ലോക്​ഡൗൺ നിയന്ത്രണം ലംഘിച്ച് ക്രിക്കറ്റ് കളി; ശിക്ഷ ഒരു ദിവസത്തെ സാമൂഹ്യസേവനം

Latest പ്രാദേശികം

ഹരിപ്പാട്: ലോക്​ഡോൺ ലംഘിച്ച് ക്രിക്കറ്റ് കളിച്ച സംഘത്തിന് ശിക്ഷ വിധിച്ചു പോലീസ്.

ഇവർക്ക് ഒരു ദിവസത്തെ സാമൂഹ്യസേവനമാണ് പോലീസ് നൽകിയ ശിക്ഷ. സ്​റ്റേഷനുസമീപം നടത്തുന്ന പൊലീസ് പരിശോധനയിൽ പങ്കെടുത്ത്​ മാസ്ക് ഉപയോഗിക്കുന്നതിന്‍റെയും സാമൂഹിക അകലം പാലിക്കുന്നതിന്‍റെയും ആവശ്യകതകൾ പറഞ്ഞ് ആളുകളെ ബോധവൽക്കരിക്കുകയാണ്​ ഇവരുടെ ദൗത്യം.

Leave a Reply

Your email address will not be published. Required fields are marked *