കോവിഡ് വ്യാപനം : ഗോവയിൽ ലോക്‌ഡോൺ

Latest

പനാജി: കോവിഡ് വ്യാപന സാഹചര്യത്തില്‍ ഗോവയില്‍ വ്യാഴാഴ്ച മുതല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി സര്‍ക്കാര്‍ അറിയിച്ചു.

ഏപ്രില്‍ 29 വൈകുന്നേരം മുതല്‍ മെയ് മൂന്നിന് രാവിലെ വരെ ഗോവയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.

ലോക്ഡൗണ്‍ സമയത്ത് അവശ്യ സേവനങ്ങളും വ്യവസായിക പ്രവര്‍ത്തനങ്ങളും മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *