മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള, കർണാടക,ലക്ഷദ്വീപ് തീരങ്ങളിൽ മൽത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
14.05.2021 മുതൽ 16.05.2021 വരെ കേരള തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കി.മീ.വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
15.05.2021 മുതൽ 16.05.2021 വരെ കർണാടക തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കി.മീ.വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
13.05.2021 മുതൽ 14.05.2021 വരെ ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കി.മീ.വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
12.05.2021, 15.05.2021, 16.05.2021 എന്നീ തീയ്യതികളിൽ ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി.മീ.വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
പ്രത്യേക ജാഗ്രത നിർദേശം
12.05.2021: തെക്കുപടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
13.05.2021മുതൽ 14.05.2021 വരെ : തെക്കുകിഴക്കൻ അറബിക്കടൽ , ലക്ഷദ്വീപ് തീരങ്ങൾ , കന്യാകുമാരി തീരങ്ങൾ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെയും, തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
15.05.2021മുതൽ 16.05.2021 വരെ : തെക്കൻ അറബിക്കടലിന്റെ മധ്യഭാഗത്ത് മണിക്കൂറിൽ 60 മുതൽ 70 കിമീ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കിമീ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ അറബിക്കടൽ, ലക്ഷദ്വീപ് തീരങ്ങൾ , കന്യാകുമാരി തീരങ്ങൾ എന്നീ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യതൊഴിലാളികൾ പ്രസ്തുത ദിവസം മേൽ പറഞ്ഞ പ്രദേശങ്ങളിൽ മൽത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. മത്സ്യതൊഴിലാളികൾ പ്രസ്തുത ദിവസം മേൽ പറഞ്ഞ പ്രദേശങ്ങളിൽ മൽത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കൂടുതൽ വ്യക്തതക്കായി താഴെക്കൊടുത്തിരിക്കുന്ന ഭൂപടം ശ്രദ്ധിക്കുക
മെയ് 13 ന് രാത്രിയോടുകൂടി കടലിൽ പോയ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തേണ്ടതാണ്.