മുളിയാർ: മല്ലം മൂന്നാം വാർഡിലെ കിടപ്പിലായ രോഗികൾക്ക് വീടുകളിൽ എത്തി പാലിയേറ്റിവ് കെയർ പ്രവർത്തകർ കോവിഡ് വാക്സിൻ നൽകി.
പഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചെപ്പ് , ആരോഗ്യ ജാഗ്രത സമിതി അംഗങ്ങളായ ബി.സി കുമാരൻ, എ.വേണു കുമാർ, എം.മാധവൻ നമ്പ്യാർ, മുളിയാർ കമ്യുണിറ്റി സെന്ററിലെ
എൽ. എച്ച്. എസ് തങ്കമണി, പാലിയേറ്റിവ് കെയർ പ്രവർത്തകരയ റെൻ ജുഷ, പ്രിയ കുമാരി.
ആശ പ്രവർത്തകരായ ബിന്ദു, നിഷ,
മുന്നാ ഡിസൂസ എന്നിവർ നേതൃത്വം നൽകി.