മകളെ എറിഞ്ഞ് മാതാവ്. ഉസ്ബസ്കിസ്താൻ താഷ്കന്റിലെ മൃഗശാലയി​ലാണ് സംഭവം. വധശ്രമത്തിന് കുട്ടിയുടെ മാതാവിനെതിരെ ​കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. മൃഗശാലയിൽ സ്ഥാപിച്ചിരിക്കുന്ന സുരക്ഷ വേലിക്കിടയിലൂടെ സ്ത്രീ മൂന്നുവയസുകാരിയെ കരടിയുടെ കൂട്ടിലേക്ക് എറിയുന്നത് വിഡിയോയിൽ കാണാം. കരടിക്കൂട്ടിലെ കിടങ്ങിലേക്കാണ് കുട്ടി വീണത്. വീണയുടൻ കിടങ്ങിനകത്തേക്ക് കരടി ഓടിപോകുന്നതും വിഡിയോയിലുണ്ട്. സുസു എന്ന കരടിയുടെ കൂട്ടിലേക്കാണ് കുട്ടി വീണത്. ഉടൻതന്നെ ആറ് മൃഗശാല അധികൃതർ കരടിയുടെ കൂട്ടിൽ പ്രവേശിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. […]

Continue Reading

ഉപ്പളയില്‍ എം.ഡി.എം.എ മയക്കു മരുന്നുമായി യുവാവ് പിടിയില്‍

ഉപ്പള ഗേറ്റിനടുത്തുള്ള ഗോള്‍ഡന്‍ വില്ലജ് ഹോട്ടലിന് സമീപത്തു വെച്ച് 5.30 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. മുളിഞ്ച റഫീഖ് മന്‍സിലിലെ സര്‍ഫുദീനെയാണ് മഞ്ചേശ്വരം എസ്.ഐ അന്‍സാറും സംഘവും പിടികൂടിയത്. കാസര്‍കോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ബാലകൃഷ്ണന്‍, സി.കെ ഓസ്റ്റിന്‍ തമ്പി, രാജേഷ് മാണിയാട്ട്, ഗോകുല എസ്, വിജയന്‍, സുഭാഷ് ചന്ദ്രന്‍, ഷജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Continue Reading

കാസർകോടിന്റെ കോവിഡ് ജീവിതത്തിന് രണ്ടുവർഷം

കാഞ്ഞങ്ങാട് : ‘സംസ്ഥാനത്ത് മൂന്നാമത്തെയാൾക്കും കോവിഡ് ബാധിച്ചു. കാഞ്ഞങ്ങാട്ടുകാരനാണ് രോഗം’- ചാനലുകളിൽ ബ്രേക്കിങ് ന്യൂസ്, സാമൂഹികമാധ്യമങ്ങളിൽ ആശങ്കനിറഞ്ഞ സന്ദേശങ്ങൾ. ചിലർ ജില്ലാ ആസ്പത്രിയിലേക്ക് കുതിക്കുന്നു. ആസ്പത്രിയിലുള്ളവർ പേടിയോടെ കാര്യങ്ങൾ അന്വേഷിക്കുന്നു. ആരോഗ്യവകുപ്പുദ്യോഗസ്ഥർക്ക് തുരുതുരാ ഫോൺ കോളുകൾ.2020 ഫെബ്രുവരി മൂന്ന് ജില്ലയ്ക്ക് പ്രത്യേകിച്ച്, കാഞ്ഞങ്ങാടിന് ഒരിക്കലും മറക്കാനാവില്ല. അന്നാണ് ജില്ലയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ആ ഓർമയ്ക്ക് രണ്ടുവർഷം പൂർത്തിയാകുന്നു. ജില്ലയിൽ 1.60 ലക്ഷം പേർക്ക് കോവിഡ് പിടിപെട്ടു. 1043 പേർ മരിച്ചു. പുതിയ വൈറസ് […]

Continue Reading

മുസ്‍ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു

തിരുവനന്തപുരം: മുസ്‍ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് മുക്തനായി മാറിയ ശേഷം വാർധക്യസഹജമായ രോഗങ്ങൾ അലട്ടിയിരുന്നു.മുസ്‍ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായ അദ്ദേഹം 1991ൽ മലപ്പുറത്ത് നിന്നാണ് നിയമസഭയിൽ എത്തിയത്. ഇരവിപുരത്തും പുനലൂരും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കൊല്ലം ജില്ലയിലെ രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായിരുന്നു യൂനുസ് കുഞ്ഞ്. മുസ്‍ലിം ലീസ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, ദേശീയ കൗൺസിൽ അംഗം, കൊല്ലം […]

Continue Reading

ആകെയുള്ള പത്ത് രൂപ ഖുറാനിൽ നിന്നും എടുത്ത് കൂട്ടുകാരന് നൽകി, ദിവസം മുഴുവൻ പട്ടിണി കിടന്ന കൊച്ചിൻ ഹനീഫ; ഓർമ്മദിനത്തിൽ വിങ്ങലായി ആ വാക്കുകൾ

