കോ​വി​ഡ് വ്യാ​പ​നം കാരണം നി​ര്‍​ത്തി​വ​ച്ച ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് 14-ാം സീ​സ​ണി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി തീരുമാനിച്ചു

Latest കായികം

കോ​വി​ഡ് വ്യാ​പ​നം കാരണം നി​ര്‍​ത്തി​വ​ച്ച ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് 14-ാം സീ​സ​ണി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി തീരുമാനിച്ചു.

സെ​പ്റ്റം​ബ​ര്‍ 19ന് ​മ​ത്സ​ര​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കും. യു​എ​ഇ​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.ഒ​ക്ടോ​ബ​ര്‍ 15നാ​ണ് ഫൈ​ന​ല്‍. ദു​ബാ​യി, ഷാ​ര്‍​ജ, അ​ബു​ദാ​ബി എ​ന്നി​വി​ട​ങ്ങ​ളി​ലാ​കും മ​ത്സ​ര​ങ്ങ​ള്‍.

Leave a Reply

Your email address will not be published. Required fields are marked *