മുസ്‌ലിം സമുദായത്തില്‍ നിന്നു പിരിച്ചെടുക്കുന്ന തുകയുടെ നാലിലൊന്ന് പോലും തിരിച്ചുലഭിക്കുന്നില്ല ;എന്നിട്ടും അനര്‍ഹമായി പലതും നേടുന്നുവെന്നാണ് പ്രചാരണം :ഇ.കെ സമസ്ത നേതാവ്

Latest കേരളം

കോഴിക്കോട്: മുസ്‌ലിം സമുദായത്തില്‍ നിന്ന് പിരിച്ചെടുക്കുന്ന തുക സര്‍ക്കാര്‍ ഖജനാവിലെത്തിയിട്ടും അതിന്റെ നാലിലൊന്ന് പോലും സമുദായത്തിലെ അവശ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഇ.കെ സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍.

കേരളത്തിലെ മുസ്‌ലിം പള്ളികള്‍, മദ്‌റസകള്‍ തുടങ്ങി ആയിരക്കണക്കിന് മത സ്ഥാപനങ്ങളില്‍ നിന്നും അതിന്റെ ഭൂരിഭാഗം വരുമാനങ്ങളിലെയും ഏഴ് ശതമാനം വഖഫ് ബോര്‍ഡ് പ്രാസിക്യൂഷന്‍ നടപടികളിലൂടെ പിടിച്ചെടുത്ത് സര്‍ക്കാര്‍ ഖജനാവിലെത്തുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *