കടകള്‍ രാവിലെ 7 മുതല്‍ 9 മണി വരെ പ്രവര്‍ത്തിക്കാം.
കടകളില്‍ എത്തുന്നവര്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം.
ഓണത്തിന് ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി.
കല്ല്യാണത്തിനും മരണത്തിനും പരമാവധി 20 പേര്‍.
ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍.
കടകള്‍ ആഴ്ചയില്‍ ആറ് ദിവസം തുറക്കാം.
സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു.
■ഞായറാഴ്ച മാത്രം ലോക്ഡൗൺ
■കടകൾ എല്ലാ ദിവസവും തുറക്കും
പ്രവർത്തന സമയം രാവിലെ 7മണിമുതൽ 9 മണിവരെ
■ കടകളിൽ എത്തുന്നവർ ഒരു ഡോസ് വാക്സിൻ എടുത്തവർ ആയിരിക്കണം.
72 മണിക്കൂറിൽ RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുത്തവർക്കും പ്രവേശിക്കാം
■TPR അടിസ്ഥാനത്തിലെ ഇളവ് ഒഴിവാക്കി.
■1000 പേരിൽ എത്ര പേർക്ക് രോഗം വന്നു എന്ന് കണക്കാക്കി ആയിരിക്കും ലോക്ഡൗൺ
■ആയിരം പേരിൽ 10 പേർ രോഗികൾ ആയാൽ ആ പ്രദേശം ട്രിപ്പിൾ ലോക്ഡൗണിൽ
■സ്വാതന്ത്ര്യ ദിനത്തിലും,മൂന്നാം ഓണത്തിനും ലോക്ഡൗൺ ഒഴിവാക്കി
■വിവാഹ- മരണ ചടങ്ങുകളിൽ 20 പേർ
■ ആരാധനാലയങ്ങളിൽ 40പേർക്ക് പ്രവേശനം
■ഹോം ഡെലിവറി വിപുലീകരിക്കും