തിളക്കമാർന്ന വിജയത്തിന് ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയിരിക്കുന്നു. ഇന്ന് തന്നെ ഗവർണറെ കണ്ടു രാജി സമർപ്പിക്കും. പിന്നീട് കാവൽ മന്ത്രിസഭ തുടരും. അതിനുശേഷം പാർലമെന്ററി യോഗം വിളിച്ചതിനു ശേഷം ആയിരിക്കും സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് വീണ്ടും ഗവർണറെ കാണുക..
സത്യപ്രതിജ്ഞ ചടങ്ങ് വളരെ ലളിതമായ രീതിയിൽ നടത്താനാണ് സാധ്യത