യുഎഇയില്‍ 1,591 പേര്‍ക്ക് കൂടി കോവിഡ്; 1,569 പേര്‍ക്ക് രോഗമുക്തി, 3 മരണം

Latest ഗൾഫ്

യുഎഇയില്‍ ഞായാഴ്ച 1,591 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കുകയും 1,569 പേര്‍ കൂടി രോഗമുക്തി നേടുകയും ചെയ്തു .

മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി റിപോര്‍ട് ചെയ്യപ്പെട്ടു.

യുഎഇയില്‍ 5,56,107 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

1,651 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപോര്‍ട് ചെയ്യപ്പെട്ടത്.

5,36,050 പേര്‍ രോഗമുക്തി നേടി.

നിലവില്‍ 18,406 കോവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *