തിരുവനന്തപുരം: കോവിഡ് ഡിസ്ചാർജ് മാർഗരേഖയിൽ മാറ്റം. ഗുരുതരമല്ലാത്ത രോഗികൾക്ക് മൂന്നു ദിവസത്തിനകം ഡിസ്ചാർജ് ചെയ്യാം. നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല.
നേരിയ ലക്ഷണം ഉള്ളവർക്ക് ലക്ഷണം ഭേദമായി മൂന്നു ദിവസത്തിനകം ഡിസ്ചാർജ് ചെയ്യാം . ടെസ്റ്റ് നടത്താതെ ആശുപത്രി വിടുന്നവർ 17 ദിവസം വീട്ടു നിരീക്ഷണത്തിൽ കഴിയണം
