മൂന്നു ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം പൊട്ടക്കിണറ്റിൽ കണ്ടെത്തി

Latest പ്രാദേശികം

മഞ്ചേശ്വരം: മൂന്ന്‌ ദിവസം മുമ്പ്‌ കാണാതായ കൂലിത്തൊഴിലാളിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റില്‍ കണ്ടെത്തി.

ബായാര്‍ കന്യാനയിലെ രാമനായക്‌ – പാര്‍വ്വതി ദമ്പതികളുടെ മകന്‍ ഗണേഷ്‌ നായകാണ്‌ മരിച്ചത്‌.

അന്വേഷിക്കുന്നതിനിടെയാണ്‌ വ്യാഴാട്ച കന്യാനയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കാടുമൂടിയ പൊട്ടക്കിണ റ്റില്‍ മൃതദേഹം കണ്ടെത്തുന്നത്‌. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ്‌ സംഘമാണ്‌ മൃതദേഹം പുറത്തെടുത്തത്‌. മഞ്ചേശ്വരം പൊലീസ്‌ ഇന്‍ക്വസ്റ്റ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *