കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കണം.
കാസർകോട്:ജില്ലയിലെ കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കണ മെന്ന് മുസ്ലിം ലീഗ് കാസർകോട്
മണ്ഡലം സെക്രട്ടറി ടി.എം. ഇഖ്ബാൽ ആവശ്യപ്പെട്ടു. പ്രതിരോധ വാക്സിന് വേണ്ടി ഓൺലൈൻ രജിസ്ട്രേഷൻ
നടത്തിയാൽ ഷെഡ്യൂൾ ലഭ്യമാകാതെ ആയിരങ്ങൾ കാത്തു കിടക്കുകയാണ്. ജില്ലയിലെ പല നിശ്ചിത കേന്ദ്രങ്ങളിൽ
ദിവസങ്ങളോളമായി
വാക്സിൻ വിതരണം നിലച്ചിരിക്കുകയാണ്.
വിക്സിൻ വിതരണം കുറ്റമറ്റതാക്കി സാർവ്വത്രികമാക്കണമെന്നും ടി.എം ഇഖ്ബാൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രിക്ക് മെയിലയച്ചു.