മലയാളിക്ക് ഹാസ്യനടനായും വില്ലനായും നായകനായും മാത്രമല്ല, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലും എല്ലാത്തിനുമുപരിയായി നല്ലൊരു മനുഷ്യസ്‌നേഹിയായും കൊച്ചിൻ ഹനീഫയുടെ ഓർമ്മകൾ മുന്നിലുണ്ട്. മലയാള സിനിമാലോകത്തിനും തമിഴ് സിനിമാലോകത്തിനും തീരാനഷ്ടമായിരുന്നു ഹനീഫയുടെ വിടപറച്ചിൽ. സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർതാരങ്ങളും സിനിമാപ്രവർത്തകരും കൊച്ചിൻ ഹനീഫയുടെ മൃതദേഹത്തിനു മുന്നിൽ വിങ്ങിപ്പൊട്ടുന്നത് കണ്ട് ആരാധകരുടെയും ഹൃദയം നുറുങ്ങിയിരുന്നു. അത്രമാത്രം സിനിമയേയും മനുഷ്യരേയും സ്‌നേഹിച്ചിരുന്ന കലാകാരനാണ് ഹനീഫ.കൊച്ചിൻ ഹനീഫ മരിച്ച ദിവസം നടൻ മണിയൻപിള്ള രാജു മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് വാവിട്ട് കരയുന്ന രംഗങ്ങൾ […]

Continue Reading

യാത്രക്കാരിയുടെ പേഴ്‌സ് മോഷ്ടിച്ച് സ്ത്രീ, എല്ലാത്തിനും സാക്ഷിയായി ബസിലെ സിസിടിവി കാമറ; പുത്തൂർ സ്വദേശി സുനിതയുടെ പേഴ്‌സാണ് അടുത്തുനിന്ന സ്ത്രീ മോഷ്ടിച്ചത്

യാത്രക്കാരിയുടെ പേഴ്‌സ് മോഷ്ടിച്ച് സ്ത്രീ, എല്ലാത്തിനും സാക്ഷിയായി ബസിലെ സിസിടിവി കാമറ; പുത്തൂർ സ്വദേശി സുനിതയുടെ പേഴ്‌സാണ് അടുത്തുനിന്ന സ്ത്രീ മോഷ്ടിച്ചത്

Continue Reading

തുച്ഛമായ വിലയ്ക്ക് ബെംഗളൂരുവില്‍ ദോശയും ഇഡ്ഡലിയും വിറ്റ് 63-കാരി; 50 ലക്ഷം പേര്‍ കണ്ട വൈറല്‍ വീഡിയോ

കോവിഡ് മഹാമാരി പടർന്നുപിടിച്ചതോടെ ജീവിതമാർഗവും വരുമാനവും കണ്ടെത്തനായി നെട്ടോട്ടത്തിലാണ് സാധാരണക്കാരായവർ. ഹൃദയം തൊടുന്ന ഒട്ടേറെ വീഡിയോകൾ ദിവസവും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെടാറുണ്ട്. ബെംഗളുരുവിൽ ദോശയും ഇഡ്ഡലിയും വിറ്റ് ഉപജീവനമാർഗം തേടുന്ന 63 വയസ്സുകാരിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. യൂട്യൂബ് സ്വാദ് ഓഫീഷ്യൽ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഇവരുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 30 വർഷമായി തന്റെ വീടിന് സമീപത്തുനിന്നാണ് അവർ ദോശയും ഇഡ്ഡലിയും വിൽക്കുന്നത്. ഇഡ്ഡലിക്ക് രണ്ടര രൂപയും ദോശയ്ക്ക് അഞ്ച് രൂപയുമാണ് വില. ഇഡ്ഡലിയും […]

Continue Reading

ആദ്യരാത്രി കഴിഞ്ഞ് വരന്‍ സ്വര്‍ണ്ണവും പണവുമായി മുങ്ങി

കായംകുളം: വിവാഹം (wedding) കഴിഞ്ഞ് ആദ്യരാത്രി നവ വധുവിനൊപ്പം (Bride) താമസിച്ചതിനു ശേഷം സ്വര്‍ണവും പണവുമായി വരന്‍ (Groom) മുങ്ങി. കായംകുളം സ്വദേശിയായ വരനെ തേടി അടൂര്‍ പൊലീസ് കായംകുളത്തെത്തി. വധുവിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് വിശ്വാസ വഞ്ചനക്ക് കേസ് എടുത്തു. കായംകുളം ഫയര്‍‌സ്റ്റേഷന് സമീപം തെക്കേടത്ത് തറയില്‍ റഷീദിന്റെയും ഷീജയുടെയും മകനായ അസ്ഹറുദ്ദീനാണ് അടൂര്‍ പഴകുളം സ്വദേശിനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവുമായി മുങ്ങിയത്. കഴിഞ്ഞ ജനുവരി 20ന് ആദിക്കാട്ടുകുളങ്ങര എസ് എച്ച് ഓഡിറ്റോറിയത്തില്‍ വെച്ചാണ് […]

Continue Reading