യുഎഇയില്‍ 1,596 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
രാജ്യത്ത് നാല് പുതിയ കോവിഡ് മരണങ്ങള്‍ കൂടി റിപോര്‍ട് ചെയ്യപ്പെട്ടു.
അതേസമയം ചികിത്സയിലായിരുന്ന 1,571 പേര്‍ കൂടി രോഗമുക്തി നേടി.
നിലവില്‍ 18,387 കോവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്.