റൊണാള്‍ഡോയ്ക്ക് ഇരട്ടഗോള്‍; പോര്‍ച്ചുഗലിന് വിജയത്തുടക്കം
യൂറോ കപ്പില്‍ പോര്‍ച്ചുലിന് വിജയത്തുടക്കം. ഗ്രൂപ്പ് എഫില്‍ ഹംഗറിയ്‌ക്കെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. രണ്ടാം പകുതിയിലായിരുന്നു പോര്‍ച്ചുഗലിന്റെ മൂന്ന് ഗോളുകളും പിറന്നത്. 84-ാം മിനിറ്റില്‍ റാഫേല്‍ ഗുറേരിയോയും 87-ാം മിനിറ്റിലും 92-ാം മിനിറ്റിലും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും സ്‌കോര്‍ ചെയ്തു. ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍ ഒരുക്കാനായെങ്കിലും ഹംഗറി പ്രതിരോധത്തിന്റെ മികവ് കാരണം പോര്‍ച്ചുഗലിന് സ്‌കോര്‍ ചെയ്യാനായില്ല. ഗോള്‍കീപ്പര്‍ പീറ്റര്‍ ഗുലാക്സിയുടെ മികവും ഹംഗറിക്ക് തുണയായി. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ജോട്ടയുടെ ഷോട്ട് ഗുലാക്സി […]
Continue Reading