മൊഗ്രാൽ: പതിനേഴാം വാർഡ് കെ കെ പുറം കഴിഞ്ഞ ദിവസം ഗൂഗിൾ മീറ്റ്ലൂടെ ജാഗ്രതാ സമിതി രൂപികരിക്കുകയും അതിലൂടെ വാർഡ് ന്റെ വിവിധ ഭാഗങ്ങളിൽ വീടുകളിലും കടകളിലും കയറി ബോധവൽക്കരണം നടത്തി. കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ നേതൃത്വത്തിൽ മാഷ് ടീം അംഗങ്ങളും, വാർഡിലെ സന്നദ്ധ പ്രവർത്തകരും ബോധവൽക്കരണത്തിന് നേതൃത്വം നൽകി.
കുമ്പള ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡന്റ് നാസർ മൊഗ്രാൽ, അശ്വിൻ ടീച്ചർ ,നസീമ ടീച്ചർ, രമ്യ ടീച്ചർ, മുഹമ്മദ് ABCO, ജംഷീർ മൊഗ്രാൽ, അത്ത Milano, ഇബ്രാഹിം പി എ എന്നിവർ പങ്കെടുത്തു.
