ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. ഭയമല്ല കരുതലാണ് വേണ്ടത്, സിപിഐഎം ചുള്ളിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ബ്രാഞ്ച് പരിധിയിലെകോവിഡ്. ബാധിച്ചവർക്കും കോവിഡ് മൂലം കൊറന്റൈൻ ഇരിക്കുന്ന 75ഓളം കുടുംബങ്ങൾക്ക്. സിപിഎം ചുള്ളിക്കര ലോക്കൽ കമ്മിറ്റിയുടെയും ബ്രാഞ്ച് സെക്രട്ടറിമാരുടെയും നേതൃത്വത്തിൽ അഞ്ച് കിലോ പച്ചക്കറി. അഞ്ചു കെജി പച്ച കപ്പ സിപിഎം ചുള്ളിക്കര ബ്രാഞ്ച് അംഗവും കിങ്സ് ബേക്കറി ഉടമ സഖാവ് വിനോദ് സ്പോൺസർ ചെയ്ത 75 ബ്രെഡും. പാർട്ടി ഏരിയ കമ്മിറ്റി സെക്രട്ടറിയും സഖാവ് എം വി കൃഷ്ണേട്ടനും. ജില്ലാ കമ്മിറ്റി മെമ്പറും ഏരിയാ സെക്രട്ടറിയുമായ സഖാവ് ഓക്ലവ് കൃഷ്ണൻ.. എൽ സി സെക്രട്ടറി സിനു. എൽസി അംഗങ്ങളായ രഞ്ജിത്ത് ബ്രാഞ്ച് സെക്രട്ടറിമാരായ സഖാവ് ജയപ്രകാശ്. സഖാവ് രാജേഷ് തൂങ്ങൽ. സഖാവ് സന്ദീപ് തൂങ്ങൽ സഖാവ് ബാലൻ ആല ടു ക്കം. എസ്എഫ്ഐ ഏരിയ സെക്രട്ടറി സഖാവ് സച്ചിൻ ഗോപു. പാർട്ടി നമ്പറും അഞ്ചാംവാർഡ് മെമ്പർ മായ സഖാവ് ബിന്ദു പാർട്ടി മെമ്പർമാരായ അനീറ്റ പ്രകാശൻ. രാഹുൽ വെള്ളരിക്കുണ്ട്.. നൗഷാദ് ചുള്ളിക്കര എന്നിവരുടെ നേതൃത്വത്തിൽ. 75 ഓളം കുടുംബങ്ങൾക്ക് വിതരണം ചെയ്തു..
