വസ്ത്രകടയിൽ നിരവധി പേർ കൂട്ടം കൂടിയ ദൃശ്യം :പോലീസ് ഉടമയ്ക്കെതിരെ കേസെടുത്തു

Latest പ്രാദേശികം

ഉപ്പള : വസ്ത്ര കടയിൽ കോവിഡ് മാർഗ നിർദ്ദേശങ്ങൾ പാലിക്കാതെ ജനങ്ങൾ കൂട്ടം കൂടിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിന് പിന്നാലെ സ്ഥാപന ഉടമയ്ക്കെതിരെ കേരള പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം മഞ്ചേശ്വരം പോലീസ് കേസടുത്തു.

ഇന്നലെയാണ് സമൂഹ മാധ്യമങ്ങളിൽ ഇത് പ്രചരിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *